English Meaning of ചട്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചട്ട is as below...

ചട്ട : čaṭṭa C. Te. T. M. 1. Garment adapted to the body, jacket, bodice പെണ്‍ചട്ടം V1. 2. mailcoat, armour ചട്ടയും തൊപ്പിയും ഇട്ടു കൊട്ടിക്കൊണ്ടു Mud. മന്ത്രം എന്നതു ചട്ട PT. met. നിന്നെ നീ നിന്‍ ചാരിത്രമാകുന്ന ധന്യമാം ചട്ടകൊണ്ടു രക്ഷിപ്പവള്‍ Nal. 3. metal-clasp fitted to the stock of a gun; stock തോക്കിന്‍റെ തലയും ചട്ടയും കൊണ്ടു മുറിഞ്ഞു TR. — കാലിന്നു ചട്ട carved pedestal of a pillar. 4. ചട്ട, fem. ചട്ടച്ചി person with bent feet, lame (see ചട ന്തുക), hence ചട്ടു. ചട്ടക്കാരന്‍ dressed in Europe fashion. ചട്ടക്കാലന്‍ (4) lame, having ചട്ടക്കാന്. ചട്ടക്കൈ V1. sleeve. ചട്ടത്തല V1. baldness (or ചട്ടി ?) ചട്ടത്തോക്കു (3) matchlock. ചട്ടന്‍ B. cripple. ചട്ടപ്പാത്തിത്തോക്കു (3) musket with the barrel laid in wood, നാടന്‍ ച.. MR. ചട്ടമറിച്ചു കെട്ടുക B. = ചട്ടുവം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചവം
čavam T.M. (Tdbh., ശവം or from ചാക) A corpse TP.
ചളുന്പു
čaḷumbụ No. (see prec. & foll; comp. ചള്ളു) 1. A bog = ചളിപ്രദേശം. 2. slush. 3. loc. = ചന്പന്‍ q. v.
ചേനൂക
čēnduγa So. To cut slantingly (ചെ ത്തു, ചായി). ചേന്തി N. pr. of men.
ചൂതു
čūδụ 1. Tdbh., ചൂതം q. v. ചൂതന്പന്‍ = ചൂ തബാണന്‍ Kāma KR. — ചൂതേലും മുല Bhr., ചൂതൊത്ത കൊങ്കകള്‍ KR. 2. Tdbh. ദ്യൂതം (C. ജൂ —) gambling, playing with dice; with ആടുക, വെക്ക, കളിക്ക, പൊരുക CC., Bhr.; പൊരുതു കളിക്ക TP. ചൂതു പൊരുതോരോ രാ ജ്യദ്രവ്യങ്ങള്‍ കൈക്കലാക്കി Nal. കള്ളച്ചൂതിട്ടതു Bhr. — for chess ചൂതിങ്കരു, ചൂതു ചതുരങ്കം പോര്‍ വെക്ക TP. 3. prh. a cube (= die?); tho name of each tier (1 cubit high) in a wall built up with wet clay or mud (= പട So. Palg.) രണ്ടു ചൂതു മണ്ണു വെച്ചു built the mud wall to the height of 1½ Kōl. 4. a rush, in ചൂതുമാച്ചല്‍. ചൂതാളി a gamester, cheat. ചൂതുക്കാരന്‍ a player; also juggler. ചൂതുപലക diceboard, draft or chess-board (also ചൂതുപടം) ചൂതുമണിപ്പലക TP.
ചട്ട
čaṭṭa C. Te. T. M. 1. Garment adapted to the body, jacket, bodice പെണ്‍ചട്ടം V1. 2. mailcoat, armour ചട്ടയും തൊപ്പിയും ഇട്ടു കൊട്ടിക്കൊണ്ടു Mud. മന്ത്രം എന്നതു ചട്ട PT. met. നിന്നെ നീ നിന്‍ ചാരിത്രമാകുന്ന ധന്യമാം ചട്ടകൊണ്ടു രക്ഷിപ്പവള്‍ Nal. 3. metal-clasp fitted to the stock of a gun; stock തോക്കിന്‍റെ തലയും ചട്ടയും കൊണ്ടു മുറിഞ്ഞു TR. — കാലിന്നു ചട്ട carved pedestal of a pillar. 4. ചട്ട, fem. ചട്ടച്ചി person with bent feet, lame (see ചട ന്തുക), hence ചട്ടു. ചട്ടക്കാരന്‍ dressed in Europe fashion. ചട്ടക്കാലന്‍ (4) lame, having ചട്ടക്കാന്. ചട്ടക്കൈ V1. sleeve. ചട്ടത്തല V1. baldness (or ചട്ടി ?) ചട്ടത്തോക്കു (3) matchlock. ചട്ടന്‍ B. cripple. ചട്ടപ്പാത്തിത്തോക്കു (3) musket with the barrel laid in wood, നാടന്‍ ച.. MR. ചട്ടമറിച്ചു കെട്ടുക B. = ചട്ടുവം.
ചൊന
čona V1. Red colour (ചെവ്?); ചൊ നയന്‍. V. n. ചൊനെക്ക to be red. ചൊന്നാന്‍ So. (hon., fr. സ്വര്‍ണ്ണം) a goldsmith.
ചില്‍
čil S. 1. (to mind) Mind, intelligence, also ചിത്തു; esp. in comp. ചിഛ്ശക്തി KeiN.— അവി ദ്യാരൂപത്തിലേ ചിഛ്ശായയല്ലോ ജീവന്‍ KeiN. has only the appearance of mind. — നിന്‍റെ ചിത്തകതാരിങ്കല്‍ KR., VCh.— ചില്‍ഘനനാ യോനെ വാഴ്ത്തി CG. who is solid mind, nothing but mind = ചിന്മാത്രന്‍; (നിത്യാഭ്യാസ ത്തില്‍ ഏവം ചിന്മാത്രനായിവരും KeiN. mere spirit); so ചില്‍പുമാന്‍, ചിന്മയന്‍, ചില്‍സ്വ രൂപന്‍ AR. of Vishṇu, ചില്ക്കാതല്‍ RS. 2. S. ചിദ് (ച + ഇദ്) also, event in കിഞ്ചില്‍ etc.
ചാമുണ്ഡി
čāamṇ/?/i (S. ചാമുണ്ഡ Sk. fr. ച ര്‍മ്മമുണ്ഡ) A form of Kāḷi. ചാര്‍ക്കു കലശം വെക്ക sacrifice to destroy enemies. ചാമുണ്ടി കെട്ടുന്ന പാതിരാക്കു TP. at midnight when Ch. is abroad. ചാമുണ്ടിയും ഗുളികനും a play of Malayers. ചാ. ത്തിറ. a feast of Chāmuṇḍi. ചാന്പല്‍ see ചാന്പുക.
ചന്പകം
čambaγam S. = ചെന്പകം.
ചാടന്‍
čāḍaǹ S. A. rogue (see prec. & foll.).
Sponsor Books Adv
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Mukti
Unknown
Download This Book
Athbudha Parana
Kuttamath
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Pancharathram Nadakam
Bhasan
Download This Book
Random Fonts
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57982
ML_Sree1 Bangla Font
ML_Sree1
Download
View Count : 9442
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16085
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12996
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10150

close