English Meaning of ചാല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചാല is as below...

ചാല : čāla Tdbh. of ശാല. Palace, in ചാല യില്‍ ഭഗവതി N. pr. the temple in Pu/?/avāi. ചാലപ്പുറത്തമ്മ the queen of the Porlātiri. KU. കോട്ടയത്തു തന്പുരാന്‍ വാലുശേരി ചാലയില്‍ എഴു ന്നെള്ളി TR. came to the residence of Kur̀umbranāḍu. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചോത്ര
čōtra 1. സുഭദ്ര, N. pr. of women, 2. B. a red cow. Previous page Next page
ചാന്പുക
čāmbuγa T. M. 1. To contract itself, to close as flowers, to shut, blink as eyes കണ്മുന ചാന്പിച്ചാന്പി Bhr. ചാന്പി മയങ്ങുന്ന കണ്മുന, ചാന്പി മയങ്ങിക്കലങ്ങി തളര്‍ന്നു CG. (her eye under a sense of shame). 2. v. a. to pound rice V1.; to beat, flog (vu.) VN. ചാന്പല്‍ 1. contracting, closing. 2. = T. ashes നല്ല തുന്പയും ചാന്പലും Anj.
ചന്പകം
čambaγam S. = ചെന്പകം.
ചുളുചുളേ
čuḷuǰuḷē (= ചുടു) With sharp pain ചു. കുത്തുന്നു V1. ചുളചുളുക്ക, ത്തു to feel hot, irritated by the touch of nettles, leprosy; piercing pain.
ചങ്കു
čaṇgụ (Tdbh.; ശംഖം) 1. Conch ചങ്കുപ വിഴം പളുങ്കു a med. used as medicines. പു ളിഞ്ചങ്കിന്‍ ഇത്തി(ള്‍)പ്പൊടി TP. for betel. 2. throat. ച. കരയുക rattle in the throat, as of dying persons. ചങ്കും എടുത്തു (huntg.) prh. the heart & lungs of a hog (V1. heart). 3. N. pr. of man (ചംഗം S. clever). ചങ്കന്‍ 1. N. pr. 2. a caste of fishermen near Collam. 3. B. a fish. ചങ്കിടി (2) singing together, ച. പാടുക B. & ചങ്കിടിക്കാരന്‍ an assistant singer. ചങ്കിരി V2. = ശംഖുതിരി a screw.
ചീക, കി
So. (= ചിക്കുക 2, T. ചീവു) 1. To comb. ചീകി മിനുക്കി, തലമുടി ഭംഗിയായി ചീ കി കെട്ടി Tray. 2. to scratch, scrape, smooth, polish. ചീകു So. a fish. ചീകുളി So. (T. ചീവുളി, Tu. കിസുളി) a burnishing chisel, No. ചിപ്പുളി (comp. ചിപ്പു).
ചിഹ്നം
činham. S. Sign, mark — ദിവ്യചി'ങ്ങള്‍ എല്ലാം ഇക്കാണാകിയ രൂപം sidD. പാദചി. പിടിച്ചു ചെന്നു Bhg. footsteps. ചിഹ്നിതം marked, രാമലക്ഷ്മണനാമചിഹ്നിത ശരങ്ങള്‍ KR. (part.)
ചന്പടം
čambaḍam (ചന്പു?) Very dirty cloth (C. ചമ്മ moisture).
ഛേദം
čhē/?/am S. (ഛിദ്) 1. Cut, division; loss, ruin (ചേതം), as സ്നേഹഛേദം. 2. (arith.) denominator. സമഛേദങ്ങളാക്കി Gan.reduced fractions to the same denominator. In 31 or 41 the ഛേദം is 3 or 4, the അംശം CS. ഛേദനം cutting. den V. ഛേദിക്ക to cut. നീ കര്‍മ്മപാശത്തെ ഛേദിച്ചീടുന്ന പുരുഷനു ജന്മനാശവും വരും SidD.
ചുവര്‍
čuvar T. M. A wall ചു. ഉണ്ടെങ്കിലേ ചി ത്രം എഴുതിക്കൂടു prov. ചുമര്‍തുരന്നു MR. (a thief). ചു. വെക്ക to erect a wall. ചുവരുത്തരം a wallplate.
Sponsor Books Adv
Puthanpana
Arnos Pathiri
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Random Fonts
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7926
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42661
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313962
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32550

close