English Meaning of ചുറുക്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചുറുക്കു is as below...

ചുറുക്കു : čur̀ukkụ 5. (C. ചുരുചുരു, സു — vehemently) Sharpness, quickness, zeal. ചൊറുക്കു ള്ള അമ്മ an active, careful mother. ചുറുക്കന്‍ a keen fellow. ചുറുചുറുപ്പു M. (T. hurrying; activity) alacrity & dispatch = തെരുതെരുപ്പു. q. v. ചുറോണി MM. = ശ്രോണി The hip.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചീര്‍
čīr 1. (C. Te. ചീരു scratch = കീറു, C. Te. ജീര്‍, ശീര്‍ line) A line. ഒരു ചീര്‍ പാടുക Palg. to chant a line. — ചീര്‍വാലന്‍ a striped royal tiger. 2. T. Tdbh., ശ്രീ good condition, stoutness, increase. ചീരൊത്തമുലകള്‍ Bhr., ചീര്‍മി കും RC. well favored. ചീര്‍ അഴിഞ്ഞു പോയി Palg. he looks disfigured. ചീര്‍ക്ക, ര്‍ത്തു 1.To swell, bloat, to become stout. കൊങ്കകള്‍ ചീര്‍ത്തു CG.; ചീര്‍ത്ത വേദന Bhr.; ഉഗ്രവാതം മേലെല്ലാം ചീര്‍ത്തിരിക്കും a med.; ചീര്‍ത്തൊരു നിദ്രയെ പൂണ്ടാര്‍ CG.; ചീര്‍ത്തതപം Bhg. 2. = ചീറുക f.i. ഉന്പര്‍ ആര്‍ത്തനര്‍ അ രക്കര്‍ ചീര്‍ത്തനര്‍ RC. ചീര്‍പ്പന്‍ stout in ചീര്‍പ്പന്‍കിഴങ്ങ് No. = തടിച്ച പൊടിക്കിഴങ്ങ്. CV. ചീര്‍പ്പിക്ക to increase. VN. ചീര്‍മ്മ a M. (T. splendour, gracefulness; decorum) ചീര്‍മ്മ ഉള്ളവന്‍, ചീ. ചേര്‍ കര ങ്ങള്‍ RC. (see ചീര്‍ 2.)
ചീത്ത
čītta T.M. Lowness, badness. ചീ. പ റക to abuse. അവന്‍, അവള്‍ ചീ. is bad, vile. — ചീത്തതരം villany.
ചതയം
čaδyam (Tdbh.; ശതഭിഷ) The 24th lunar asterism, 3 stars in Pegasus.
ചുരുള്‍
čuruḷ T. M. (C. Te. Tu. സു —) 1. Scroll, roll. 2. a rolled up Ola. 3. convoluted betel-leaves, ചുരുളും കിഴിയും presents to Brahmans. 4. a roll of cloth (കച്ച) etc. മൊത്തെങ്ങന്‍ ചുരുള്‍ക്കു രുന്നു MM. ചുരുള No. as above. ചുരുളുക n. v. 1. to be rolled up. പിടിച്ചുതുണ്ട കൈ V2. fist. 2. to be curled നീണ്ടുതണ്ട ഗ്രം ചുരുണ്ട തലമുടി SiPu. നീണ്ടിരുണ്ടഗ്രം ചുരുണ്ട കേശം VetC. — a. v. ചുരുട്ടുക q. v. ചുരെക്ക see ചിരെക്ക (S. ക്ഷുര്‍).
ചിരന്പന്‍
čirambaǹ N. pr. A Bhūta, the God of barbers (ചിര).
ചെട
čeḍa Tdbh., ജട in ചെ ടവക്കു Hemp; ചെടയന്‍ wearing long clotted hair (ചെഞ്ചെട).
ചടചട
čaḍaǰaḍā S. (Onomatop.) Crash, peal, descriptive of battle noises പടകളുടെ ച. നി നാദം Nal. പടഹ ച. നിനാദം Cr Arj. ധ്വനി ചടചടിതം കേട്ടു CC.
ച
stands for ഛ (ചായം), ജ (ചലം), ഝ (ച ടിതി), ശ (ചാത്തം fr. ശ്രാ., ചാക്യാര്‍ fr. ശ്ലാ.), ഷ (ചടങ്ങു), സ (ചേകവന്‍), (നച്ചിയം); ക്ഷ (ചാരം,തച്ചന്‍), even for ദ്യ (ചൂതു) and യ (ചോ നകന്‍) & dialectically ര (രാ —in TP. ചാ —). Palatal vowels may change a dental into ച (തെള്ളു —, ചെള്ളു; പരിതു— പരിചു, as in grammar കടിച്ചു from കടിത്തു),, or lead to the dropping of an initial ച(ചിറകു— ഇറകു; ചേട്ട— ഏട്ട). Old ച is also found lapsing into ശ (അര ചു— അരശു, പുതുച്ചേരി— ശ്ശേരി and സ (ഉ രുസുക, തുറസ്സ്). For etymological researches this is perhaps the most difficult letter. (In C. & Tu. ക represents frequently initial ച,, as ചെവി—കിവി; ചേരം— കേരളം.
ചൂര്‍
čūr. T. M. 1. A fiend ഞാന്‍ ചൂരാകുന്നുവോ a monster? 2. affliction. 3. disgust (Te. ജൂ രുഗു). 4. bad smell. ചൂരടിക്ക So. Palg. ചൂരുക 1., = T. ചൂ — ചൂ. to pick cotton. 2. = തൂ രുക V1.
ചിറകു
čir̀aγụ T. M. (= ഇറകു) 1. A wing ചി. പരത്തുക, വീശുക MC. ചി. കുടഞ്ഞുതട്ടിക്കൂകി (a cock). — മല ചിറകററു വീണതുപോലെ AR. allusion to the myth of mountains having wings, till Indra cut them off. 2. the fin of a fish. ശ്രാവിന്‍ ചിറകു shark-fins. — the feather of an arrow; a piece of wood at the end of a canoe, etc. ചിറകന്‍ = മയില്‍, കൊക്കു‍ (huntg.) ചിറകിന്നടി the root of a wing.
Sponsor Books Adv
Nammude India
Minoomasani
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Gadya Ratnavali Part-3
Unknown
Download This Book
Kanaka Mangalam
Krishnapilla
Download This Book
Random Fonts
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12088

close