English Meaning of ചാട്ടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചാട്ടം is as below...

ചാട്ടം : čaṭṭam 5. (Tdbh.; ചതുരം ?) 1. Frame as of a door, window, cot; ledge ച. കൂട്ടുക. — എട്ടു രുള്‍ കൂടിയുള്ള ചട്ടത്തില്‍ കരേററി KR. on a frame-work. 2. inclosure, mould; the ventricle of the civet-cat പുഴുക്കു ച.. V1., മെരുകിന്‍ ചട്ടകം V2. 3. plan, order, proportion ചട്ട ത്തിലാക്കി = ക്രമത്തില്‍; കാര്യം തീര്‍പ്പാന്‍ ച. ക ണ്ടില്ല V1. no way. ച. കെട്ടുക, വെക്ക VyM. to arrange. 4. nature, disposition അവന്‍റെ ച. കൊള്ളാം V1., അവരെ ച. കണ്ട പോ ലെ അല്ല TR., അവന്‍റെ ചേലും ചട്ടവും No. 5. regulation, rule, law. ച. വെക്ക, ഇടുക to lay down a rule, to legislate.—account of rents V1.; a copy to write by. B. Hence: ചട്ടക്കട്ടില്‍ cot with a moveable frame. ചട്ടബുദ്ധി TP. (3) sound reason, sound advice. ചട്ടമഴിക്ക B. to transgress (5). ചട്ടമാക (3) v. n. to be ready. ചട്ടമാക്ക (5) v.a. to order നിഷ്കര്‍ഷയായിട്ട് എഴു തി ച'ക്കി, ആളുകളെ ച'ക്കി അയച്ചു appointed. ഇരിപ്പാന്‍ ച'ക്കി TR. resolved to remain. ൨൦൦ ആളെ ച'ക്കിക്കൊണ്ടു ചെന്നു TR. enlisted. ചട്ടംമറിക്ക TR. = ചട്ടുവം. ചട്ടംവരുത്തുക (3) to regulate ആയ്തു ച'ത്തി TR. ചട്ടവട്ടം (3) arrangement ച. കൂട്ടുക; ച'ങ്ങള്‍ ഒന്നില്ല no preparations, (4) disposition. ചട്ടവാള്‍ a saw fixed in frame.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചുമ
T.M. A load, burden (= കെട്ടു), ചുമക്കാര്‍ TR. carriers, porters. ചുമടു 1. id. തലച്ചുമടു a headload. ചു. എടുക്ക, ഇറക്ക, കയററിക്കൊടുക്ക etc. മൂട ചുമടായി കെട്ടുക, പൊന്ന് ഒക്കച്ചോടാക്കി കെട്ടിക്കു ന്നു TP. made into Cooly-loads. — ചുമടു താ ങ്ങി a porter's rest B. = അത്താണി. 2. = ചു വടു TP. ചുമട്ടാള്‍, ചുമട്ടുകാരന്‍ a carrier (ചോട്ടാളരെ കൂട്ടിക്കൊണ്ടു TP.); ചുമട്ടുകൂലി his hire. ചുമതല responsibility, charge, obligation നമ്മു ടെ കൈക്കു ചു. ആയി TR. I have to answer for it. ചു. ക്കാരന്‍ accountable person (manager ചുമതലായിട്ടു വിചാരിക്കുന്നവന്‍ VyM.) ചുമനില id. നമുക്കു പിന്നേ ചു. ഇല്ല TR. no responsibility; no balance against me. ചുമക്ക, ന്നു T.M. (Te. mōču) to carry a burden, കനത്തതു ചുമപ്പൂലും Nid. to bear (= എടു ക്ക); to endure. — VN. ചുമപ്പു a load V1. CV. I. ചുമത്തുക 1. to lay a burden on, to load. 2. to charge, impute (with കുററം = ദോഷാ രോപണം to condemn). II. ചുമപ്പിക്ക V1. to make to carry. ചുമല്‍ T. M. The shoulder പാരം വലിച്ചു ചു. കുഴിച്ചു നേരെ അയച്ച ബാണം KR. ചുമലില്‍ ഇരുന്നു ചെവി തിന്നരുതു prov. ചുമടു 1. = ചുമ q. v. 2. = ചുവടു (കാല്‍ചുമടു CG.) ചുമര്‍ = ചുവര്‍.
ചക്കു
čakkụ (Tdbh.; ചക്രം) 1. Oilpress, (ചക്കു കണ the roller of it, ചക്കുകൊക്കു a wood on the top of the pestle, ചക്കുരല്‍ the mortar); sugar-mill etc. ചക്കിന്‍റെ മുരട്ടു കുട്ടന്‍റെ ചേല്‍ prov. ചക്കിലിട്ടമര്‍ത്തീടും എള്ളുപോലെ Brhmd. ചക്കില കപ്പെട്ടൊരിക്ഷു പോലെ ഞെരിക്ക CG. Kinds: നാട്ടുചക്കു, കൊങ്ങന്‍ചക്കു MR. 2. measure of oil-fruits ഒരു ചക്ക് എള്ളു etc. Hence: ചക്കാട്ടുക to work an oilpress. VN. ചക്കാട്ടു — ട്ടം the pressing of oil, etc. ചക്കാന്‍ m.— ാത്തി f. oilpresser, So. ചക്കാല the shed of an oilpress. ചക്കാലവാണി യന്‍& ചക്കോന്‍ KN. the caste of oil-makers, also ചക്കുകാരന്‍ MR. ചക്കില്ലാത്ത വാണി യന്‍ KN. an oil-seller. ചക്കുതോക്കു a mortar TR.— ചക്കുണ്ട a bomb, hence: ചക്കുവെടി bombarding. ചക്കുപാര an instrument for taking oilcake out of the press. ചക്കുപുര = ചക്കാല, also ചക്കിനമൂടു.
ചുക്കു
čukkụ T. M. C. Te. (shrivel = ചുരുക്കു, or Tdbh. ശുഷ്കം) Dry, as ചുക്കടക്ക, ചുക്കങ്കായി of plantains. കുറുക്കുല നെയ്യില്‍ വറുത്ത ചുക്കാ ന്പോള്‍ വാങ്ങി MM. ചുക്കാക വെന്തു a med. 2.dried ginger. ചുക്കുവെള്ളം കുടിച്ചു med. prov. ഭാരം ചക്കെക്കു പലം ചുക്കു prov. (in praise of dry ginger). S. what is worthless. Hence: ചുക്കുക, ക്കി to grow dry, shrivel (also ചുങ്ങുക).
ചാതുര്‍മാസ്യം
čāδurmāsyam S. (ചതുര്‍) 4 months, a season; a sacrifice at the beginning of each season. ചാ'ത്തില്‍ മുന്പുള്ളവന്‍ ശ്രേഷ്ഠന്‍ Anach. peculiar austerities of Sanyāsis. ചാതുര്യം S. (ചതുരം) dexterity നിന്നുടെ സാര ത്ഥ്യ ചാ. Nal.; പൂതനാതന്മുല ഉണ്ടുയിര്‍ കൊ ണ്ടൊരു ചാ. കാണാകേണം Anj. ചാതുര്‍വ്വര്‍ണ്യം S. the 4 castes ചാ'ണ്യാലയങ്ങള്‍ Brhmd.
ചായ്ക
čāyγa & ചായുക T. M. (C. ചാചു to bow, Te. to stretch, C. ജായി to lie down & സായു = ചാക) 1. To incline, lean to one side. നെല്‍ചാഞ്ഞു fell, bent. എവിടേക്കു ചാഞ്ഞിരി ക്കുന്നു where do you intend to go? ചാഞ്ഞ bent, prone. താന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചാഞ്ഞു V1. I gave in. 2. to rest or lie on ചാട്ടില്‍ കരേ റീട്ടു ചാഞ്ഞാര്‍ CG. ഈ നാട്ടിലേ ചങ്ങാതി പ ററില്ല നമ്മള്‍ അങ്ങോക്കി ചായ്വൂ KU. = (ആശ്ര യിക്ക). 3. to settle down, disappear വീക്കം ചായും MM. ചെവിട്ടില്‍ കുരുവിന്നു പുറമേ പൂ ശുക ചാഞ്ഞുപോം a med. ചായമാനം So. prop. (& ചാരുമാനം). VN. ചായല്‍, ചാച്ചല്‍ 1. bending sidewise, as a falling tree. 2. side; also ചായ്പു inclination B. a. v. ചായ്ക്ക 1. To lean against, bend, to put one on the other (ഓല, വിറകു). ചായിച്ചു കെട്ടു a jutting roof. തലമുടി ഉണ്ടെങ്കില്‍ ചായിച്ചും or ചായ്ച്ചും ചരിച്ചും കെട്ടാം prov. 2. to lower പാന്പു തല ചാച്ചു V1.; to moderate സുഹൃല്‍ഭാവ ത്തെ ചാച്ചിതു വൈരം Bhr. 3. to level the ground by beating തച്ചു ചായിച്ചു; കിളെച്ചിട്ടു ചാച്ചുവോ (vu.) 4. v. n. to lie down for sleep, ചാച്ചുപോയി is asleep (vu.). VN. ചായ്പു & ചായിപ്പു 1. inclination ചായ്പുള്ള നിലം sloping ground, steep V1. 2. an enclosed veranda; ഇടച്ചായ്പു, that behind the പടിഞ്ഞാററ room. — any sloping shed added to a house ചായ്പുകള്‍ ഭസ്മമായി KR. ചാ. തേക്കുക etc. 3. an instrument to beat floors നിലം ചായ്പു. 4. a mark on the samples of gold (as ആണി, കൊത്തു, പുള്ള ടി) മാററ എട്ടേക്കാല്ക്കൊരു ചായ്പു CS. ചായ്പന്‍ adj. bent, as ചായ്പന്‍വാള്‍ V1. scimitar.
ചന്തം
čandam T.M.C.Te. (ചം C.Te. = ചെം, or S. ചന്ദ) 1. Beauty, elegance = അന്തം f.i. ചന്തത്തെ കോലുന്ന ഫാലം CG. ദന്തച്ച'ന്തങ്ങള്‍ CC. fine teeth. ചന്തമോടു nicely. പുറപ്പെട്ട ച. നിനെച്ചാല്‍ Nal. ചന്തത്തില്‍ ഉണ്ണേണം CG. well. ച'ങ്ങള്‍ കാട്ടിത്തരുന്നുണ്ടു Bhg. I shall teach thee something, = punish. 2. ച. വെ ക്ക TP. a ആയുധാഭ്യാസം. ചന്തക്കാരന്‍ see under ചന്ത. ചന്തന്‍ V1. handsome. ചന്തമരം, ചന്തമരി = പൂവരചു. ചന്തം ചാര്‍ത്തുക V1. a king to be shaved, f.i. the day preceding a feast.
ചാക്കു
čākkụ 1. see under ചാക; ചാക്കില Ficus venosa. 2. Port. saco; Sack, bag, esp. made of a bark അരിച്ചാക്ക് ൩൦, ഏലം തുണിച്ചാ ക്കില്‍ കെട്ടി TR.
ചിണ്ടന്‍
čiṇḍaǹ = ചിറിയണ്ടന്‍ N.pr.m. also ചിണ്ടു TP.
ചളുന്പു
čaḷumbụ No. (see prec. & foll; comp. ചള്ളു) 1. A bog = ചളിപ്രദേശം. 2. slush. 3. loc. = ചന്പന്‍ q. v.
ചോയി
N. pr. m., — ച്ചി f., see ചോഴി.
Sponsor Books Adv
Ramavarma Malayalam Readers VI
Unknown
Download This Book
Darbar Sangeetam
Shukla Shrilal
Download This Book
Michael Madhusudan Dutt
Srinivaasan
Download This Book
Gramayana
Unknown
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Random Fonts
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65619
ML-NILA03 Bangla Font
ML-NILA03
Download
View Count : 14919
ML Prakash Bangla Font
ML Prakash
Download
View Count : 17827
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090

close