English Meaning of ചേലാ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചേലാ is as below...

ചേലാ : H. čēlā (= S. ചേടന്‍) 1. One forced to become a Muhammedan. അവന്‍ ചേലാ he is of a family circumcised in Tippu's time. സു ല്ത്താന്‍ വന്നു ജനങ്ങളെ ഒക്കയും ചേലാവാക്കി കല്പിച്ചു TR. ചേലാവായിരിക്കുന്ന ആള്‍ (of a Brahman). 2. circumcision (ചേലാകര്‍മ്മം). ൬൪ ആമതില്‍ (A. D. 1788) ചേലാ വന്നു; ൬൪ആമ തില്‍ ചേലാവത്തില്‍ വേണാട്ടുകരെക്കു വാങ്ങി TR. ചേലാവില്‍ കൂടി he turned Muhammedan. ചേലാവുകാര്‍ Muhammedans.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചനൂ
čandu 1. Tdbh. സന്ധു; Joint, cleft. 2. N. pr. ചന്തുവിന്നില്ല ഗുരുത്വം ചാമുണ്ടിക്കും ഇല്ല ഗു. prov. also ചന്തന്‍ (Tdbh. ചന്ദ്രന്‍).
ചടചട
čaḍaǰaḍā S. (Onomatop.) Crash, peal, descriptive of battle noises പടകളുടെ ച. നി നാദം Nal. പടഹ ച. നിനാദം Cr Arj. ധ്വനി ചടചടിതം കേട്ടു CC.
ചന്നം
čannam (C. സ —) A small piece of gold etc. ച. രമിക്കുന്നതിന്നു കൂലി TR. (in coining).
ചമത്തന്‍
čamattaǹ (Tdbh. സമര്‍ത്ഥന്‍) and
ചുണ
čuṇa T. M. So. The down on a fruit; sensitiveness; activity. — ചുണകെട്ടവന്‍ one past shame. — ചുണയന്‍ touchy, distrustful V1. ചുണെക്ക So. to have the skin irritated, to be touchy (= വെറുളുക V2.)
ചുഴി
ču/?/i T. M. (C. സുളി, Te. സുഡി) 1. A whirl — നീര്‍ച്ചുഴി a whirlpool. ഘോരമാം ചുഴി കളും Bhg. 2. circle; മറുച്ചുഴി round hairy spots; a curl. 3. = ചുഴിക്കുററി V1. hinge or pivot of a door (see below). ചുഴിക V1. the 4 principal beams, that rest on the corners of the house & support the roof (better ചൂ —). ചുഴിക്കുററി (3) No. = ഉരക്കുററി a post with a cavity, buried in the ground, to receive the lower tendon of a door. n. v. ചുഴിയുക 1. To curl, whirl. 2. to crouch, as before the conqueror ദാനവരും എ ങ്കീഴ് ചുഴിന്തു RC. 3. to revolve in mind ചു ഴിഞ്ഞു നന്നായിക്കേട്ടു കൊണ്ടാലും KeiN. ചുഴി ഞ്ഞു നോക്കുക attentively, jealously; so ചു. ചോദിക്ക to investigate closely; to ask endless questions; ചു. തര്‍ക്കിക്ക to dispute obstinately. VN. ചുഴിവു f.i. ചേലൊത്തുമാറുള്ള നീര്‍ച്ചുഴിവും CG. whirlpool. a. v. ചുഴിക്ക 1. To whirl കാമന്‍ ബാണത്തെ തൊടുത്തു മാറത്തു തന്നെ ചുഴിച്ചു കൊടുത്താന്‍ CG. 2. v. n. വെള്ളം ക്വചില്‍ ചുഴിച്ചുകൊണ്ട തിശോഭിക്കുന്നു KR. (whirlpool). VN. ചുഴിപ്പു 1. whirl ഉരുളിയും കൊണ്ട ചുഴി പ്പും പോയി TP. ചക്രം ചുഴിപ്പില്‍ പതിച്ചു SiPu. whirlpool. 2. wriggling, untruth കഴിവൊഴിവും നേര്‍ മൊഴിയും ചു'പ്പും പാ ര്‍ക്കേണം VyM. (= ഉരുട്ടു). — ചുഴിച്ചല്‍ id. B.
ചതയം
čaδyam (Tdbh.; ശതഭിഷ) The 24th lunar asterism, 3 stars in Pegasus.
ചിങ്കി
čiṇgi T. So. (f. of ചിങ്കന്‍ a forester = കു റവന്‍)—ചിങ്കിക്കളി a play V1. ചിങ്കൊത്തു Kur̀avas' play with snakes. ചിങ്കിനൈ So. a poisonous mixture (of arsenic T.). മറുതാശിങ്കി litharge B. (T. മൃതാര ചിങ്കി).
ചീന്പ
čīmba (ചീ); ചീന്പക്കണ്ണന്‍ B.Sore-eyed. ചീന്പന്‍ N. pr. m. of Muokuwas.
ചൂളാര്‍മണി
čūḷār-maṇi RC. see ചൂഡാ —.
Sponsor Books Adv
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Bharatha Rathnam
Nalinakumari
Download This Book
Bangarawdi
Unknown
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Random Fonts
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
ML High Bangla Font
ML High
Download
View Count : 17915
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75456
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19485
Dyuthi Bangla Font
Dyuthi
Download
View Count : 32792

close