English Meaning of ചുഴലുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചുഴലുക is as below...

ചുഴലുക : ču/?/aluγa T. M. (= ചുററുക) 1. To whirl, revolve. ആലവട്ടങ്ങള്‍ക്കു ചാലച്ചുഴന്നു നിന്നാലസ്യമായി CG. from continual fanning. ഗദ ചു. Bhr. ആല മൂന്നു ചെന്നു ചുഴന്നു പുലി TP. ran 3 times about the trap; often വട്ടം ചു. 2. to be giddy മെലികയും ചു. യും MM. 3. v. a. to surround അന്തണര്‍ ചുഴന്നൊരു തേരില്‍, അ വനെ ചാലച്ചുഴന്നു പോര്‍ചെയ്താര്‍ Bhr. വന്പട കൊണ്ടവന്‍ കോട്ടയെ ചെന്നു ചുഴന്നു CG. besieged. 4. B. = ചൂലുക, in the form ചുഴന്നെടുക്ക. ചുഴല Inf. round about രാജധാനിക്കു ചു.വും KR. പതിയുടെ ചു. വും Mud. അവര്‍ക്കു ചു. വേ etc. VN. I. ചുഴലി 1. whirling, വെള്ളത്തിന്‍റെ ചു. whirlpool. — ചു. ക്കാററു cyclone. 2. ചു. ദീ നം, — ക്ലേശം epilepsy (= മുയലി). 3. N. pr. Choyly, a fief of Cōlattiri, held by a Nambi (ചുഴന്നകമ്മള്‍ KU.) ചു. കേളപ്പന്‍നന്പ്യാര്‍ TR., he writes to his Suzerain as കോവുക്ക ലിടത്തില്‍ കേളപ്പന്‍ നന്പ്യാര്‍; his god ചു. ഭഗവതി TR. II. ചുഴല്‍ 1. revolving (as of a wheel) vortex. ചു. ക്കാററു whirlwind. 2. adv. ചു. എങ്ങും, ചുഴല്‍ എല്ലാടവും RC. III. ചുഴല്ച 1. rotation. 2. giddiness (= ഭ്രമം Asht.). IV. ചുഴവു (T. ചുഴല്വു) in ചു. കോല്‍ So. a crowbar of house-breakers. a. v. ചുഴററുക 1. To whirl round, brandish, swing, fling മാമരം എടുത്തതു ചു. ററി RC. സ്രവം ചു'ററി എറിഞ്ഞാന്‍ Brhm P. തല്ലുവാന്‍ പാരം ചു'ററി ഓങ്ങി CG. — also വട്ടം ചു. — ക ടക്കണ്ണു ചുഴററി KR. 2. v. n. to feel giddy ത ല ചു'ന്നതിളെക്കും a med. VN. ചുഴററി (C. Te. സുരടി) a fan PT. (see ചോ ററി) a twisting machine, fishing net V1. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഛാദം
čhā/?/am S. (ഛദ്) Cover, thatch. ഛാദനം 1. covering. 2. bullying ഛ. കൊണ്ടു ചെന്നാല്‍ കാര്യം വരാ V1. denV. ഛാദിക്ക 1. to cover. 2. to learn to fence, dance or play; to brag V1.
ചിറ
čir̀a T. M. (Te. ചെ —, C.Tu. കെ — ശെ —) fr. ചെറുക & ചെറുക്ക q. v. 1. Enclosure, dam. Previous page Next page
ചല്ലിക്ക
čallika (loc.) v. a. To shake, as a Manǰil by irregular steps (see ചല്ലം & ചലിപ്പു).
ചൊക്കുപൊടി
čokku-poḍi T. M. (ചുക്കു or ചെവ് ?) A magic powder supposed to stupify one V1.
ചെണ്ട
čṇḍa 1. A large drum, kettle-drum ചെ. കൊട്ടുക, മുട്ടുക to beat it. അടികൊള്ളു വാന്‍ ചെ., പണം കെട്ടുവാന്‍ മാരാന്‍ prov. 2. mischief (ശണ്ഠ?) perhaps fr. ചെണ്ട പൊട്ടു ക. see below. Hence: ചെണ്ടക്കാരന്‍ 1. a drummer. 2. author of strife. 2. cheated person, fool. PT. ചെണ്ടക്കുററി the tun of a drum. Previous page Next page
ചീറുക
čīuγa T. M. (C. ശീ —, T. ചിനം, Te. ചിറ, C. സിട്ടു anger) 1. To hiss, puff as a snake, to foam. — ചീറല്‍ MC. growl, as of an angry cat. 2. to rage ചീറി നിന്നീടുന്ന കംസന്‍, പോരായ്മ ചിന്തിച്ചു ചീറോല CG. മനസ്സ് ഇരി വര്‍ക്കും ചീറി Bhr. became excited, enraged. ചീ റാതേ നിന്നു പൊറുക്കേണം CG. hear patiently. ചീറിപ്പോക to quarrel, അതിന്നു ഞങ്ങളില്‍ ചെറുതു ചീറുന്പോള്‍ അപജയം വരും Bhr. Previous page Next page
ചെവ്വ
čevva T. M. (ചെം, ചെവ്) vu. ചൊവ്വ 1. Correctness. ചെവ്വയില്‍ in right proportion. ചെവ്വന്തി & ചേമന്തി Chrysanthemum Ind. (Rh. calls it ചെത്തി & Memecylon grande നെടുംചെത്തി). ചെവ്വരി a M. red streaks in the eye ചെങ്ങി ചെ. പുരണ്ടിളകി വന്ന മിഴി RC. ചെവ്വള്ളിക്കൊടി Curcuma xanthorrhiza, yellow fragrant wood (?). ചെവ്വാ (വായി) the red faced, Mars ബൃഹസ്പതി ച്ചെവ്വാ ബുധനും KR.; ചെവ്വാഴ്ച V1. Tuesday. ചെവ്വാരം a certain share in leasing land, one twentieth V1. ചെവ്വു propriety, straightness ബാണത്തിന്‍ ചെവ്വെല്ലാം മാനിച്ചു നോക്കി CG. — adj. ചെവ്വിന ചാരു മുഴങ്ങാലിണ CC. well proportioned. — adv. ചെവ്വേ directly, nicely. — ചെവ്വില്ലായ്മ, ചെവ്വില്ലായ്ത്തം disease, as of Rājas. ചെ. പാരം V1. the king is veryill.
ചോടു
čōḍụ 1. = ചുമടു (മുതല്‍ ഒക്ക ചോടായി കെട്ടി TP.) — ചോട്ടാളര്‍ Carriers. ഇരുമുടിചോ ട്ടുകാര്‍ Nal., ചോട്ടാര്‍ TP. 2. = ചുവടു step രണ്ടു ചോട് ഇങ്ങുവാങ്ങി PT., ചോടു പിടിച്ചു ചെന്ന ങ്ങനന്തനുള്‍പ്പുക്കു CC. ചോടുകള്‍ ഉറപ്പിച്ചു പല്ലു കള്‍ പുറത്താക്കി PT. a lion preparing for his spring. ധാത്രിയില്‍ ചോടേ തുരന്നു Mud, undermined the ground. 3. = ജോടു, as കാല്‍ — a pair of shoes.
ചില്‍, ചില്ലു
či11ụ T. M. (Te. trifle, see ചില, Beng. ഛിഡ) A small round piece, as play piece, draughts V1., small shot, a piece of glass as for spectacles, also glass pane; a flat stone for engraving. ഇറച്ചില്ലു etc. ചില്ലുതെറിക്ക to drizzle. ചില്ക്കണക്കു fractions. ചി. വേണം Pay. must know fractions. ചില്ലറ 5. small trifling matter ഇനിയും ചി. ഉള്ളതു എഴുതി അയക്കാം TR. less important. ചി. ക്കടം a trifiing debt. ചി.ക്കച്ചവടം retail trade. ചി. കളവു MR. petty theft, larceny. അസാരം പണം ചി. ക്കുററിയില്‍ കിടപ്പുണ്ടു TR. under the head of sundries. ൩ വരാഹ നും ചി. നികിതി jud. ചി. വക MR. taxes on oilpress & other implements. ചി. വരി petty payments to inferior village servants W. ചില്ലാങ്കൂരി So. a fish. ചില്വാനം, ചില്ലാനം T. M. 1. odd, remaining fraction. ഏഴില്‍ ചി. പണത്തിന്നു വിററു for somewhat above 7 fanams. ൧൦൦൦ത്തില്‍ ചി. പണം (opp. — ത്തിലകം) ചി. ചില സൈന്യവുമായി CrArj. with some troops. — (arithm.) fraction = ചില്ക്കുണക്കു, so ചി ല്ലാനങ്ങള്‍ക്കും പരികര്‍മ്മങ്ങള്‍ എട്ടും ഉണ്ടു CS. — ചി. കുട്ടികളേ വന്നിട്ടുള്ളു No. not all, some only. 2. (= ചില്ലറ) small articles of daily use as bought in the bazar. ആ ളുകള്‍ക്ക് അരിയും ചില്വാനങ്ങളും കൊടുക്ക provisions. പട്ടാളത്തില്‍ അരി ചില്ലാനം എത്തേണ്ടതിന്നു, സിപ്പായ്കള്‍ക്കു അരി ചി ല്വാനം വില്പിക്ക TR. supplies.
ചിങ്കളം
etc. see ചിങ്ങ —
Sponsor Books Adv
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Gadyamala Onnam Bhagam
Subramanya Ayyar
Download This Book
Kiranavali
Ulloor S. Parameshwarayyar
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15893
Kalyani Bangla Font
Kalyani
Download
View Count : 18856
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41364
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801

close