English Meaning of ച

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ച is as below...

ച : stands for ഛ (ചായം), ജ (ചലം), ഝ (ച ടിതി), ശ (ചാത്തം fr. ശ്രാ., ചാക്യാര്‍ fr. ശ്ലാ.), ഷ (ചടങ്ങു), സ (ചേകവന്‍), (നച്ചിയം); ക്ഷ (ചാരം,തച്ചന്‍), even for ദ്യ (ചൂതു) and യ (ചോ നകന്‍) & dialectically ര (രാ —in TP. ചാ —). Palatal vowels may change a dental into ച (തെള്ളു —, ചെള്ളു; പരിതു— പരിചു, as in grammar കടിച്ചു from കടിത്തു),, or lead to the dropping of an initial ച(ചിറകു— ഇറകു; ചേട്ട— ഏട്ട). Old ച is also found lapsing into ശ (അര ചു— അരശു, പുതുച്ചേരി— ശ്ശേരി and സ (ഉ രുസുക, തുറസ്സ്). For etymological researches this is perhaps the most difficult letter. (In C. & Tu. ക represents frequently initial ച,, as ചെവി—കിവി; ചേരം— കേരളം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചങ്ങച്ചേരി
N. pr. The former ruler of Collam, dispossessed in 1740 by Travancore, Fra Paolo; also ചങ്ങനാടു Changarnate. Port. Previous page Next page
ചാരിയാവു
čāriyāvụ B. Fine woollen cloth (P. čārkhāna, chequered?).
ചുരുട്ടു
čuruṭṭu T. M. (C. Te. H. ചുട്ടി, fr. ചു രുള്‍തു) 1. A roll; as of tobacco, 'cheroot.' 2. a sheaf എണ്ണച്ചു. sheaves given to temples in lieu of payment. — (1 ചുരുട്ടു = 3 കൈപ്പിടി). ചുരുട്ടത്തല So. curled hair. ചുരുട്ടപ്പാന്പു a small venomous snake coiled up in dry spray (= ചേരട്ട). ചുരുട്ടപ്പം biscuit. ചുരുട്ടുക v. a. to roll up; മുഷ്ടി ചു. Bhr. balled the fist; വെററില ചു'ട്ടി കൊടുത്തു TP. handed betel. ചുരുണ T. So. Palg. a roll of thread, coil of rope, bundle = കൈപ്പിടിച്ചൂടി —
ചരിക്ക
čarikka S. v. n. To move, walk. ധ ര്‍മ്മമാര്‍ഗ്ഗേണ ചരിപ്പവര്‍ Bhg. ബാണത്തെ നോ ക്കി നോക്കി ചരിച്ചു AR. tried to evade the arrows (or II.) — to observe തപഞ്ചരിച്ചു, ബ്ര ഹ്മചര്യവും ചരിച്ചിരിക്കുന്നു KR. (= ആചരി ക്ക) — കന്നിനെ കണ്ടാല്‍ ഗോവിന്നെങ്ങനെ ച രിക്കുന്നു KR. as a cow feels towards the calf. II.
ചൊന
čona V1. Red colour (ചെവ്?); ചൊ നയന്‍. V. n. ചൊനെക്ക to be red. ചൊന്നാന്‍ So. (hon., fr. സ്വര്‍ണ്ണം) a goldsmith.
ചവണ
čavaṇa T. M. (& ചവിണ) T. ചാവണം H. čimṭa. Pincers, nippers, snuffers ച. തട്ടി Nid. ചവണി = ചകിണി, ചേണി.
ചുററം
čut/?/t/?/am T. M. (Te. — ട്ടം) 1. What is round about, ചുററത്തില്‍ വന്നിട്ടു ചൂഴും നിന്നീ ടുന്ന മററുള്ളോര്‍ CG. 2. friendship, love ഉ റ്റോരും ചു'മാണ്ടോരും CG. ചു. പിടിക്ക V1. to form an impure connexion. ചു'മുള്ളവന്‍ who lives in concubinage V1. ചു. കൂടുക to be friendly B. ചു. കലര്‍ന്നു വസിക്ക SiPu. Previous page Next page
ചിററു: ചിററടിപ്പുലിത്തോല്‍
KR. A leopard with small spots. ചിററപ്പന്‍, — മ്മ = ഇളയച്ചന്‍, — മ്മ father's younger brother, mother's younger sister; (loc. No. = അളിയന്‍). ചത്തുപോയ ചിററ പ്പന്‍ prov. ചിററമൃതു Menispermum glabrum. a med. ചിററാക്കൊഞ്ചന്‍ No. vu. = കിത്തിക്കൊഞ്ചന്‍. ചിററാട CG. child's dress, esp. yellow ചി. യും ചെറു ചിലന്പും ഒര്‍ ഓണവില്ലും CC. ചിററാറു a brook. ചിററാണി a wooden peg. ചിററാള്‍ a boy labourer. — ചിററായ്മ service തനിക്കു ചി. ചെയ്വാന്‍, തന്‍റെ ചി'ക്കു നി ല്പാന്‍ V1. — വലിയ ചിററായ്മക്കാരന്‍ a slavish observer of religious usages. ചിററിന്‍പം sensuality (opp. പേരിന്‍പം). ചിററൂര്‍ N. pr. a town in Cochin. ചിറേറനി a rice said to come from China (grows from Aug. to Dec.). ചിറേറാടു a reed, which supplies the weaver with his ഓടു ചിറേറാത്തു കുറിക്കള്‍ N. pr. a caste (11 in Taḷiparambu) that worships the മുപ്പത്തൈവര്‍, & has the charge of ചുരിക കൊടുക്ക in palaces & പേര്‍ പകര്‍ച്ച. ചിറെറൗഷധം V1. a trifling remedy. II.
ചെയ്ക
čeiγγa T. M. (T. ചേ = കൈ, C. ഗെയ്യു) 1. To do അറിയാതേ ചെയ്തു പോയതു Bhg. my mistakes. അവനെ എന്തു ചെയ്തൂ TR. what they did to him, how they punished him. 2. action in general. രാജാവെ നീക്കം ചെയ്ക, നാടടക്കം ചെയ്ക; KU. ചത ചെയ്ക = ചതെക്ക; ഉത്സവം മുടക്കം ചെയ്തു & ഉത്സവത്തിന്‍റെ Mud.; so with many nouns, which generally stand in the Ace., whilst poetry allows of Gen. or Dat. അവനെ കുല ചെയ്തു & ദേവകിതന്‍കുല ചെയ്വ തിന്നു CG. 3. auxV., chiefly to obtain a finite verb. കാണുക ചെയ്യുന്നു, ചെയ്തു, ചെയ്യും see, saw, will see. Mostly with ഉം as പോകയും ചെയ്തു, പോവൂതും ചെയ്തു also പുരുഷാരത്തെ അടുപ്പിക്കുന്നതും ചെയ്തു KU. Often with ഓ, താന്‍ & ഏ as: ചതിച്ചു വില്പിക്കയോ ചെയ്തതു‍ Mud. വില്ക്കുകയോ വാങ്ങുകയോ ചെയ്താല്‍ if he either sell or buy. കൊല്കയോ കൊണ്ടു പോയ്വില്ക്കയോ വല്ലതും ചെയ്യും അവര്‍ സീതയെ KR. അപ്രിയം ചെയ്ക താന്‍ ചൊല്ക താന്‍ ചെ യ്കില്‍ Bhr. കൊല്ലുക വെട്ടുക തല്ലുക താന്‍ ഇഹ വല്ലതും ചെയ്തു കൊള്‍ KR. പോകേ ചെയ്തു etc. Hence: ചെയി T. ricefleld In പുഞ്ച. VN. ചെയല്‍ T. aM. action ചെയല്‍മിക്കടല്‍ a fight full of exploits. ചെയലിടെ വന്പു Previous page Next page
ചി
či Fie! ചീച്ചി etc.; a little! (= ഇച്ചി) ചി പാര്‍ക്കേണം V1. wait a little.
Sponsor Books Adv
Sahithya Prayikal Part-1
Thomas Paul
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Saakshaarata Netiyavarkku
Unknown
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Random Fonts
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133409
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21214
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17851
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19499
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637417

close