English Meaning of ചാടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചാടുക is as below...

ചാടുക : čāḍuγa (T. to shake) 1. v. n. To leap, to throw oneself. ചോര, വെള്ളം ചാടി spirted out. ചാടിനാര്‍ പേടിയോടെ CG. fled. ചാടി പോയി escaped, വേലി ചാടി പോയി escaped over the fence, ചാടിപ്പിടിക്ക to take a leap V1. ആര്‍ക്കാനും വേണ്ടി വന്നു ചാടിയാലും Mud. rush into troubles for others. വ്യാപ്തിക്കു ചാടിപ്പുറ പ്പെട്ടു SiPu. ventured into. നരകങ്ങളില്‍ ചെ ന്നു ചാടായ്വതിന്നു Bhg. അരിനിരനടുവില്‍ ചാ ടി ഞാന്‍ KR. ചാടങ്ങു ചാടുന്പോള്‍ CG. the car to rush.— നിന്മെയ്യില്‍ ചാടുന്ന കണ്ണു CG. എ ന്‍റെ ബുദ്ധി അതില്‍ ചാടിയില്ല vu. ചെന്നു ചാടുക PT. to be precipitate. 2. v. a. to throw (T.C.Te. ജാഡിസു, C.Te. സാട്ടു, Beng. ഛാഡ) എടുത്തു ചാടിയ പൂച്ച prov. തേഞ്ചാടും അരവി ന്ദം CG. emitting. — (in So. ചാട്ടുക). CV. ചാടിക്ക to make to leap, as കുതിര ചാ. to race, കല്‍കീഴ്പെട്ടേക്കു ചാടിപ്പാന്‍ PT., ചാടിച്ചു കണ്ണീര്‍ RS. shed. VN. I. ചാട്ടം a leap കുതിരചാട്ടം; ചാ'ര്‍ത്തില്‍ പി ഴെച്ച കുരങ്ങു prov. വങ്കടല്‍ ചാ. Anj. Hanuman's leap over the straits. ഒരു ചാ. ചാടി with one leap.— ഓട്ടവും ചാ'വും the regulated distance of fruit-trees in a garden, settled by the jumping of monkeys, squirrels, etc.— തൊഴില്‍ ചാ. Nid. professional jumping.—met. മാനസം പോയി ചാ. തുടങ്ങീതു നാളില്‍ നാളില്‍ CG. of a rising passion; rushing into.— ചാട്ടക്കോല്‍ a jumping pole. II. ചാട്ടു l. jumping ചാട്ടുരത്തപുലിവന്പന്‍ Mpl. song.— ചാട്ടുകല്‍ a stone from which to leap into water. 2. a hurl ചാട്ടുകൊണ്ടാല്‍ (opp. വെടി കൊണ്ടാല്‍ huntg.)— ചാട്ടുകുന്ത ങ്ങള്‍ KR. SiPu. javelins— ചാട്ടുകോല്‍ V1. short dart.— ചാട്ടുളി V1. harpoon. ചാട്ടുമാട്ടു So. (ചാട്ടു villainy B.) fraud. ചാട്ടുക So. to throw darts, to hurl V1. കുന്തം ചാട്ടി MC. വേലെടുത്താച്ചി ചാട്ടീടിനാന്‍ Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചൂല്‍
čūl 1. T. M. C. Te. Tu. Pregnancy (in കടിഞ്ഞൂല്‍ firstborn). ചൂല്‍പിടിക്ക V2. of pigs to conceive (= ചിന) — ചൂല V1. a pregnant cow, cat, etc. 2. (Te. ചീകില്‍, T. ചീക്ക to sweep) a broom, bosom ചൂലല്ല മൂലക്കല്‍ ചാരു വാന്‍ TP. ചൂ. കൊണ്ടടിക്ക to sweep. വെള്ള പൂശുന്ന ചൂല്‍ a coarse brush V1. ചൂലൂര്‍ മല ക്കോട്ട TR. 3. word of abuse. ചൂലന്‍ a wretched man.
ചിങ്കു&ശി
—čiṇg/?/, So. (T. ചിങ്കുക, Tu. ശിര്‍ക്കു to grow lean) Chaff.
ചായ്
čāy 1. Beauty = ചായല്‍. 2. a portion of killed game (of the 18 ഊപ്പു 2 are called അകഞ്ചായും പുറഞ്ചായും, huntg.) 3. = ചാവി, ചാഴി.
ചോതി
čōδi 1. Tdbh., സ്വാതി The 15th lunar asterism, Arcturus. 2. Tdbh. ജ്യോതിസ്സ് light പരമചോതി Anj. (of C/?/shṇa).
ചണ്ടി
čaṇḍi 1. (T. ചണ്ടു q. v., C. ചരടു leavings) Sediments, husk, pepper amenta, dry leaves.— ച'യും പൊടിയും prov. sweepings. 2. (Tu. wet) നീര്‍ചണ്ടി = കണ്ടി 5. Vallisneria octandra; the green covering of tanks (also ചമ്മി). 3. C. T. M. (S. ചണ്ഡ) obstinate, sulky, stubborn; good for nothing. ചണ്ടിക്കുതിര an intractable horse. ചണ്ടിച്ചി a bad wife. ചണ്ടിത്തരം പറക to show stubbornness. ചണ്ടിപണ്ടാരങ്ങള്‍ baggage, camp-followers & other drawbacks of an army. ചണ്ടിവാക്കു low language. ചണ്ടു 1. T. So. chaff. 2. കപ്പലിന്‍റെ ച.. head of ship V2. 3. No. vu. = രണ്ടു.
ചാരന്‍
čāraǹ 1. S. (ചാരം 2) An emissary, a Previous page Next page
ചുക്കിണി
čukkiṇi B. A die in backgammon.
ചൂണ്ണി
čūṇṇi W. A sum of hundred cowries (ചൂര്‍ണ്ണം = നൂറു).
ചപലം
čabalam S. (√ കന്പ്) Shaking, agile, fickle, inconstant. ചപലന്‍ lightminded, ചപല a wanton. ചപലതകള്‍ ഉണ്ടാം ChVr. deviations from rectitude ച. കള്‍ ചൊല്ലി Bhg.
ചമല്‍കാരം
čamalkāam S. Surprise.
Sponsor Books Adv
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
Random Fonts
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21694
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27671
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811

close