English Meaning of ചുറ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചുറ is as below...

ചുറ : čur̀a (√ ചുറു = ചുരു) 1. A circle, coil ഇ രിന്പു ചുറക്കപ്പല്‍ an ironclad. പൊഞ്ചുറ കട്ടില്‍ TP. 2. once round ഏഴു ചുറയിട്ടു കെട്ടിയ ചൊ ക്കന്‍, ഏഴു ചുറ പൊട്ടിക്കും TP. 3. the blunt end of an arrow, etc. (ചുര 2.) ചുറയുക v. n. to turn round, to wriggle. തൊ ണ്ടയില്‍ തലനാര്‍ ചുറഞ്ഞു കിട്ടി TP. ചെക്കി പ്പൂവോടു ശൈത്താന്‍ ചുറഞ്ഞ പോലെ prov. ചുററത്തില്‍ വന്നു ചുറഞ്ഞു നിന്നീടിനാന്‍ സാരമേയന്‍ CG. (a dog). ചുറഞ്ഞവന്‍ a tortuous mind, see ചുറപ്പു. ചുറെക്ക v. a. 1. To roll up, wind up. ഇ ഴകിണ്ടിയുടെ വാലിന്മേല്‍ ചുറെച്ചു TP. തുണി ചുറെച്ചു a med. (in പുടം). നാര്‍ചുറെച്ചു മുരണ്ടി ക്കളക No. to twist into a knot. In writing ചു'ച്ചു വീശുക, — വീച്ചല്‍, = ചു'ച്ച വള്ളി to write ീ; ചു'ച്ച പുള്ളി = േ. 2. to tie round ചിററു ചു. to place the upper earrings of a bride (work of തട്ടാന്‍). VN. ചുറപ്പു = വ്യാപ്തി tortuousity. ചുറപ്പന്‍ No. = ഉരുട്ടും പിരട്ടും പറയുന്നവന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചതുങ്ങുക
čaδuṇṇuγa Te. M. (ചത) To be crushed, compressed, beaten into another shape. ചതുക്കുക v. a. (T. അതുക്ക) 1. To bruise, macerate ഇഞ്ചി ചതുക്കിപിഴിഞ്ഞു med. 2. So. to walk lame. VN. ചതുക്കു 1. a bruise, chiefly artificial in ornaments ച. മുട്ടിയ വള TR.— ചതുക്കില ക്കടുക്കന്‍ V2. a plain earring.— ചതുക്കു വള bracelet with raised & depressed work. 2. compressing; low border of a garden. ച. വേലി V1. 2. neap tide. 3. So. lameness.
ചിനക്കുക
(T. ചിണുക്കു) To scratch, stir കുപ്പ ചിനക്കിയാല്‍ ഓട്ടക്കലം prov ചിനക്കു a bit; a scratch. ചിനങ്ങുക 1. to be scratched B. 2. to be touchy (T. ചിണങ്ങുക to whine, whimper), to repine, = പിതുക്കുക; a child, that cries at the slightest touch is called തൊട്ടാല്‍ ചിന ങ്ങി. ചിനിങ്ങിക്കരക to whine, whimper. No. (comp. ചിനിക്ക). 3. (= T. ചിണുങ്ങുക to rain slightly, to drizzle). ചിങ്ങഞ്ഞാററില്‍ ചിനി ങ്ങിച്ചിനങ്ങി prov. = ൦രംറന്‍ മഴ, it drizzles only. ചിനിങ്ങിയ മഴ = ചനുചനേ. ചിനുങ്ങികള്‍ (2) No. touchy people = തൊട്ടാല്‍ വാടികള്‍.
ചെകം
čeγam Tdbh., ജഗത്തു (ഇച്ചെകം ഉലെ ക്കും RC.) ചെകരി & ചകരി, ചേരി Husk of cocoanut, ചെകരിച്ചവര്‍ see ചവറു 3.
ചെന്പു
čembụ T. M. (C. Te. Tu. redness) 1. Copper ചെന്പിന്മേല്‍ പൊടി a mod. Verdigris. അവന്‍റെ ചെ. പുറത്തായി his gilding has worn off, he is found out; so ചെ. തെളിയി ക്ക. 2. copper vessel ചെന്പില്‍ അന്പാഴങ്ങ പുഴുങ്ങി prov. ചെ'ല്‍ വെള്ളം കാച്ചി TP. ഒരു ചെന്പിലേച്ചോറു KU. eating the same meal (Nāyars in war). ചെന്പുകളില്‍ എണ്ണ നിറച്ചു Bhg. Previous page Next page
ചളുപിളേ
čaḷubiḷē (Onomat.), Noise as of walking in mud f.i. ച. തിന്നു. ചള്ള (T. ചള്ളല്‍ mud, mire; prov. prop. അ ള്ളല്‍ Winsl.) = ചളി bog, sludge f.i. കുന്നി ന്‍റെ ച.
ചരികു
čariγu V1. A little fish; ചരിക്കുമീന്‍ V1. 2. bad fish.
ചിറാലിക്ക
čir̀ālikka So. (Te. ചിലിര്‍, C. കി — To neigh. V2.
ചമത്തു (ശമൃത്തു)
Cunning, cleverness. V1.
ചിന്തൂരം
čindūram Tdbh., സിന്ദൂരം Red lead. — ചിന്തൂരിക്ക to prepare it. ചിന്തേര്‍ Port. sinzel, A burnishing chisel. ചി. ഇടുക to polish. B., to plane V1. ചീന്തേര്‍ q. v.
ഛാഗം
čhāġam S. Goat, ഛാഗമാംസം വേണ മല്ലോ കറി മമ AR.
Sponsor Books Adv
Pallikondapuram
Unknown
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Vaidyamrutha Tharangini
Unknown
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
Chamheavy Bangla Font
Chamheavy
Download
View Count : 26497
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39781
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46735
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8739

close