English Meaning of ചിട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിട is as below...

ചിട : čiḍa Tdbh. of ജട in ചിടവക്കു Hemp(doc.), കററച്ചിടയോര്‍ CG. (see ചെട). ചിടയന്‍ = ചെടയന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിന്തൂരം
čindūram Tdbh., സിന്ദൂരം Red lead. — ചിന്തൂരിക്ക to prepare it. ചിന്തേര്‍ Port. sinzel, A burnishing chisel. ചി. ഇടുക to polish. B., to plane V1. ചീന്തേര്‍ q. v.
ചുരി
čuri T. M. 1. Round hole pierced through Olas to thread them V1., So. 2. = ചുരിനാരാ യം the instrument which makes the hole. ചുരിപണയം a pledge, the possession of which is not given to the creditor (see ചൂണ്ടി).
ചാതുര്‍മാസ്യം
čāδurmāsyam S. (ചതുര്‍) 4 months, a season; a sacrifice at the beginning of each season. ചാ'ത്തില്‍ മുന്പുള്ളവന്‍ ശ്രേഷ്ഠന്‍ Anach. peculiar austerities of Sanyāsis. ചാതുര്യം S. (ചതുരം) dexterity നിന്നുടെ സാര ത്ഥ്യ ചാ. Nal.; പൂതനാതന്മുല ഉണ്ടുയിര്‍ കൊ ണ്ടൊരു ചാ. കാണാകേണം Anj. ചാതുര്‍വ്വര്‍ണ്യം S. the 4 castes ചാ'ണ്യാലയങ്ങള്‍ Brhmd.
ചന്പറം
čambar̀am? in ച. കൂട്ടിയിരിക്ക V2. ചന്പ്രം പടിഞ്ഞിരിക്ക B. To sit cross-legged. (see ചെന്പറം, ചമ്മണം, ചന്ദനപ്പടി & ചാന്പു).
ചതവേരി
a med. see ശ —.
ചൂതു
čūδụ 1. Tdbh., ചൂതം q. v. ചൂതന്പന്‍ = ചൂ തബാണന്‍ Kāma KR. — ചൂതേലും മുല Bhr., ചൂതൊത്ത കൊങ്കകള്‍ KR. 2. Tdbh. ദ്യൂതം (C. ജൂ —) gambling, playing with dice; with ആടുക, വെക്ക, കളിക്ക, പൊരുക CC., Bhr.; പൊരുതു കളിക്ക TP. ചൂതു പൊരുതോരോ രാ ജ്യദ്രവ്യങ്ങള്‍ കൈക്കലാക്കി Nal. കള്ളച്ചൂതിട്ടതു Bhr. — for chess ചൂതിങ്കരു, ചൂതു ചതുരങ്കം പോര്‍ വെക്ക TP. 3. prh. a cube (= die?); tho name of each tier (1 cubit high) in a wall built up with wet clay or mud (= പട So. Palg.) രണ്ടു ചൂതു മണ്ണു വെച്ചു built the mud wall to the height of 1½ Kōl. 4. a rush, in ചൂതുമാച്ചല്‍. ചൂതാളി a gamester, cheat. ചൂതുക്കാരന്‍ a player; also juggler. ചൂതുപലക diceboard, draft or chess-board (also ചൂതുപടം) ചൂതുമണിപ്പലക TP.
ചേന്തണ
čēndaṇa (loc.) Ricefield. — fr. ചെയ് ?
ചുണ
čuṇa T. M. So. The down on a fruit; sensitiveness; activity. — ചുണകെട്ടവന്‍ one past shame. — ചുണയന്‍ touchy, distrustful V1. ചുണെക്ക So. to have the skin irritated, to be touchy (= വെറുളുക V2.)
ചുഴി
ču/?/i T. M. (C. സുളി, Te. സുഡി) 1. A whirl — നീര്‍ച്ചുഴി a whirlpool. ഘോരമാം ചുഴി കളും Bhg. 2. circle; മറുച്ചുഴി round hairy spots; a curl. 3. = ചുഴിക്കുററി V1. hinge or pivot of a door (see below). ചുഴിക V1. the 4 principal beams, that rest on the corners of the house & support the roof (better ചൂ —). ചുഴിക്കുററി (3) No. = ഉരക്കുററി a post with a cavity, buried in the ground, to receive the lower tendon of a door. n. v. ചുഴിയുക 1. To curl, whirl. 2. to crouch, as before the conqueror ദാനവരും എ ങ്കീഴ് ചുഴിന്തു RC. 3. to revolve in mind ചു ഴിഞ്ഞു നന്നായിക്കേട്ടു കൊണ്ടാലും KeiN. ചുഴി ഞ്ഞു നോക്കുക attentively, jealously; so ചു. ചോദിക്ക to investigate closely; to ask endless questions; ചു. തര്‍ക്കിക്ക to dispute obstinately. VN. ചുഴിവു f.i. ചേലൊത്തുമാറുള്ള നീര്‍ച്ചുഴിവും CG. whirlpool. a. v. ചുഴിക്ക 1. To whirl കാമന്‍ ബാണത്തെ തൊടുത്തു മാറത്തു തന്നെ ചുഴിച്ചു കൊടുത്താന്‍ CG. 2. v. n. വെള്ളം ക്വചില്‍ ചുഴിച്ചുകൊണ്ട തിശോഭിക്കുന്നു KR. (whirlpool). VN. ചുഴിപ്പു 1. whirl ഉരുളിയും കൊണ്ട ചുഴി പ്പും പോയി TP. ചക്രം ചുഴിപ്പില്‍ പതിച്ചു SiPu. whirlpool. 2. wriggling, untruth കഴിവൊഴിവും നേര്‍ മൊഴിയും ചു'പ്പും പാ ര്‍ക്കേണം VyM. (= ഉരുട്ടു). — ചുഴിച്ചല്‍ id. B.
ചാര്‍വംഗി
čārvaṇġi 5. (ചാരു) A beautiful woman VetC.
Sponsor Books Adv
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Punarkottu Swaroopam
Panikkar
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Bhasha Manjusha
Achuthamenon Veblasseri
Download This Book
Random Fonts
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31480
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13636
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26164
Salilam Bangla Font
Salilam
Download
View Count : 12088

close