English Meaning of ചിനക്കുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിനക്കുക is as below...

ചിനക്കുക : (T. ചിണുക്കു) To scratch, stir കുപ്പ ചിനക്കിയാല്‍ ഓട്ടക്കലം prov ചിനക്കു a bit; a scratch. ചിനങ്ങുക 1. to be scratched B. 2. to be touchy (T. ചിണങ്ങുക to whine, whimper), to repine, = പിതുക്കുക; a child, that cries at the slightest touch is called തൊട്ടാല്‍ ചിന ങ്ങി. ചിനിങ്ങിക്കരക to whine, whimper. No. (comp. ചിനിക്ക). 3. (= T. ചിണുങ്ങുക to rain slightly, to drizzle). ചിങ്ങഞ്ഞാററില്‍ ചിനി ങ്ങിച്ചിനങ്ങി prov. = ൦രംറന്‍ മഴ, it drizzles only. ചിനിങ്ങിയ മഴ = ചനുചനേ. ചിനുങ്ങികള്‍ (2) No. touchy people = തൊട്ടാല്‍ വാടികള്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചതുരം
čaδuram S. 1. Square (ചതുര്‍). 2. dexterous, clever ശാസ്ത്രങ്ങളില്‍ ച'ര്‍ എന്നു തോ ന്നും KR. 3. lovely. ചതുരത്തുടയിണ CC. ചതുരക്കട്ട a square piece of stone or timber. ചതുരക്കള്ളി Euphorbia antiquorum. ചതുരത dexterity വില്ലാളികളില്‍ ച. പെരുകി ന Cr Arj. വചന ച. & കവിതകളില്‍ ചതു രത്വം VetC. ചതുരപ്പുറം a square building; the Kaaba of Mecca. Mpl. ചതുരപ്പുളി Garcinia purpurea, mangosteen. ചതുരമാടം square niche in a wall V1. ചതുരായം (2) deceit, stratagem V1.
ചേലേകം
čēlēγam Tdbh., ശൈലേയം. 1. സി ന്ദൂരം. 2. Storax or Benzoin (med.) I.
ചൌക്കി
H čauki (see ചവുക്ക) A square. — watch-post, പാറാവും ചോക്കിയും ഇട്ടു ബ ന്തുവസ്താക്കി TR. on the frontier. — a guard-house. ചൌക്കദാരന്‍ So. manager of customs.
ചുക്കിരി
čukkiri A drinking vessel in toddy- & arrack-shops (a small ചിരട്ട). എന്‍റെ ചു ക്കിരി തരണേ (the customary gratis-drink to drunkards).
ചിങ്കാടി
čiṇgāḍi T. aM. (C. സി —, Te. T. സിം ഗാണി, fr. S. ശൃംഗം) A Turkish bow V1.
ചപ്പിടി
čappiḍi (C. Te. to clap hands). ച. ക്കളി juggler's legerdemain, see ചെപ്പു.
ചന്പളം
čambaḷam, see ശ— (വടിവില്‍ ച. കൊ ടുക്കുന്നവര്‍ KR.) Salary, wages So. Palg. Previous page Next page
ചരികു
čariγu V1. A little fish; ചരിക്കുമീന്‍ V1. 2. bad fish.
ചാഞ്ചാടുക
čāǹǰāḍuγa (either ചാഞ്ഞു + ആടു ക or ചാണ്‍ + ചാടുക) 1. To reel, totter, wagger മരങ്ങള്‍ ചാ. in a storm; അവനി ചാ'ടും പ രിച്ചു Bhr. കള്ളും കടിച്ചു ചാ'ടി PT. 2. to dance, walk stately, swagger തൃക്കാല്കളും ചാഞ്ചാടിക്ക ളിയും Anj. ചാ'ടി ചെന്നാര്‍ Bhr., ചാ'ടിനിന്നു വിനോദിക്ക Nal., അവളുടെ ചാ'ടി നടകളും ക ണ്ടു DN. elastic step. ചാഞ്ചാടും വദനവും KR. a playful mouth.—VN. ചാ'ട്ടം (1) & uneasiness.
ചാന്പുക
čāmbuγa T. M. 1. To contract itself, to close as flowers, to shut, blink as eyes കണ്മുന ചാന്പിച്ചാന്പി Bhr. ചാന്പി മയങ്ങുന്ന കണ്മുന, ചാന്പി മയങ്ങിക്കലങ്ങി തളര്‍ന്നു CG. (her eye under a sense of shame). 2. v. a. to pound rice V1.; to beat, flog (vu.) VN. ചാന്പല്‍ 1. contracting, closing. 2. = T. ashes നല്ല തുന്പയും ചാന്പലും Anj.
Sponsor Books Adv
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Thyagaveeran
Thermadam
Download This Book
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Random Fonts
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15734
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8623
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10280
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92890
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15041

close