English Meaning of ചൊട്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചൊട്ട is as below...

ചൊട്ട : čoṭṭa (Te. Tu. C. Te. distorted, deformed = ചൊള്ളു, H. čhōṭa fr. ക്ഷുദ്രം small, petty) 1. Dagger, also ചൊട്ടക,, so ചുരികയും ചൊട്ട യും KR. കനമിയല്‍ ചൊട്ട മുള്‍ക്കരപന്തി RC. 2. smallness. ചൊട്ടയിലേ ശീലം ചുടലയിലേ മാറുള്ളു prov. infancy. ചൊട്ടയില്‍ കയറി = വി കൃതിയായിപ്പോയി. 3. No. = ചൊട്ടി a bose, knob or ornamental dot on knife-handles etc.; a knob into which the blade of a knife & a style are fixed. 4. a palm flower before bursting. B. 5. N. pr. male. ചൊട്ടാള്‍ (2) a small man. ചൊട്ടക്കോല്‍ (1) വാളും ചുരികയും ചൊ'ലും Pay. ചൊട്ടച്ചാണ്‍ 1. (C. Tu. ചോട്ടു) span of the thumb & forefinger (= പ്രാദേശം). 2. = 1½ spans എന്‍റെ ചൊ'ണ്‍ വയറു my little stomach. ചൊട്ടപ്പൂട്ടു a padlock. ചൊട്ടവാള്‍ (1) a small sword.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചുററം
čut/?/t/?/am T. M. (Te. — ട്ടം) 1. What is round about, ചുററത്തില്‍ വന്നിട്ടു ചൂഴും നിന്നീ ടുന്ന മററുള്ളോര്‍ CG. 2. friendship, love ഉ റ്റോരും ചു'മാണ്ടോരും CG. ചു. പിടിക്ക V1. to form an impure connexion. ചു'മുള്ളവന്‍ who lives in concubinage V1. ചു. കൂടുക to be friendly B. ചു. കലര്‍ന്നു വസിക്ക SiPu. Previous page Next page
ചൂടു
čūḍụ T. M. Te. (VN. ചുടു) 1. Heat ചൂടു പൊഴിഞ്ഞൊരു സൂര്യന്‍ CG. ചൂടു പൊങ്ങുക V1. the sun & day to get hotter. വെള്ളം ചൂടുപി ടിക്കുന്നു, എടുക്കുന്നു; മുട്ടകളെ ചൂടുപിടിപ്പിക്ക to hatch. — met. മാരച്ചൂടു, ആറാതൊരുള്‍ ചൂടു Bhr. of love-fever, zeal, grief, etc. also മദ്യത്തി ന്‍റെ ചൂടു strength. 2. burning ഒരു ചൂട്ടില്‍ ഉണ്ടാക്കി (potter); ചൂടു വെക്ക to brand. Hence: ചൂടന്‍കര്‍പ്പൂരം a hot kind of camphor burnt before idols. ചൂടാന്തരംഎടുക്ക to feel inward heat, No. vu. ചൂടാന്തിരി ചൂട്ടാല potter's oven (= ചുള്ള), കുശവന്‍ ചൂ. MR. (taxed). ചൂട്ടുകളം funeral pile ചൂ. കൂട്ടുന്നു TP. ചൂട്ടുകോല്‍ branding iron.
ചാപ്പ
H. čāp (Port. chapa, a thin metal plate) 1. The cock of a gun, ചാപ്പയിടുക to cock. 2. stamp, ചാപ്പിടുക V1. to seal. II.
ചൈത്താന്‍
Ar. šait/?/ān. Satan; devil, demon.
ചൊക്കിച്ചുപോയി
So. = ശുഷ്കിച്ചുപോയി; ചൊ ക്കിപ്പട്ടി So. m. & f. A half-starved cur. (ചൊ ങ്കു 2.)
ചൊവ്വി
čovvi (T. ചെവ്വി = ചെവ്വ) a M. ചൊല്‍പേ റാതവര്‍കള്‍ക്കു കാണിതു ചൊവിയായിതു RC 26. This fits only the nameless. തടുപ്പതിനു ചൊവി യ പട ഇല്ല RC30. sufficient.
ചോതടി
čōδaḍi 1. = Choultry ചാവടി. 2. a kind of plantains (loc.)
ചട്ടുകം
čaṭṭuγam T. M. (C. Tu. സ —) Ladle, metal spoon ചീഞ്ഞ കഞ്ഞിക്ക ഒടിഞ്ഞ ച.. prov. ച. കൊണ്ട ഏന്തുക. ചട്ടുകപ്രായം easily moved or stirred. ചട്ടുവം shoulder-bone ച. മറിച്ചു കെട്ടിക്കോണ്ടു പോന്നു TR. tied both arms behind (also Previous page Next page
ചേറു
T. M. (Tu. C. കെസരു, Te. ക്രച്ചു) 1. Mire, dirt. ചേററില്‍ അടിച്ചാല്‍, ചേറുകണ്ടേ‍ So ചവിട്ടിയാല്‍ prov. 2. wet soil. കണ്ടം ഉ ഴുതു ചേറാക്ക to work the surface of a field into a slush preparatory to transplanting rice. ചേററില്‍ കുത്തിയ കൈ ചോററില്‍ കുത്താം (of field-labour). — ചേറാലേ കോരിക്കുടിപ്പിക്കും എ ന്നെ Anj. with unwashed hands. ചേ. പിരളു ക feet to become dirty. ചേറും മുടയും prov. ചേറും പൊടിയും തുടെച്ചു Bhg. കഴിഞ്ഞു പോ യ ചേറിനെ അധികം പറഞ്ഞു കലക്കുവാന്‍ to stir up old quarrels. 3. = ചേര്‍ 3. Hence: ചേര്‍പ്പടം Nal. dirty cloth. ചേര്‍ലാഭം cultivator's share of profit (= കൊ ഴുലാഭം). ചേറുമീന്‍ mullet. Previous page Next page
ചെം
čem T. M. Te. (Te. Tu. C. കെം, originally ചെവ്, whence ചുവപ്പു) Red, royal, right, excellent.
Sponsor Books Adv
Suvarna Kumari
Kurup
Download This Book
Mangalodhayam Book-3
Ramavarma Appam Thamburan
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
Biochemistry
Pilla K.R.C
Download This Book
Random Fonts
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31481
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25454
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9579
ACHI Normal Bangla Font
ACHI Normal
Download
View Count : 8151
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22464

close