English Meaning of ചകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചകം is as below...

ചകം : čaγm (Tdbh.; ശവം) Corpse.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചൊക്കന്‍
čokkaǹ (ചുണങ്കന്‍ or ചെവ്) 1. Dog (No. = ചുവന്നനായി), ചൊക്കനെപടിക്കല്‍ കെ ട്ടീട്ടുണ്ടു TP. watch-dog. 2. monkey V1. ചൊക്കി 1. bitch V1. (No. ചുവന്നപട്ടി; So. see ചൊക്കിച്ചു.) 2. cat പെണ്‍പൂച്ച. 3. a plant ചീനച്ചൊക്കി = ചെണ്ടുമല്ലിക. 4. = ചോക്കി.
ചരക്കു
čarakkụ 5. (I ചരം) 1. Merchandize, cargo, ച. കയററുക, ഇറക്കുക or കിഴിക്ക. ച രക്കിന്നു അഴിച്ചല്‍ ഉണ്ടു goods sell readily. 2. different moveables or valuable articles, as തുണിച്ച. clothes, also = ചക്കര (in meals) & other drugs; = വട്ടളം a boiler or caldron ച. ചെന്പു; fruits ച. താഴ്ത്തുന്നതു TR., ച. പറിക്ക MR. (cocoanuts, etc.); also fruit-trees ച. വി വരവും ഫലവിവരവും TR. ചരക്കുമേനി V1. current coin; B. a large boat for goods.
ചെകം
čeγam Tdbh., ജഗത്തു (ഇച്ചെകം ഉലെ ക്കും RC.) ചെകരി & ചകരി, ചേരി Husk of cocoanut, ചെകരിച്ചവര്‍ see ചവറു 3.
ചാണ്‍
čāṇ T.M. (C.Te. ജാണ, ജേണ; C. Tu. ഗേണ്‍) 1. A span; measure of 12 വിരല്‍, or of 6 അംഗുലം, ½ മുഴം Trav. — ഉടല്‍ ഒന്പതു ചാ ണും വിറെച്ചു Ti. trembled all over (the body = 9 span). ചാണ്‍ വെട്ടിയാല്‍ മുളം നീളും prov. ചാണ്മേല്‍ നിടുതായ CG. ഉദരം ഒരു ചാ. നിറെ പ്പാന്‍ ChVr. ഒരു ചാണ്‍ വയറു നിറെപ്പാന്‍ ഏ തെല്ലാം കാടും മലയും കയറുന്നു vu. (see ചൊട്ട ച്ചാണ്‍ opp. നെടുഞ്ചാ. which is = 12 വിരല്‍). 2. V1. ശാണ്‍ a fish. ചാണ്‍പദം(&ചാന്പ —) the measure of a span ചാ. നീങ്ങാതെ, ചാ. പോലും നടന്നുതില്ലേ CG.
ചകിതം
čaγiδam S. Trembling, timorous. പ തഗപരിചകിതപന്നഗം VetC. ചകുനം see ശകുനം.
ചാഴി
čā/?/i (T. ചാവി, C. ജാളു = ചള്ളു) 1. Empty grain, blighted corn, vu. ചായി: ചായിയും പു ഴുവും. (3 kinds: കരിഞ്ചാ., പച്ചച്ചാ.&വെള്ളച്ചാ.) 2. cankerworm, palmerworm.— ചാഴിവിലക്ക ceremony & procession to insure the growth of rice. ചാഴിക്കോല്‍ So. a stick daubed with a drug to ward off insects (see പെരുച്ചാഴി). — എന്‍കരിഞചാഴിക്കൂട്ടമേ Cherumā's name, given them by their കോമരക്കാരന്‍ of Bhadrakāḷi. 3. (aC. ജാളെ moon's ascending node) ഇട ച്ചാഴി, കൂട്ടച്ചാഴി 2 very unlucky times, chiefly for sowing (astrol.). Previous page Next page
ചെണ്ട
čṇḍa 1. A large drum, kettle-drum ചെ. കൊട്ടുക, മുട്ടുക to beat it. അടികൊള്ളു വാന്‍ ചെ., പണം കെട്ടുവാന്‍ മാരാന്‍ prov. 2. mischief (ശണ്ഠ?) perhaps fr. ചെണ്ട പൊട്ടു ക. see below. Hence: ചെണ്ടക്കാരന്‍ 1. a drummer. 2. author of strife. 2. cheated person, fool. PT. ചെണ്ടക്കുററി the tun of a drum. Previous page Next page
ചെപ്പി
čeppi (ചെവി) 1. So. The ear; cheek. 2. earwax ചെപ്പിക്കാഷ്ഠം; hence ചെപ്പിത്തോ ണ്ടി ear-piok.
ചന്പടം
čambaḍam (ചന്പു?) Very dirty cloth (C. ചമ്മ moisture).
ചൂണ്ണി
čūṇṇi W. A sum of hundred cowries (ചൂര്‍ണ്ണം = നൂറു).
Sponsor Books Adv
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Ardha Chandrante Rathri
Unknown
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Random Fonts
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
Suruma Bangla Font
Suruma
Download
View Count : 20152
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18481
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13956

close