English Meaning of ഛായ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഛായ is as below...

ഛായ : čhāya 1. Shade ഛത്രഛായ Bhr. ഛാ കള്‍ എല്ലാററിന്നും ഛിദ്രം ഉണ്ടെന്നു തോന്നി Bhg. bad omen. ഛായാ ശൂഷ്കം ചെയ്തു Tantr. dry in the shade. 2. sun's wife, hence ഛായാ പതി sun. — ഛായഗ്രഹണി AR. taking the shadow (Rāks/?/zhl/?/asi). 3. image likeness ശബ്ദ ഛായ MC. a kind of sound. സ്വര്‍ണ്ണഛ്ശായ ര മ്യമാം കായം Nal. colour (hence ചായം).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചട
čaḍa (Tdbh.; ജട) 1. Hairlock. ചടമുടിയുട യര്‍ RC. ascetics. 2. the similar bending of a nail or stick V1. ചടയന്‍ a certain grass V2.
ചെട്ടി
čeṭṭi 5. (Tdbh., ശ്രേഷ്ഠി) 1. One of the foreign merchant classes ചെട്ടിയാന്‍റെ കപ്പ ലിന്നു ദൈവം തുണ prov. അന്തര്‍ജ്ജനത്തെ ചെ. ക്കു വിററു TR. 2. name of different castes പപ്പടച്ചെട്ടി, പൊന്‍വാണിഭച്ചെട്ടി, പൊന്‍പ ണിക്കാരന്‍ ചെ., കൊങ്ങണിച്ചെ.; also weaver (loc.); honorif. called ചെട്ടിയാര്‍. — fem. ചെട്ടിച്ചി. ചെട്ടിത്തെരു VetG. hazer. ചെട്ടിയാന്‍കൊല്ലി No. a fish smaller than നങ്കു. ചെട്ടു T. a M. trade (Syr. doc. V1.)
ചാരിത്രം
čāritram S. (ചരിത്രം) Good, consistent behaviour തീക്കനല്‍ പോലെ നിന്‍ ചാരി ത്രം PT. — ചാരിത്രശുദ്ധി chastity. — ചാരിത്ര സന്ദേഹമുള്ള നീ KR. ചാരിത്രഭംഗം immorality സ്ത്രീകള്‍ക്കു ചാ. ഇല്ല Nal. കാമിച്ചു ചാ. വരുത്തി AR. dishonoured her.
ചെള്ള
čeḷḷa 1. Cheek (= ചെന്നി). ചെ. അറി യാതേ കൊള്ളും CG. വിരല്‍ അഞ്ചും ചെ. മേല്‍ പൊന്തി TP. from a box. 2. mire So. ചെ. കുത്തുക to be muddy. — ചെള്ളക്കുഴി. B.
ചേയ
čēya T. aM. (ചെവ്) Red ചെയ്യകൂറയും RC. ചേയന്‍ No. = ചേവല്‍ (ചേ'നും പിടയും).
ചികന്നി
čiγanni (loc.) = ഓന്തു Chameleon.
ചുരക്ക, ന്നു
čurakka T. M. (ചുര 3. or ചൊ രി) 1. Milk to form or collect in the breast (= പാല്‍നിറയുക, തിങ്ങിവരിക); milk to flow richly നന്മുലതിണ്ണം ചുരന്നു, എന്മുലകാണ്ക ചുര ന്നതു CG. ഊഢമോദം മുലചുരന്നു AR. (of a mother injoy, longing, etc.) also മുലയില്‍ പാല്‍ ചുരന്നീടും Nid. 2. to spring forth, to gush out തേന്‍ ചുരന്നീടുന്ന ചോരിവാ CG. — met. ഉള്ളില്‍ച്ചുരന്ത കനിവോടേ, ചുരന്ത കോപത്തി നാലേ RC. CV. ചുരത്തുക to give milk richly പാല്‍ചുര ത്തി വത്സത്തെ നക്കി Bhg. ചുരന്നല്‍ No. cow's udder (& ചെ —).
ചരാചരം
čarāǰaram S. (ചരം) Things moveable & immoveable; the world. സര്‍വ്വചരാ ചരാചാര്യന്‍ മമ ഗുരു Bhg.
ചമരം
čamaram S. Bos grunniens. f. ചമരിമൃ ഗത്തിന്‍വാല്‍ Genov. = ചാമരം, also വെണ്‍ച മരീമൃഗവൃന്ദം KR. വെണ്‍ചമരികള്‍ Mud.
ചീവത
čīvaδa Trav. (Tdbh. of ശിവിക; see ചീയാന്‍, ചിയ്യാന്‍) A litter carried by 2 men on their shoulders to parade idols, which ought not to be carried on elephants; also ചീവതത്തണ്ട്.
Sponsor Books Adv
Vasandhasenam
Janardhana Menon Kunnathu
Download This Book
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Kinu Goalar Gali
Unknown
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Random Fonts
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32285
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
Rachana Bangla Font
Rachana
Download
View Count : 237105
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28120

close