English Meaning of ചതുര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചതുര്‍ is as below...

ചതുര്‍ : čaδur (S. ചത്വര്‍, L. quatuor) Four. ചതുരംഗം 1. four membered; esp. ച'ഗപ്പട a full army of infantry, cavalry, chariots & elephants ച'ഗവാഹിനി & ച'ഗിണിയായ സേന Bhr. 2. chess. ച. വെക്ക, കളിക്ക, പൊരുക; ച. തോററ വാണിയന്‍, ചതുരം ഗപ്പോര്‍ പോരും Pay. The chess board ച' പ്പലക has the following figures (കരുക്കള്‍): രാജാ, മന്ത്രി, ആന, കുതിര, തേര്‍, കാലാള്‍. Terms: ഇഷ്ടരചു, വെച്ചരച്ചു, രാജാ നിന്നു (= check-mate). ചതുരണു CS. the lowest fraction = 1/51 തലവര വു = 1/104,315,904,000 ചതുരശ്രം quadrangular. ചതുരാനനന്‍ AR. = ചതുര്‍മ്മുഖന്‍ q.v. ചതുര്‍ഗ്ഗുണം fourfold; അതില്‍ ച. നന്നു SiPu. 4 times better. ചതുര്‍ത്ഥം the fourth, ചതുര്‍ത്ഥസ്നാനം ചെയ്താള്‍ Bhr. = നാലുകളിക്ക after menstruation. — ചതുര്‍ത്ഥന്മാര്‍ KR. Sūdras.— ഗൂഡ ച'ങ്ങള്‍ the 4 Vēas. ചതുര്‍ത്ഥി the fourth lunar day; the Dative case (gram.) ചതുര്‍ദ്ദശ 14. ച. ഭുവനങ്ങള്‍ കുലുങ്ങു KU. = ൦രം രേഴുലകും — ച. വൃത്തം, a poem in 14 odes or praises of Vishṇu. ChVr. ചതുര്‍ദ്ദശി the 14th lunar day, a fast. — ച. മാഹാത്മ്യം a treatise in SiPu. ചതുര്‍ഭാഗം the fourth part, as revenue ച. രാ ജഭോഗം വാങ്ങിയാന്‍ Bhr. ചതുര്‍മ്മുഖന്‍ = നാന്മുഖന്‍ Brahma. ചതുര്‍യ്യുഗം the 4 ages. ൧൦൦൦ ച. പോകിലേ ആ യ്വരും പകല്‍ PrC. ച. ൭൧ കഴിയുന്പോള്‍ ദേവേന്ദ്രനും മുടിഞ്ഞീടും VCh. ചതുര്‍വ്വര്‍ഗ്ഗം the 4 objects of pursuit: virtue, love, wealth, beatitude. ചതുര്‍വര്‍ണ്ണം the 4 castes. ചതുശ്ശതം 400. ചതുശ്ശാലം KR. a building, enclosing an open square (നാലുകെട്ടു). ചതുഷ്കം, ചതുഷ്ടയം consisting of 4, as യുഗച. ചതുഷ്ടോമം a fourfold Stōma KR. അശ്വമേധ ത്തിന്‍റെ മുന്പിലേ ദിനം. ചതുഷ്പദം, —ഷ്പാത്തു quadruped; but ചതുഷ്പാ ദങ്ങള്‍ ധര്‍മ്മത്തിന്നാകുന്നതു Bhg. = 4/4. ചതുസ്സരില്‍പതി the ocean ച'ക്കകത്തകപ്പെട്ട ഭൂമി KR. ചതെക്ക see ചത. ചത്ത adj. P. Dead, see ചാക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചൂതു
čūδụ 1. Tdbh., ചൂതം q. v. ചൂതന്പന്‍ = ചൂ തബാണന്‍ Kāma KR. — ചൂതേലും മുല Bhr., ചൂതൊത്ത കൊങ്കകള്‍ KR. 2. Tdbh. ദ്യൂതം (C. ജൂ —) gambling, playing with dice; with ആടുക, വെക്ക, കളിക്ക, പൊരുക CC., Bhr.; പൊരുതു കളിക്ക TP. ചൂതു പൊരുതോരോ രാ ജ്യദ്രവ്യങ്ങള്‍ കൈക്കലാക്കി Nal. കള്ളച്ചൂതിട്ടതു Bhr. — for chess ചൂതിങ്കരു, ചൂതു ചതുരങ്കം പോര്‍ വെക്ക TP. 3. prh. a cube (= die?); tho name of each tier (1 cubit high) in a wall built up with wet clay or mud (= പട So. Palg.) രണ്ടു ചൂതു മണ്ണു വെച്ചു built the mud wall to the height of 1½ Kōl. 4. a rush, in ചൂതുമാച്ചല്‍. ചൂതാളി a gamester, cheat. ചൂതുക്കാരന്‍ a player; also juggler. ചൂതുപലക diceboard, draft or chess-board (also ചൂതുപടം) ചൂതുമണിപ്പലക TP.
ചീറു
čīr̀ = ചീര്‍ 2. (ശ്രീ) Good condition, luck നലമീടും ചീറരുളുംവീരന്‍ RC. — also N. pr. fem. ചീറുന്പ = ശ്രീകുറുന്പ N. pr. the Kāḷi of Koḍuṇgalūr, mother of small-pox, ചീറുന്പയാണ etc.
ചികുരം
čiγuram S. Hair of the head, ചുരുണ്ടു നീ ണ്ടുള്ല ചികുരഭംഗിയും KR.
ചേണിയന്‍
čēṇiyaǹ T. M. (Te. ജേണ്ഡ്ര C. ജാഡ) 1. A tribe of weavers പതിയാന്‍ പി Previous page Next page
ഛട
čhadḍa S. A lump, crowd = സമൂഹം.
ചീട്ടു
čīṭṇ 5.(also ശീ —, തീ — fr. ചീണ്ടുക) l.A note, bill, bond, chiefly of Brabm. writs, പട്ട തിരി എഴുതിക്കൊടുത്ത കൈച്ചീട്ടാവതു TR. deolaration (see കൈച്ചി). മുളകു പൈമാശിന്നെ ടുക്കുന്നേടത്തു കുടിയാന്മാര്‍ക്കു ചി. കൊടുക്ക TR. Previous page Next page
ചിന്മാനം
čiǹmānam M. (ചില്‍) Pattering rain, ചിമ്മാനത്തിനൊത്ത ഉണ്ടമഴ (see ചീമാനി).
ചുരുതി
čuruδi Tdbh. ശ്രുതി Fame ചുരുതി പെ ററവന്‍ RC. (see example under കേടു 3.).
ചങ്കു
čaṇgụ (Tdbh.; ശംഖം) 1. Conch ചങ്കുപ വിഴം പളുങ്കു a med. used as medicines. പു ളിഞ്ചങ്കിന്‍ ഇത്തി(ള്‍)പ്പൊടി TP. for betel. 2. throat. ച. കരയുക rattle in the throat, as of dying persons. ചങ്കും എടുത്തു (huntg.) prh. the heart & lungs of a hog (V1. heart). 3. N. pr. of man (ചംഗം S. clever). ചങ്കന്‍ 1. N. pr. 2. a caste of fishermen near Collam. 3. B. a fish. ചങ്കിടി (2) singing together, ച. പാടുക B. & ചങ്കിടിക്കാരന്‍ an assistant singer. ചങ്കിരി V2. = ശംഖുതിരി a screw.
ചാക്കിരി
P. čākari, Service കുന്പഞ്ഞി ചാ'യില്‍ ഹാജരായി TR.
Sponsor Books Adv
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Grihabhang
Unknown
Download This Book
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Random Fonts
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45326
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7913
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16336
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25183

close