čemmāǹ T. So. (ചമ്മാരന്‍ C. Tu.) Worker in leather (ചര്‍മ്മകാരന്‍). (ചെം): ചെമ്മീന്‍ GP. A shrimp (also = sprat). ചെമ്മു (T. — മ്മല്‍ greatness). 1. straightness, as ചെമ്മിഴുകുക, — കി to daub with clay (different fr. ചെമ്മിഴിക്ക to eye fixedlyV1.); പാട്ടിനെ ചെമ്മല്ലാതേ ആക്കി CG. interrupted. 2. advance, prosperity ചെമ്മുള്ള അമ്മി, ചെ. കൈതപ്പൂ CG. noble, remarkable. ചെമ്മു കൊണ്ടാന്‍ Bhg. has gained the mastery. ചെ. ലഭിച്ചു Anj. health. — Chiefly in: ചെമ്മുവരിക to be happy ചെ'രുന്ന നാള്‍ CG. ഭുവനി പാലകനു ചെ'കെന്നു RC. may it be well with him, may he succeed! — contracted ചെമ്മോരുക, ര്‍ന്നു to be blessed as children by pareutsV1. ചെമ്മോര്‍ത്തു (ചെ. വരുത്തുക) blessing, with ചെല്ക, കൊടുക്ക (Nasr.) — ചെമ്മോര്‍ത്തുക V1. to bestow blessing, ചെമ്മു വരിക്ക to ask for it. ചെമ്മൂര്യ (see under ചാമ) prob. = ചെമ്മു വരിക. ചെമ്മേ straightly, well, ചെഞ്ചെമ്മേ. ചെമ്മൊഴി a med. plant.