English Meaning of ചാരുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചാരുക is as below...

ചാരുക : čāruγa T. M. (aC. സാരു, Te. C. ശേ രു = ചേരുക); past t. aM. ചാര്‍ന്നു, mod. ചാരി. 1. v. n. To lean against, (= ചരിയുക, ചായ്ക). പീ ടികയുടെ നിരെക്കു ചാരിനിന്നു jud.; also with Acc. അശോകത്തെ ചാരിനിന്നു Bhr., ചന്ദനം ചാ; ചാരിയാല്‍ ചാരിയതു മണക്കും prov.; തൂ ണെ ചാരിനില്ക്ക TP. 2. to rely upon, to be attached to; ചാരി എഴുതുക to write in confidence. 3. to be shut. വാതില്‍ ചാരി ഇരി ക്ക V1. = അടഞ്ഞു. 4. a.v. to place against വാള്‍ മൂലക്കല്‍ ചാരു, വാള്‍ ദൈവത്തിന്നു കൊ ണ്ടച്ചാരിവെക്ക TP.; കൊണ്ടച്ചാരിയതു നില്ക്കം, കുരങ്ങിന്ന് ഏണി ചാരൊല്ല prov.; ഏണി ചാരി കടക്ക MR.; നുകം ചാരിയാല്‍ കുലയാത്തതു KU., a tree strong enough to withstand the pressure of a yoke of oxen. 5. aM. to put on പീ താംബരം ഹരി ചാര്‍ന്നതു നേരത്തു KR. Inf. ചാര 1. bending sideways = ചരിച്ചിട്ടു (opp. കുത്തേ)ചാരത്തന്നെ; ചാരേ മുറിക്ക. 2. nigh, close ചാരവേ വന്നു, ചാരത്തു മേ വി, അവന്‍ ചാരത്തു ചെന്നു; ചാരത്തേ വീ ടു CG. the neighbour's house (opp. ദൂരത്തേ വീടു). VN. ചാരല്‍ 1. leaning against, inclination. 2. side, declivity of hill. 3. support. ചാരഴി rails to lean against. a. v. ചാരിക്ക 1. = ചാരുക 4. to lay against in order to support; to shut the door V1.; to embrace. 2. to mix ingredients in a fluid കസ്തൂരി യെ പനിനീരില്‍ ചാരിച്ചു CG. എണ്ണയും തേ നും കൂട്ടി ചാരിച്ചു a med. (= ചാലിക്ക). ചാരുകാരന്‍ a third person, in whose name a deed is executed at the desire of the person that advances the money. ചാരുകണക്കു MR. ജമ ചാരുകാരന്‍ പേരില്‍ തിരിപ്പാന്‍ MR. ചാരുകസേല an easy-chair. ചാരുകാല്‍ support, prop; ചിറകള്‍ക്കു ചാ. ചാ രുന്നതു MC. (of dams). ചാരുതലയണ, — മെത്ത etc. a divan, sofa, etc. ചാരുപടി 1. a seat in a house to receive strangers. 2. a window, whose shutter may serve as sleeping place. ചാരുമാനം So. prop; reliance; slope. ചാരുമുറി 1. a deed of relinquishment from a third person, whose name has been made use of, without his having any interest in the transaction. 2. relinquishment of the items of account, or acquittance for them (= ഇണക്കു). ചാരെഴുത്തു confidential document. ചാര്‍ 1. (4.) mud worked upsiantingly against a wall to strengthen it (= counter-fort, Arch.). (1) the back of a chair കസേലയുടെ ചാര്‍. 2. confidant, trusted person; ചാരായിട്ടു നി കിതി കൊടുക്കുന്നവന്‍ a third person, (see ചാരുകാരന്‍, ചാരുമുറി). 3. honorific by- name (like cousin, friend) used by Nāyars, as ഗോവിന്ദച്ചാര്‍ friend Gōvinda, കുരങ്ങു ച്ചാര്‍ (in fable). VN. ചാര്‍ച്ച relation, by blood (ചോരചാര്‍ച്ചയു ള്ളവന്‍ V2.) കെട്ടിചാര്‍ച്ച connexion by marriage (= ചേര്‍ച്ച). കൊണ്ടും കൊടുത്തും നര ന്മാര്‍ക്കും ചാ'കള്‍ ഉണ്ടായ്വരും Bhr. ചാ'യില്ല ചേര്‍ച്ചയില്ല no friends of any kind. ചാ'യും ചേര്‍ച്ചയും വേഴ്ചയുമായി CG. with all connections & relations. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചേനൂക
čēnduγa So. To cut slantingly (ചെ ത്തു, ചായി). ചേന്തി N. pr. of men.
ചുറാ
čur̀ā T. M. (Te. സൊറ) A shark, see ചി — (prh. from ചുറുക്കു).
ചൊരുകുക
čoruγuγa 1. T. M. (Te. ചൊച്ചു) To tuck in, to shove in കാക്കുഴല്‍ തോളില്‍ ചൊരുകീടും DN. — ഇടചൊരുകു a small bit of gold put in between beads. 2. ചുരുകു ക, (C. Te. സൊരഗു, C. Tu. സൊര്‍ക്കു) to be stupified ചുരുകിനൊരു തുയരോടു RC. ചൊരുക്കു (2) slight intoxication, giddiness. ചൊ. പിടിക്ക V1. to feel sea-sick. ചൊരുക്കുക, ക്കി to feel dizzy വെററില തിന്നു ചൊരുക്കിനനേരത്തു CG.— ചൊരുക്കുന്ന അ ടക്ക (a very strong kind).
ചേടന്‍
čēḍaǹ S. (prh. fr. ചെവിടു or ചേടു T.) Servant, also ചേടകന്മാരും ചേടീവൃന്ദവും Si Pu. ചേടി fem. = ദാസി; താനും തന്‍ ചേടിമാരും CG. — ചേടികാഗേഹങ്ങളും PT.; also ചേടി ച്ചി = വെള്ളാട്ടി V1.
ചാണി
čāṇi T. So. 1. = ചാണകം. 2. (C. ജാണി = ജ്ഞാനി knowing) One, who drills horses V1.
ചവളി
čavaḷi T. So. Any cloth C. ജ — (see ചോളി). ചവളിക്കച്ചവടം mercery.
ചിയ്യാന്‍
čiyyāǹ (T. ചിവിയാന്‍, fr. s. ശിവി ക) One of a class of palankin bearers.
ചട്ടു
čaṭṭ&/?/; T. M. (C. Te. Tu. സഡിലു to become diminished, loose) 1. Fault ചട്ടേറും വാനരര്‍ RS. ചട്ടറുന്ന faultless RC. ചട്ടററ കൈ agile hand. from foll. 2. lameness (ചടം) ചട്ടററ കാററും ഏററു SiPu. ചട്ടുകാലന്‍ m.,— ലി f. lame.
ചല്ലട
čallaḍa T. Palg. A large sieve (T. ച ലിക്ക also to sift).
ചൌക്കി
H čauki (see ചവുക്ക) A square. — watch-post, പാറാവും ചോക്കിയും ഇട്ടു ബ ന്തുവസ്താക്കി TR. on the frontier. — a guard-house. ചൌക്കദാരന്‍ So. manager of customs.
Sponsor Books Adv
Bangarawdi
Unknown
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
The Story Of Our Newspapers
Unknown
Download This Book
Thyagarajasudha
K.P.S. Menon
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Random Fonts
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16254
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22727
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34510
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18617

close