English Meaning of ചങ്ങല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചങ്ങല is as below...

ചങ്ങല : čaṇṇala (Tdbh.; ശൃംഖല) Chain. അ വനെ ച'യിലിട്ടു TR. had him hand-cuffed, also ച. യിട്ടു, ച'ക്കിട്ടു, ച'ലെക്കാക്കി old. മൂന്നുകൊ ല്ലം ച. വിധിച്ചു, കൊടുത്തു imprisonment.—met. ൩ ച. തളെക്കുന്ന ജീവനെ GnP. (= ൩ കര്‍മ്മ ങ്ങള്‍, gold-, iron-& mixed chain). ചങ്ങലപ്പുറത്തഴി N. pr. mouth of കന്നെററി river, boundary of Middle Kēraḷa KU. ചങ്ങലംപരണ്ട (T.— പി —) Cissus quadrangularis GP 64. ചങ്ങലമരം loc. = ചവിട്ടുമരം&ഊര്‍ച്ചമരം q. v. ചങ്ങലവട്ടക brass lamp. ച'ട്ടയും കത്തിച്ചു TP. also വെള്ളിച്ചങ്ങലവിളക്കു TR. ചങ്ങു V1. a small chain to which to hang keys etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചല്ലം
čallam (Tu. ജ —) 1. Pole of boatmen. ഇല്ലവും ച'വും വല്ലവും വര്‍ദ്ധിക്കും SiPu. will be blessed. 2. a ferry, or raft suspended by a rope, to pass mountain brooks, ച. കുത്തുക to steer it over. 3. No. = ചെല്ലം 2. q. v. — a small brass box containing money & betel, carried under the arm. ചല്ലപ്പെട്ടി.
ചോണന്‍
čōṇaǹ (Tdbh., ശോണ) Red ant, So. ചോണല്‍
ചളുങ്ങുക
čaḷuṇṇuγa (C. Te. Tu. ചള്‍ to become loose, slack) 1. To shake, to be frightened = ചളിക്ക. 2. to be crushed, bulged (= ച തുങ്ങുക, ഞളുങ്ങുക V1.) Previous page Next page
ചീനി
čīni (prob. Chinese?) 1. (T. sugar, but also C. ശീ = തീ sweet) ചീനിക്കിഴങ്ങു = ചീന ക്കി., മരക്കിഴങ്ങു Convolvulus batatas. പെരു ഞ്ചീനി B. the name of a tree or plant. — ചീനി ക്കായ് B. = ചീക്കക്കായ് q. v. 2. a flute ചീന ക്കുഴല്‍, ചീങ്കുഴല്‍ (also A. šīn). ചീനിക്കാരന്‍ a musician. 3. an anchor, grapnel ചീ. ഇടുക, താഴ്ത്തുക,, opp. എടുക്ക V1. — ചീനിക്കയറു a cable. — ചീനിക്കാണം V2. anchorage.
ചണം
čaṇam 1. S. Famous; അക്ഷരചണന്‍ clever. 2. S. ചണക Indian flax, Crotolaria juncea. ചണനൂല്‍ (S. Linum), ചെറു ച. Linum usitatissimum. 3. S. ചണകം chickpea, Cicer arietinum ചാ ണാര്‍ പയറു& ചണപ്പയറു, hence ചണക നീററില്‍ പുഴുങ്ങി a med.; വട്ടച്ചണായി B. peas, വെണ്‍ചണായി = വെളുത്ത അമര.
ചൂണ്ടുക
čūṇḍuγa. (fr. ചുണ്ടു & ചീണ്ടുക; Te. C. ചൂടി aim, Te. ചൂപു to see) 1. To point at, to aim എന്മുഖം തന്നിലേ ചൂണ്ടിച്ചൂണ്ടി CG. അ മാത്യന്‍ അതാ പോകുന്നു എന്നു ചൂണ്ടി Mud. beckoned. ചൂണ്ടിക്കാട്ടിക്കൊടുത്താര്‍ Bhr. pointed out. ചൂണ്ടിച്ചൂണ്ടിപ്പറഞ്ഞു alluded, hit with words. 2. to shoot with a cross-bow, to catch fish V1. (ചൂണ്ടല്‍), to trim a lamp വിളക്കു ചൂ. V2. CV. ചൂണ്ടിക്ക V1. ചൂണ്ടന്‍വിരല്‍ (see ചുണ്ടു) also: ചൂണ്ടോന്നി V2. (ചൂണ്ടാണി B.) forefinger ചൂ ണ്ടൂന്നിയോടു പെരുവിരലോടു നടുവേ വര യില്‍ MM., ചൂണ്ടോന്തിവിരല്‍ Tantr. ചൂണ്ടിപ്പണയം indicated pledge, which is liable for the debt; deed of mortgage without possession of the mortgaged property. ചൂണ്ടുവില്ലു V1. a cross-bow.
ചപ്പട
čappaḍa Te. C. H. Flat (S. ചപടം flat palm); Hence: ചപ്പടാച്ചി designing flattery, coaxing; inventing lies V1. ച. യായി നിലവിളിച്ചു Cal. cried outrageously for mere play (B. also threatening). ചപ്പട്ട 1. vapid, flat, insipid ച. ക്കാര്യം of an unsubstantial business. 2. bark of trees.
ചുറുക്കു
čur̀ukkụ 5. (C. ചുരുചുരു, സു — vehemently) Sharpness, quickness, zeal. ചൊറുക്കു ള്ള അമ്മ an active, careful mother. ചുറുക്കന്‍ a keen fellow. ചുറുചുറുപ്പു M. (T. hurrying; activity) alacrity & dispatch = തെരുതെരുപ്പു. q. v. ചുറോണി MM. = ശ്രോണി The hip.
ചൈതന്യം
čaiδanyam S. (ചേതന) 1. Consciousness. പഞ്ചമേ മാസി ചൈതന്യവാനാ യി വരും AR. (fœtus). 2. liveliness, vigour ഇന്ദ്രിയങ്ങളുടെ ചെയ്തന്നിയം കിഴിക a med.
ചിന്നു
Ar. ǰinn. Genius, demon. ചി. കരയും പോലെ Mpl.
Sponsor Books Adv
Nammude India
Minoomasani
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Irayimman Thambiyude Attakkadhakal
Irayimman Thambi
Download This Book
Bapu Ki Baten
Unknown
Download This Book
Harishchandran
Vasudevam Moosad
Download This Book
Random Fonts
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37114
ML_Sree1 Bangla Font
ML_Sree1
Download
View Count : 9440
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32823
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7923
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26055

close