English Meaning of ചൊവ്വു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചൊവ്വു is as below...

ചൊവ്വു : čovvụ = a M. ചെവ്വു(ചെവ്) 1. Straightness ചൊവ്വുള്ളതു = നേരുള്ളതു V1. ചൊവ്വു വട ക്കോട്ടുള്ള പറന്പു MR. ചൊവ്വിന്നു കെട്ടുക to build regularly. 2. propriety ചൊവ്വല്ല ഭുജി പ്പതിന്നു SiPu. not fit for eating. ദീനം ചൊ വില്‍വന്നു in a fair way of recovery. ചൊവ്വൊ ടേ ചെയ്തു Bhr. perfectly well. ചൊവ്വായ്വരു വാന്‍ വിഷമം Genov. irremediable. 3. exact weight & value മുത്തിന്‍റെ ചൊ. വരുത്തുവാന്‍ CS. — chiefly the weight of a gold fanam as used by shroffs; ascertaining the exact quantity of gold in a coin. ചൊവ്വാക്കുക to make straight, to adjust, rectify. ചൊവ്വല്ലായ്ക, ചൊവ്വല്ലായ്ത്തം, ചൊവ്വില്ലായ്മ (2) disease of kings. അണ്ണനു കുറേ ചൊവ്വല്ലായ്ക ഉണ്ടു TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചാളുക
čāḷuγa (= ചളുങ്ങുക ), ചാളിപോക, ന ടക്ക, To stagger, to reel as a drunken man.
ചിക്കണം
čikkaṇam S. Unctuous (a പാകഭേദം in med).
ചേതന
čēδana S. (ചില്‍) Consciousness, life ചേതനയോടു പിരിഞ്ഞു CG. died. തല്ലി ചേ. പോക്കി killed; ചേ. പോക്കിന പൈതങ്ങള്‍ CG., ചേ. പോയാല്‍ കായം ൪ നാള്‍ കിടക്കില്‍ ഓരാവതും ഇല്ല VCh. ചേതനന്‍ conscious. ഭൂതങ്ങള്‍ ഉള്ളത്തില്‍ ചേ. ആയോന്‍ CG. the soul of the world. ചേതവാന്‍ id. താന്‍ ഒരു ചേതവാനായി ഭവി ക്കുന്നു AR. (In S. ചേതനാവാന്‍ or ചേ തോമാന്‍). ചേതസ്സ് mind സ്വര്‍ഗ്ഗനരകങ്ങള്‍ക്കു തന്‍റെ ചേ. ഉപാദാനമാകുന്നു Adw. S. ചേതസാ with the mind (opp. വാചാ, കര്‍മ്മണാ). ചേതോ വിഷാദം VetC. etc. = മനം, ഉള്‍. In aM. ചേത; as നിശാചരമുടിവിനു കരുതി ചേ തയില്‍ RC.
ചൊവ്വി
čovvi (T. ചെവ്വി = ചെവ്വ) a M. ചൊല്‍പേ റാതവര്‍കള്‍ക്കു കാണിതു ചൊവിയായിതു RC 26. This fits only the nameless. തടുപ്പതിനു ചൊവി യ പട ഇല്ല RC30. sufficient.
ചുരുട്ടു
čuruṭṭu T. M. (C. Te. H. ചുട്ടി, fr. ചു രുള്‍തു) 1. A roll; as of tobacco, 'cheroot.' 2. a sheaf എണ്ണച്ചു. sheaves given to temples in lieu of payment. — (1 ചുരുട്ടു = 3 കൈപ്പിടി). ചുരുട്ടത്തല So. curled hair. ചുരുട്ടപ്പാന്പു a small venomous snake coiled up in dry spray (= ചേരട്ട). ചുരുട്ടപ്പം biscuit. ചുരുട്ടുക v. a. to roll up; മുഷ്ടി ചു. Bhr. balled the fist; വെററില ചു'ട്ടി കൊടുത്തു TP. handed betel. ചുരുണ T. So. Palg. a roll of thread, coil of rope, bundle = കൈപ്പിടിച്ചൂടി —
ചേവ
čēva Tdbh., സേവ, hence ചേവകന്‍ (= ചേകവന്‍) Servant, soldier സേവകന്മാരായ ലോകരും ചേവകന്മാരായ വീരരും CG. ചേവകം military service; bravery ചേ. കാട്ടി നാര്‍; അന്നെങ്ങു പോയിതേ താവകം ചേ വകം CG.
ചിന്ത
činda S. (ചില്‍) 1. Thought, care ചി ന്തയിനി എന്തിനു RS. why wait longer? ചി. യില്ലാത്തവനു ശീതം ഇല്ല prov. കര്‍മ്മത്തിന്ന് ഒരു ചി. ചെയ്യാതേ Mud.; with Acc. ആയുധത്തെ ചി. ചെയ്തു Bhg. രാഘവാധീനമാക്കി രാജ്യ ചിന്ത KR. committed the care of Govt. to R. — ദുഷ്കര്‍മ്മം ചിന്ത ചെയ്യാതേ Bhr. not to think of. 2. concern, sorrow. ചിന്താ പുലന്പിന കംസന്‍ CG. care-worn. ചി.യും കൈവെട്ടി AR. അന്ത മില്ലതൊരു ചി. യും തേടി Mud, fell into a train of anxious thoughts. മാനസം വെന്തുതുട ങ്ങീതു ചി. യാലേ CG. മുഴുത്ത ചി. യാ Bhr. ചിന്താകുലം (2) ചി. ഉള്ളത്തില്‍ മുഴുത്തു RC. ചിന്താപരന്‍ a prey to cares. AR. ചിന്താമണി a gem, that grants every wish SiPu. 'inestimable,' N. pr of men, books, Mantras, etc. also ചിന്താരത്നം SiPu. denV. ചിന്തിക്ക 1. to consider, reflect, ചിന്തിച്ചു കാണ്ക AR. ചിന്തിച്ചാലും only think! മന്ത്രി കളോടും ചിന്തിക്കേണം VyM. consult. എ ന്നധികാരത്താല്‍ ചി'പ്പാനുള്ളതു MR. let the authorities inquire. 2. to mind എങ്ങളെ കാര്‍വര്‍ണ്ണന്‍ എങ്ങനേ ചിന്തിപ്പൂ ചൊല്‍ CG. remember. 3. to imagine നിന്‍ പൈതല്‍ Previous page Next page
ചരിക്ക
T. M. (C. Te. Tu. സരി, ജരുഗു) v. a. 1. To bend, to make to lean sidewards കാ ററു ചന്പചരിക്കും vu., ചരിച്ചിട്ടും കടക്കുന്നില്ല; ചരിച്ചു നോക്കി peeped. 2. to lower a vessel, to pour അസാരം ചരിക്കേണം give me to drink (also ചെ —). CV. ചരിപ്പിക്ക to cause to lean V1. n. v. ചരിയുക 1. To slide, slip, roll down ചരിഞ്ഞുപോയി; a house pulled down ഞെട്ടി ഞെരിഞ്ഞു തിരിഞ്ഞു ചരിഞ്ഞു CG. പുരം പുഴയി ലേക്കു ഒന്നു ച. Bhg. 2. Tu. M. to lean, bend മറിഞ്ഞു ചരിഞ്ഞുതിരിഞ്ഞെപ്പാടും RC. (frightened enemies). മുഴുങ്കൈ ഊന്നിച്ച. V1. to recline; വായി ചരിഞ്ഞവന്‍ V1. wrymouthed. ചരി ഞ്ഞു കിടക്ക to lie down, elephants to die (also ചെ —). VN. I. ചരിച്ചല്‍.—a low shed, sideroom. II. ചരിവു inclination, slope, bending; ചരി വായി obliquely. ചരിതടം declivity, descent. ചരിനിലം lowland. ചരിവാരം V2. valley.
ചാള
čāḷa 1. (Tdbh. of ശാല, H. ചാല a thatched roof) A small hut. കിടക്കുന്നതു കാവല്‍ ചാള prov.; ചാ. കെട്ടി TR. temporary huts for soldiers. Esp. the dwellings of 4 bowcastes പുലച്ചാള, മല—, മുക്കുവ—,കരുവാ— (or വേട്ടുവ —or കണിശ —) & therefore called ചാളക്കാര്‍. 2. T. M. ചാളമത്തി, ചാളമീന്‍ sardine V1.
ചെററു
čet/?/t/?/ụ = ചിററു (ചെറു) Little നിങ്ങള്‍ ചെ. ഇരിക്കേണം Bhr. wait a bit. ചെ. പാര്‍ക്ക Bhg.; ചെ. വിറെച്ചു, കഥ പറവന്‍ ചെ. ഞാന്‍ (= ചുരുക്കി), പത്നീവാക്യം ചെ. സത്യമാക്കീടു വാന്‍ Bhr. വിദ്യ ഉണ്ടാകെന്നതു ചെററില്ല AR. — With nouns ചെറേറടം നടന്നു VCh., ചെററുകാ ലം ചെന്നപ്പോള്‍ KR. — of time ചെററുടന്‍ ന രച്ചിതു VCh. grew gray in no time. — With ഉം & Neg. ചെററും പേടിക്കണ്ട etc.
Sponsor Books Adv
Umaparvam
Arnos Pathiri
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Random Fonts
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18481
Thoolika Bangla Font
Thoolika
Download
View Count : 48750
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47959
ML-NILA05 Bangla Font
ML-NILA05
Download
View Count : 11412
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31007

close