English Meaning of ചോരുക, ര്‍ന്നു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചോരുക, ര്‍ന്നു is as below...

ചോരുക, ര്‍ന്നു : čōruγa T. M.(C. Tu. സോ —) see ചൊരിയുക, ചൊര. 1. To flow. ഉടലില്‍ക്കു രുതി ചോരുംവണ്ണം, പുനല്‍ചോരും കണ്ണു RC. 2. to ooze, trickle വെള്ളം, എണ്ണപാത്രത്തൂടേ; to misle. 3. to leak പുരകെട്ടാതേ ചോര്‍ന്നു TR. മാരി ഏതുമേ ചോരാതവണ്ണം അടെച്ചു CG. the house. 4. to slip through കടു ചോരുന്ന തു കാണും ആന ചോരുന്നതു കാണാ prov. അ രി ചോര്‍ന്നുപോയി through a torn cloth. വ ള്ളി ചോര്‍ന്നുപോക a pepper-vine to fall down. CV. ചോരിക്ക to cause to leak V1. a. v. ചോര്‍ക്ക, ര്‍ത്തു 1. to make to drop through. 2. to melt wax B. 3. മുള്ളന്‍മാളി ചോര്‍ത്തിട്ടു മുള്ളനെ പിടിക്ക to smoke a porcupine out of its den. ചോര്‍ച്ച 1. leaking etc. 2.No. = തുവര്‍ച്ച interruption of the monsoon. മഴെക്ക ഒരു ചോര്‍ച്ച കാണുന്പോള്‍ (see തുവരുക, തോരുക).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിണര്‍ക്കുക
čiṇarkuγa (and തി —) To swell, to be inflated, to congeal (T. ചിണുക്കു = ചിക്കു).
ചീക
čīγa, ചീഞ്ഞു M. Te. (T. തീയു C. കിവചു) 1. To yield to pressure, to be overripe, to be overboiled as rice; to bend as iron (ചീയുന്നതു malleable); a corner to be rubbed down, blunted. 2. to rot, to be spoiled മീന്‍, ക ഞ്ഞി, ചീഞ്ഞ ചോററിന്നു prov. ചീഞ്ഞ ശവം MC. ചീഞ്ഞ പുണ്ണു a med. (in the eye). ചീഞ്ഞ നാററം (see foll.) VN. I. ചീക്കു bad, rotten — ചീക്കുനാററം bad, oily smell V1. — ചീക്ക B. itch. II. ചീച്ചല്‍ rottenness, caries; & ചീയല്‍ V1. കണ്ണിന്‍റെ ചീച്ചല്‍ = പീള rheum. a. v. ചീക്ക, ച്ചു (C. ഗിവുചു) 1. to squeeze ക ല്ലിന്മേല്‍ വെച്ചു കുത്തിചീച്ചാലും ചാകയില്ല prov. — to make cowdung cakes V1. 2. (So. ചീയിക്ക) to steep, spoil. ചീച്ചുകളക to render useless, to dishonour. II.
ചടങ്ങു
čaḍaṇṇụ (Tdbh.; ഷഡംഗം q. v.) T.M. 1. A religious ceremony; Syr. doc. ഓമം ചട്ട റുന്ന ചടങ്കോടു ചെയ്താന്‍ RC. a sacrifice on the battle-field ച. കള്‍ ഓതിയുള്ളാരണന്മാര്‍ CG. incantations. 2. a ceremony performed with a girl of 7-10 years, to fit her for marriage ച. കഴിക്ക = കല്യാണം 3. ചടങ്ങുകഷായം (6 medicines) against fever.
ചീട്ടു
čīṭṇ 5.(also ശീ —, തീ — fr. ചീണ്ടുക) l.A note, bill, bond, chiefly of Brabm. writs, പട്ട തിരി എഴുതിക്കൊടുത്ത കൈച്ചീട്ടാവതു TR. deolaration (see കൈച്ചി). മുളകു പൈമാശിന്നെ ടുക്കുന്നേടത്തു കുടിയാന്മാര്‍ക്കു ചി. കൊടുക്ക TR. Previous page Next page
ചാര
čāra Sc. A kind of rice, കറുത്ത ചാര, ചെറു —.
ചൂള
čūḷa 1. T. M. Brick-kiln = ചുള്ള, also അ പ്പം ചുടുന്ന ചൂള V1.; its pit ചൂളക്കുഴി. 2. T. M. (C. Tu. സൂള, S. ശൂല) a harlot ചൂളസ്ത്രീ, ചൂളച്ചി; ചൂളന്‍ a whoremonger. No. 3. (= ചീള്‍) a whistle ചൂ. ഇടുക, കുത്തുക, പാടുക, വിളിക്ക So. ചൂളംവിളി അഭ്യസിക്ക MC. hence: ചൂളമരം (loc.) Casuarina (tree) B. ചൂളപ്രാവു a green pigeon D.
ചുക്കിലി
čukkili So. A spider, cobweb.
ചേക്കു
Ar.šēϰ. Sheikh. ചേങ്ങില So. see ചേര്‍മങ്ങലം.
ചൂഷ്
čūš S. To suck. പേയവും ഖാദ്യവും ചൂഷ്യ വും SiPu. what can be sucked.
ചെറു
čer̀u (see ചിറു) Small, little, mean. adj. ചെറിയ neut. ചെറുതു & ചെറിയതു. ചെറു പയര്‍മണി ചെറുതു (so ചെറുകയര്‍, ചെറുകി ണര്‍ etc.) prov. — ചെറിയന്നെടുത്തു പോററി TP. when he was young, from a baby. ചെറി യന്നേ Bhr. ചെറിയന്നാളത്തേക്കളി Anj. plays of childhood = ചെറുതായി കളിക്കും നാള്‍ Bhg. ചെറുതു also = ചെററു (ചെറുതു കാലം കൊണ്ടു KR.) Hence: ചെറിചക്കി B. a white faced monkey. ചെറിയ 1. with N. pr. of plants etc. (see simpl.). 2. N. pr. of females. ചെറുകച്ച cloth over the privities ചെറുകിട young, little. — childhood.
Sponsor Books Adv
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Ugra Shapadham
Panikkar
Download This Book
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Random Fonts
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52781
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75457
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48589
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36871
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919

close