English Meaning of ചരിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചരിക്ക is as below...

ചരിക്ക : T. M. (C. Te. Tu. സരി, ജരുഗു) v. a. 1. To bend, to make to lean sidewards കാ ററു ചന്പചരിക്കും vu., ചരിച്ചിട്ടും കടക്കുന്നില്ല; ചരിച്ചു നോക്കി peeped. 2. to lower a vessel, to pour അസാരം ചരിക്കേണം give me to drink (also ചെ —). CV. ചരിപ്പിക്ക to cause to lean V1. n. v. ചരിയുക 1. To slide, slip, roll down ചരിഞ്ഞുപോയി; a house pulled down ഞെട്ടി ഞെരിഞ്ഞു തിരിഞ്ഞു ചരിഞ്ഞു CG. പുരം പുഴയി ലേക്കു ഒന്നു ച. Bhg. 2. Tu. M. to lean, bend മറിഞ്ഞു ചരിഞ്ഞുതിരിഞ്ഞെപ്പാടും RC. (frightened enemies). മുഴുങ്കൈ ഊന്നിച്ച. V1. to recline; വായി ചരിഞ്ഞവന്‍ V1. wrymouthed. ചരി ഞ്ഞു കിടക്ക to lie down, elephants to die (also ചെ —). VN. I. ചരിച്ചല്‍.—a low shed, sideroom. II. ചരിവു inclination, slope, bending; ചരി വായി obliquely. ചരിതടം declivity, descent. ചരിനിലം lowland. ചരിവാരം V2. valley.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചുഴലുക
ču/?/aluγa T. M. (= ചുററുക) 1. To whirl, revolve. ആലവട്ടങ്ങള്‍ക്കു ചാലച്ചുഴന്നു നിന്നാലസ്യമായി CG. from continual fanning. ഗദ ചു. Bhr. ആല മൂന്നു ചെന്നു ചുഴന്നു പുലി TP. ran 3 times about the trap; often വട്ടം ചു. 2. to be giddy മെലികയും ചു. യും MM. 3. v. a. to surround അന്തണര്‍ ചുഴന്നൊരു തേരില്‍, അ വനെ ചാലച്ചുഴന്നു പോര്‍ചെയ്താര്‍ Bhr. വന്പട കൊണ്ടവന്‍ കോട്ടയെ ചെന്നു ചുഴന്നു CG. besieged. 4. B. = ചൂലുക, in the form ചുഴന്നെടുക്ക. ചുഴല Inf. round about രാജധാനിക്കു ചു.വും KR. പതിയുടെ ചു. വും Mud. അവര്‍ക്കു ചു. വേ etc. VN. I. ചുഴലി 1. whirling, വെള്ളത്തിന്‍റെ ചു. whirlpool. — ചു. ക്കാററു cyclone. 2. ചു. ദീ നം, — ക്ലേശം epilepsy (= മുയലി). 3. N. pr. Choyly, a fief of Cōlattiri, held by a Nambi (ചുഴന്നകമ്മള്‍ KU.) ചു. കേളപ്പന്‍നന്പ്യാര്‍ TR., he writes to his Suzerain as കോവുക്ക ലിടത്തില്‍ കേളപ്പന്‍ നന്പ്യാര്‍; his god ചു. ഭഗവതി TR. II. ചുഴല്‍ 1. revolving (as of a wheel) vortex. ചു. ക്കാററു whirlwind. 2. adv. ചു. എങ്ങും, ചുഴല്‍ എല്ലാടവും RC. III. ചുഴല്ച 1. rotation. 2. giddiness (= ഭ്രമം Asht.). IV. ചുഴവു (T. ചുഴല്വു) in ചു. കോല്‍ So. a crowbar of house-breakers. a. v. ചുഴററുക 1. To whirl round, brandish, swing, fling മാമരം എടുത്തതു ചു. ററി RC. സ്രവം ചു'ററി എറിഞ്ഞാന്‍ Brhm P. തല്ലുവാന്‍ പാരം ചു'ററി ഓങ്ങി CG. — also വട്ടം ചു. — ക ടക്കണ്ണു ചുഴററി KR. 2. v. n. to feel giddy ത ല ചു'ന്നതിളെക്കും a med. VN. ചുഴററി (C. Te. സുരടി) a fan PT. (see ചോ ററി) a twisting machine, fishing net V1. Previous page Next page
ചോത്ര
čōtra 1. സുഭദ്ര, N. pr. of women, 2. B. a red cow. Previous page Next page
ചേല
čēla (S. ചേലം) 1. Cloth, esp. of women, f. നൂതനയായൊരു ചേല CG. പട്ടുനൂല്‍ ചേ. ക വര്‍ന്നു CG. പൂഞ്ചേല Bhr. (of a queen). 2. rough cloth = ചീല — so ആനച്ചേല elephant's covering V1. 3. No. boards joined to low-sided boats (ചേല കെട്ടുക). ചേലപ്പുടവ V1. a cloak, covering sheet. ചേലമരം Indian fig-tree, the bark of which serves as sackcloth (ചേല ചുററുക). ചേലാഞ്ചലംകൊണ്ടു മൂടി അണിമുഖം KR 3. veil, gaze.
ചമ്മാത്തു
čammāttụ (So. ചെ —insulting gesture) Blow? ചിലര്‍ക്കു ച. ചിലര്‍ക്കു കൊഞ്ഞനം Anj.
ചിദംബരം
či/?/am/?/aram S. (ചില്‍) Chilambaram with Siva's temple. ഘനം ചി'ത്തെ പ്രാ പിച്ചു Sk.
ചിള്ളുക
čiḷḷuγa (= ചിക്കുക 2) To scratch as fowls, & ചെള്ളുക; കോഴി ചിള്ളുന്പോലെ ത ന്‍റെ മുന്പില്‍ മാത്രം prov. also കാക്ക etc. കൊ ക്കുകൊണ്ടു ചി.. No. I.
ചാണക്യം
čāṇakyam S. also ചാണക്യസൂത്രം, The history & poems of Chāṇkya, Vishṇugupta, Mud.
ചിരി
čiri T. M. (C. ചിരിചു to titter, To. കെരു) 1.Laughter, നല്ല കളി ചിരിവേണം TP. mirth. — പുഞ്ചിരി a smile. — എനിക്കതോര്‍ത്തോളം ചി രിയാകുന്നു Bhr. seems more & more ridiculous. 2. = ശ്രീ a blessing, gift മുന്നിച്ചിരി പിന്നെച്ചി രി തന്നു, ചി. ചാടികൊടുക്ക TP. as kings. ചിരിക്ക v. n. to laugh. മുററും ഇതിന്നു ചിരിക്കേ വേണ്ടു CG. that can only make one smile. ചിരിച്ചോളം ദുഃഖം prov. കുലുങ്ങി, പൊട്ടി, വീണുവാണു ചി. to burst with laughter. No. CV. ചിരിപ്പിക്ക to make to laugh, to entertain, ഹാസ്യങ്ങള്‍ ചൊല്ലി ചി. Bhg. ചിരിയന്‍ ഓല the marriage settlement of Māppilias (കായ്പണം).
ചാട്ട
čāṭṭa T. So. Whipcord, whip (C. Te. čāṭi); also ചാട്ടവാര്‍.
ചൂണ്ടുക
čūṇḍuγa. (fr. ചുണ്ടു & ചീണ്ടുക; Te. C. ചൂടി aim, Te. ചൂപു to see) 1. To point at, to aim എന്മുഖം തന്നിലേ ചൂണ്ടിച്ചൂണ്ടി CG. അ മാത്യന്‍ അതാ പോകുന്നു എന്നു ചൂണ്ടി Mud. beckoned. ചൂണ്ടിക്കാട്ടിക്കൊടുത്താര്‍ Bhr. pointed out. ചൂണ്ടിച്ചൂണ്ടിപ്പറഞ്ഞു alluded, hit with words. 2. to shoot with a cross-bow, to catch fish V1. (ചൂണ്ടല്‍), to trim a lamp വിളക്കു ചൂ. V2. CV. ചൂണ്ടിക്ക V1. ചൂണ്ടന്‍വിരല്‍ (see ചുണ്ടു) also: ചൂണ്ടോന്നി V2. (ചൂണ്ടാണി B.) forefinger ചൂ ണ്ടൂന്നിയോടു പെരുവിരലോടു നടുവേ വര യില്‍ MM., ചൂണ്ടോന്തിവിരല്‍ Tantr. ചൂണ്ടിപ്പണയം indicated pledge, which is liable for the debt; deed of mortgage without possession of the mortgaged property. ചൂണ്ടുവില്ലു V1. a cross-bow.
Sponsor Books Adv
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Anthology Of Indian Poetry
Unknown
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Mathamgi
Narayanapilla
Download This Book
Random Fonts
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24135
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22682
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45554
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10793

close