English Meaning of ഛലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഛലം is as below...

ഛലം : čhalam S. Deceit, trick. ഛലവിഹിത പത്രം Mud. the roguishly contrived letter. ഛലന്‍ rogue; മഹാഛലന്‍ PT. ഛത്മം see under ഛദ്. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചപ്പട
čappaḍa Te. C. H. Flat (S. ചപടം flat palm); Hence: ചപ്പടാച്ചി designing flattery, coaxing; inventing lies V1. ച. യായി നിലവിളിച്ചു Cal. cried outrageously for mere play (B. also threatening). ചപ്പട്ട 1. vapid, flat, insipid ച. ക്കാര്യം of an unsubstantial business. 2. bark of trees.
ചേവടി
čēvaḍi (= ചെവ്വ + അടി) T. M. Foot as object of worship ചേ. വണങ്ങുവാന്‍ Anj., പിടിക്ക SiPu., നിന്‍ ചേ. ത്താര്‍ RS.
ചല്ലടം
čallaḍam T. Te. M. Short drawers. ചല്ലണം (C. Tu. = prec.) Horse-cover കുതിരച്ച ല്ലണകടുവാളമിട്ടു KR.
ചീത്തം
čīttam Tdbh., ശ്രീത്വം Strength, ability അവന്‍ ചീ. കെട്ടവന്‍ B.
ചിലന്നി
čilanni T. M. C. 1. A spider (No. ചെലിന്നി & ചിലന്തി) = മണ്ണാന്‍ V1. — ചാട്ടച്ചി. hunting spider MC. പുലിമുഖച്ചിലന്തി another kind. 2. a kind of ulcer or bubo. പുണ്ണും ചി ലന്തിയും ശമനം Tantr.
ചില്‍, ചില്ലു
či11ụ T. M. (Te. trifle, see ചില, Beng. ഛിഡ) A small round piece, as play piece, draughts V1., small shot, a piece of glass as for spectacles, also glass pane; a flat stone for engraving. ഇറച്ചില്ലു etc. ചില്ലുതെറിക്ക to drizzle. ചില്ക്കണക്കു fractions. ചി. വേണം Pay. must know fractions. ചില്ലറ 5. small trifling matter ഇനിയും ചി. ഉള്ളതു എഴുതി അയക്കാം TR. less important. ചി. ക്കടം a trifiing debt. ചി.ക്കച്ചവടം retail trade. ചി. കളവു MR. petty theft, larceny. അസാരം പണം ചി. ക്കുററിയില്‍ കിടപ്പുണ്ടു TR. under the head of sundries. ൩ വരാഹ നും ചി. നികിതി jud. ചി. വക MR. taxes on oilpress & other implements. ചി. വരി petty payments to inferior village servants W. ചില്ലാങ്കൂരി So. a fish. ചില്വാനം, ചില്ലാനം T. M. 1. odd, remaining fraction. ഏഴില്‍ ചി. പണത്തിന്നു വിററു for somewhat above 7 fanams. ൧൦൦൦ത്തില്‍ ചി. പണം (opp. — ത്തിലകം) ചി. ചില സൈന്യവുമായി CrArj. with some troops. — (arithm.) fraction = ചില്ക്കുണക്കു, so ചി ല്ലാനങ്ങള്‍ക്കും പരികര്‍മ്മങ്ങള്‍ എട്ടും ഉണ്ടു CS. — ചി. കുട്ടികളേ വന്നിട്ടുള്ളു No. not all, some only. 2. (= ചില്ലറ) small articles of daily use as bought in the bazar. ആ ളുകള്‍ക്ക് അരിയും ചില്വാനങ്ങളും കൊടുക്ക provisions. പട്ടാളത്തില്‍ അരി ചില്ലാനം എത്തേണ്ടതിന്നു, സിപ്പായ്കള്‍ക്കു അരി ചി ല്വാനം വില്പിക്ക TR. supplies.
ചിങ്കാരം
čiṇgāram Tdbh. of ശൃഗാരം Ornament V1.— ചി'പ്പണി, ചി'വാക്കു No. ചിങ്കാരി = സുന്ദരി.
ചേലാ
H. čēlā (= S. ചേടന്‍) 1. One forced to become a Muhammedan. അവന്‍ ചേലാ he is of a family circumcised in Tippu's time. സു ല്ത്താന്‍ വന്നു ജനങ്ങളെ ഒക്കയും ചേലാവാക്കി കല്പിച്ചു TR. ചേലാവായിരിക്കുന്ന ആള്‍ (of a Brahman). 2. circumcision (ചേലാകര്‍മ്മം). ൬൪ ആമതില്‍ (A. D. 1788) ചേലാ വന്നു; ൬൪ആമ തില്‍ ചേലാവത്തില്‍ വേണാട്ടുകരെക്കു വാങ്ങി TR. ചേലാവില്‍ കൂടി he turned Muhammedan. ചേലാവുകാര്‍ Muhammedans.
ഛടഛട
C.Te.M. (Onomat.) Sound of whipping.
ചീ
čī Tdbh., ശ്രീ in N. pr. ചീയ്യാഴി, ചീരങ്കം etc. II.
Sponsor Books Adv
Purana Chandrika
Kunjulakshmi Kettilamma
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Random Fonts
ML_Rani Bangla Font
ML_Rani
Download
View Count : 31021
Matweb Bangla Font
Matweb
Download
View Count : 16252
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22061
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26324

close