English Meaning of ചേന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചേന is as below...

ചേന : čēna T. M. (C. ശേ — abundant, S. സേ ന) A yam, Arum campanulatum GP. (അര്‍ശോ ഘ്നം S.). — Kinds: കാട്ടു — Arum gracile GP71., നാട്ടു —, നീലച്ചേ — Arum minutum, മുള്ളന്‍ — Dracontium polyphyllum, കൈപ്പെഞ്ചേനത്ത ണ്ടു പോലേ TP. ചേനപ്പൂ eatable; — വറുപ്പു an ഉപ്പേരി. ചേനത്തണ്ടന്‍ a venomous snake (similar to an Arum stem); — മണ്ഡലി or — വിരിയന്‍ the larger kind. ചേനത്തലയന്‍ B. bald headed.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചേല
čēla (S. ചേലം) 1. Cloth, esp. of women, f. നൂതനയായൊരു ചേല CG. പട്ടുനൂല്‍ ചേ. ക വര്‍ന്നു CG. പൂഞ്ചേല Bhr. (of a queen). 2. rough cloth = ചീല — so ആനച്ചേല elephant's covering V1. 3. No. boards joined to low-sided boats (ചേല കെട്ടുക). ചേലപ്പുടവ V1. a cloak, covering sheet. ചേലമരം Indian fig-tree, the bark of which serves as sackcloth (ചേല ചുററുക). ചേലാഞ്ചലംകൊണ്ടു മൂടി അണിമുഖം KR 3. veil, gaze.
ചിരന്പന്‍
čirambaǹ N. pr. A Bhūta, the God of barbers (ചിര).
ചിക്കനേ
čikkanē (see ചിക്കെന്നു) Quickly.
ചഷകം
čašaγam S. Goblet കാഞ്ചന ച'വും വെടിഞ്ഞു Bhr. left the glasses.
ച്യുതം
čyuδam S. (part. of ച്യു) Fallen, shaken. ഗര്‍ഭച്യവനത്വം Bhr. abortus. വര്‍ണ്ണച്യുതങ്ങള്‍ VilvP. = പതിതത്വം.
ചുററം
čut/?/t/?/am T. M. (Te. — ട്ടം) 1. What is round about, ചുററത്തില്‍ വന്നിട്ടു ചൂഴും നിന്നീ ടുന്ന മററുള്ളോര്‍ CG. 2. friendship, love ഉ റ്റോരും ചു'മാണ്ടോരും CG. ചു. പിടിക്ക V1. to form an impure connexion. ചു'മുള്ളവന്‍ who lives in concubinage V1. ചു. കൂടുക to be friendly B. ചു. കലര്‍ന്നു വസിക്ക SiPu. Previous page Next page
ചെട്ടി
čeṭṭi 5. (Tdbh., ശ്രേഷ്ഠി) 1. One of the foreign merchant classes ചെട്ടിയാന്‍റെ കപ്പ ലിന്നു ദൈവം തുണ prov. അന്തര്‍ജ്ജനത്തെ ചെ. ക്കു വിററു TR. 2. name of different castes പപ്പടച്ചെട്ടി, പൊന്‍വാണിഭച്ചെട്ടി, പൊന്‍പ ണിക്കാരന്‍ ചെ., കൊങ്ങണിച്ചെ.; also weaver (loc.); honorif. called ചെട്ടിയാര്‍. — fem. ചെട്ടിച്ചി. ചെട്ടിത്തെരു VetG. hazer. ചെട്ടിയാന്‍കൊല്ലി No. a fish smaller than നങ്കു. ചെട്ടു T. a M. trade (Syr. doc. V1.)
ചുണ
čuṇa T. M. So. The down on a fruit; sensitiveness; activity. — ചുണകെട്ടവന്‍ one past shame. — ചുണയന്‍ touchy, distrustful V1. ചുണെക്ക So. to have the skin irritated, to be touchy (= വെറുളുക V2.)
ചില്ലന്‍
čillaǹ S. Blear-eyed (= ചീ). ചില്ലം S. a kite, മലങ്കുരികില്‍.
ചല്ലടം
čallaḍam T. Te. M. Short drawers. ചല്ലണം (C. Tu. = prec.) Horse-cover കുതിരച്ച ല്ലണകടുവാളമിട്ടു KR.
Sponsor Books Adv
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Mahasweta Devis Short Stories
Unknown
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Random Fonts
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14588
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288452
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519
ML-NILA01 Bangla Font
ML-NILA01
Download
View Count : 14873
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24300

close