English Meaning of ചൊരുകുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചൊരുകുക is as below...

ചൊരുകുക : čoruγuγa 1. T. M. (Te. ചൊച്ചു) To tuck in, to shove in കാക്കുഴല്‍ തോളില്‍ ചൊരുകീടും DN. — ഇടചൊരുകു a small bit of gold put in between beads. 2. ചുരുകു ക, (C. Te. സൊരഗു, C. Tu. സൊര്‍ക്കു) to be stupified ചുരുകിനൊരു തുയരോടു RC. ചൊരുക്കു (2) slight intoxication, giddiness. ചൊ. പിടിക്ക V1. to feel sea-sick. ചൊരുക്കുക, ക്കി to feel dizzy വെററില തിന്നു ചൊരുക്കിനനേരത്തു CG.— ചൊരുക്കുന്ന അ ടക്ക (a very strong kind).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചരക്കു
čarakkụ 5. (I ചരം) 1. Merchandize, cargo, ച. കയററുക, ഇറക്കുക or കിഴിക്ക. ച രക്കിന്നു അഴിച്ചല്‍ ഉണ്ടു goods sell readily. 2. different moveables or valuable articles, as തുണിച്ച. clothes, also = ചക്കര (in meals) & other drugs; = വട്ടളം a boiler or caldron ച. ചെന്പു; fruits ച. താഴ്ത്തുന്നതു TR., ച. പറിക്ക MR. (cocoanuts, etc.); also fruit-trees ച. വി വരവും ഫലവിവരവും TR. ചരക്കുമേനി V1. current coin; B. a large boat for goods.
ചുടല
čuḍala T. M. (ചുടു) 1. The burning ground in the Southern corner of the compound. അവരവരുടെ കുടിയിരിപ്പില്‍ ചു. കള്‍ ഉണ്ടു Anach. 2. also burning or burying place തൊട്ടിലിലേ ശീലം ചുടലെക്കീഴോളം prov. — so ചുടലക്കളം, ചു. ക്കാടു, ചു. ക്കൊള്ളി, ചുടലക്കരി യും കൂട്ടി Tantr. ചുടല കാക്ക to keep watch on such, 40 days after a death in Rājas' families. Anach. ചുടലക്രിയ burning a corpse, etc. ചു. കഴിക്കാ നുണ്ടു TP.
ചാമുണ്ഡി
čāamṇ/?/i (S. ചാമുണ്ഡ Sk. fr. ച ര്‍മ്മമുണ്ഡ) A form of Kāḷi. ചാര്‍ക്കു കലശം വെക്ക sacrifice to destroy enemies. ചാമുണ്ടി കെട്ടുന്ന പാതിരാക്കു TP. at midnight when Ch. is abroad. ചാമുണ്ടിയും ഗുളികനും a play of Malayers. ചാ. ത്തിറ. a feast of Chāmuṇḍi. ചാന്പല്‍ see ചാന്പുക.
ചൈത്രം
čaitram S. (ചിത്ര) = മേടമാസം.
ച്യുതം
čyuδam S. (part. of ച്യു) Fallen, shaken. ഗര്‍ഭച്യവനത്വം Bhr. abortus. വര്‍ണ്ണച്യുതങ്ങള്‍ VilvP. = പതിതത്വം.
ചപ്പുക
čappuγa T. M. (C. Te. ചപ്പരി) 1. To smack the lips; to suck, sip മുലപ്പാല്‍ ചപ്പി ക്കുടിച്ചു; to eat whilst working V1.; ചപ്പിപ്പിടി ക്ക No. to snatch (fish, cat, etc.) 2. (see ച പ്പ)— വസുരി ചപ്പി പോയി has disappeared. ചപ്പിയ മൂക്കു a flat nose. Trav. = ചപ്പമൂക്കു So.
ഛവി
čhavi S. Colour of skin, luster ദൂര്‍വ്വാദള ഛ്ശവിപൂണ്ട ശരീരം AR.
ചേകുക, കി
čēγuγa T. M. (a C. കേ to lie) To get upon trees, to roost, also ചേക്കുക, ക്കി V1. VN. ചേകല്‍, ചേയല്‍ a roost. ചേയലിന്നു വ ന്ന കോഴി come to lay eggs; ചേയല്‍മരം (f.i. of peacocks). ചേക്ക T. So. resting place of animals (birds, buffaloes), with ഇരിക്ക, ഏറുക to roost. ചേക്കു 1. roosting & breeding place കാക്കെക്കു ചേക്കിടം കൊടുത്താല്‍ prov. 2. So. gambling; ചേ. കളിക്ക to gamble.
ചെളുക്ക
čeḷukka (& ചേള q. v., 1. T. ചെ വുള്‍) No. Gills of fish. ചെളുക്കയില്‍ നാര്‍കൊ ണ്ടുവന്നു vu. 2. scales of fish, torn mat, etc. ചെളുക്ക എടുക്ക the skin to burst, as between the toes (fr. ചെള്ളുക).
ചങ്ങല
čaṇṇala (Tdbh.; ശൃംഖല) Chain. അ വനെ ച'യിലിട്ടു TR. had him hand-cuffed, also ച. യിട്ടു, ച'ക്കിട്ടു, ച'ലെക്കാക്കി old. മൂന്നുകൊ ല്ലം ച. വിധിച്ചു, കൊടുത്തു imprisonment.—met. ൩ ച. തളെക്കുന്ന ജീവനെ GnP. (= ൩ കര്‍മ്മ ങ്ങള്‍, gold-, iron-& mixed chain). ചങ്ങലപ്പുറത്തഴി N. pr. mouth of കന്നെററി river, boundary of Middle Kēraḷa KU. ചങ്ങലംപരണ്ട (T.— പി —) Cissus quadrangularis GP 64. ചങ്ങലമരം loc. = ചവിട്ടുമരം&ഊര്‍ച്ചമരം q. v. ചങ്ങലവട്ടക brass lamp. ച'ട്ടയും കത്തിച്ചു TP. also വെള്ളിച്ചങ്ങലവിളക്കു TR. ചങ്ങു V1. a small chain to which to hang keys etc.
Sponsor Books Adv
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Random Fonts
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10155
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23063
Haritha Bangla Font
Haritha
Download
View Count : 13655
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24265
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21377

close