English Meaning of ചവര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചവര്‍ is as below...

ചവര്‍ : čavar (C. Tu. Te. ചവു saline; see ച വ 1. Astringent = T. തുവര്‍, f.i. as pomegranate, ഞള്ളു etc. ചവര്‍മുക്കുക to render nets durable by an infusion of bark. 2. = ചവറു. ചവര്‍ക്ക, ര്‍ത്തു to have an astringent or unripe taste. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചോകം
čōγam TP. = യോഗം, Tdbh.
ഛൂരിക
čhuriγa S. = ചൂരിക, (ക്ഷൂര്?).
ചാരണന്‍
čāraṇaǹ S. A wandering singer; heavenly singer സൂതന്മാര്‍ മാഗധര്‍ ചാ'ര്‍ കി ന്നരര്‍ നൂതനമായി പുകണ്ണു നിന്നാര്‍, ചാ'ന്മാര്‍ എല്ലാം ചാടി നടന്നു CG. ചാരത്തു see ചാരുക Inf.
ചമത
čamaδa (Tdbh.; സമില്‍) Fuel, chiefly from Butea frondosa യാഗത്തിന്നു ച. യും കൊ ണ്ടു വന്നു Bhr16. ചമതാദി ദ്രവ്യങ്ങള്‍ Sk. ചമതക്കോല്‍ KU. a stick of that wood (also = അരണിമരം KM.) Previous page Next page
ചവടി
čavaḍi (H. čauḍi, S. ചൌഡി— ളി) 1. A peculiar neck-ornament T. M. V1. ചവടി ക്കടുക്കന്‍ V1. a kind of earrings. 2. (loc.) = ചവിട്ടു.
ചടചട
čaḍaǰaḍā S. (Onomatop.) Crash, peal, descriptive of battle noises പടകളുടെ ച. നി നാദം Nal. പടഹ ച. നിനാദം Cr Arj. ധ്വനി ചടചടിതം കേട്ടു CC.
ചീവക്കിഴങ്ങു
čīva-ki/?/aṇṇụ (S. ജീവനി/?/ or ചീവുത T. to lean) A much esteemed yam, Dioscorea.
ചിനൂക
činduγa T. M. Te. (also ചിഞ്ചു) = ചിതറുക 1. To be spilt, scattered. തീ ചിന്തി വന്ന നയനം, ഉടല്‍ ചിന്തുമാറു, ആവിയുള്‍ ചെ ന്തീ ചിന്തിന പോലെ, വെണ്കണ ചിന്തും വെ ണ്കിരണം RC. 2. a. v. ഞാറു പറിച്ചു ഉഭയ ത്തില്‍ ചിന്തി നഷ്ടം വരുത്തുക MR. to scatter. = ചിന്തിക്ക V1.
ചാലകം
čālaγam (& ചാലവാതില്‍) 1. Tdbh. of ജാലം, Lattice, window ചാ. പൂണ്ടുള്ള മാട Previous page Next page
ചായ
čāya 1. So. = ചാ Tea. 2. = ചായം.
Sponsor Books Adv
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Nadakathrayam
Panikkar
Download This Book
Veliyum Thanalum
Unknown
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Purana Chandrika
Kunjulakshmi Kettilamma
Download This Book
Random Fonts
Panchami Normal Bangla Font
Panchami Normal
Download
View Count : 19118
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20407
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37821
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14801

close