English Meaning of ചക്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചക്രം is as below...

ചക്രം : čakram S. 1. Wheel ചക്രഭ്രമം പോലെ മാറിവരും Bhg. throwing disk of Vishṇu & of Jōgis V1. 2. circle; also of magical figures ച. വെട്ടുക, വായില്‍ ചക്രവും മന്ത്രവും എഴുതി MM. in case of a chest wound. 3. sphere, dominion, realm; also crowd നക്രചക്രമകരൌ ഘ ഭയങ്കരം വരുണാലയം AR. 4. a Travancore coin from 1/28 to 1/28.5 Rup. 5. = ചക്രവാകം. ചക്രകുത്തിയാര്‍ (4) money-coiners KN. ചക്രപാണി (1) Vishnu. ചക്രം ചവിട്ടുക to clear a ricefield of water preparatory to sowing. അതിമോഹം ച'ട്ടും prov. ചക്രം തിരിക Bhr. to roll oneself. വീര്‍ത്തുച' ഞ്ഞു Bhg. (in sickness); to whirl ച'ഞ്ഞുചെ ന്നു Sk. went about.— ചക്രംതിരിക്ക v. act.; — ചക്രംതിരിപ്പു VN. ചക്രവര്‍ത്തി (3) whose chariot may be driven over the world, universal ruler.— ചക്രവ ര്‍ത്തിത്വം ലഭിച്ചു Bhg. sovereignty. ചക്രവാകം (5) Anas casarca, ruddy goose, praised for matrimonial faithfulness, expressed by nightly moaning. ചക്രവാണം wheel-rocket. ചക്രവാളം ring; horizon, surrounding the earth as with a chain of mountains CC. ചക്രശ്വാസം turning or rolling on the bed whilst panting after air; dying breath, ച. വലിക്ക. the death-rattle to be in the throat. ചക്രാകാരം the figure of a circle, ച'രേണ കുറിക്ക (2); ഒരുത്തനെ ച'രം തിരിപ്പിക്ക (wheel-like) to vex. ചക്രായുധന്‍ C/?/shṇa, ച'നുടെ പാദത്താണ Cr. Arj. ചക്രാശ്രയം reliance on magical figures (2), മൂ ഢന്മാര്‍ക്കു ച.. KeiN. ചക്രി 1. a potter. 2. an oilpresser ചക്കോന്‍. 3. a snake. ചക്രികള്‍ Bhr. ചക്രേശ്വരന്‍ 1. Vishṇu. 2. = ചക്രവര്‍ത്തി f.i. in titles മഹാരാജേന്ദ്രച. തിരുവടി Col. KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചന്പാ
čambā T. M. in ചന്പാനെല്ലു, ചന്പാന്‍ A superior kind of rice.
ചുളുചുളേ
čuḷuǰuḷē (= ചുടു) With sharp pain ചു. കുത്തുന്നു V1. ചുളചുളുക്ക, ത്തു to feel hot, irritated by the touch of nettles, leprosy; piercing pain.
ചുണങ്ങു
čuṇaṇṇụ T. M. (C. Te. ചുക്കി) speck, fr. ചുണ) 1. Variegated surface, soft down as on young palm leaves; scales of fish. No.; a kind of cloth V1. 2. blotch, scab, spots on the skin, yellow or dark (considered as a beauty ചുണങ്ങണിമുല RC.) പാല്‍ച്ചു., പൊരിച്ചു. yellow eruption — also scurf. ചുണങ്ങുക No. to peel (അടക്ക ചു.), to scrape off the surface.
ചിന്മാനം
čiǹmānam M. (ചില്‍) Pattering rain, ചിമ്മാനത്തിനൊത്ത ഉണ്ടമഴ (see ചീമാനി).
ചൊപ്പ
čoppa (obse.) Crines pud.
ചവര്‍
čavar (C. Tu. Te. ചവു saline; see ച വ 1. Astringent = T. തുവര്‍, f.i. as pomegranate, ഞള്ളു etc. ചവര്‍മുക്കുക to render nets durable by an infusion of bark. 2. = ചവറു. ചവര്‍ക്ക, ര്‍ത്തു to have an astringent or unripe taste. Previous page Next page
ചെപ്പം
čeppam (fr. ചെപ്പു) Treasure (prh. ചെപ്പകം). ചെപ്പക്കാരന്‍ മൂസ്സു TR. treasurer. ചെപ്പു 1. obl. case of ചെന്പു as ചെപ്പുകുടം copper vessel for treasure etc. ചെപ്പുകുടം വേണം Anach. a waterpot in Sūdra houses for Brahmans. ചെപ്പേടു a copper plate (Syr. dcc.) 2. a small round box of any material to hold jewelry നീലക്കല്‍കൊണ്ടു നന്നായി നിര്‍മ്മിച്ച ചെപ്പു CG., പതിനാലു ചെപ്പു നേ ടി TP., ചെപ്പകം തന്നില്‍ ഞാന്‍ വെച്ചതെ ല്ലാം CG. flowers. രാജരത്നങ്ങള്‍ വെക്കുന്ന ചെ.കള്‍ KR. 3. metal cover of the breasts ചെപ്പിനോട് ഒപ്പതു കൊങ്ക RC. ചെപ്പേലും മുലയാള്‍ Bhr. 4. treasure, also met. ശൃ ഗാരച്ചെപ്പായുള്ള VCh. ചെപ്പടിവിദ്യ, or — ക്കളി (T. ചെപ്പിടു) a play with cups & balls, juggling ചെപ്പടിവിച്ച കാട്ടുക V1. ചെപ്പിടിക്കളിക്കതുള്ള കോപ്പുമ ങ്ങെടുത്തു Coratti P.— ചെപ്പടിക്കാരന്‍ അന്പ ലം വിഴുങ്ങും prov.
ചങ്ങച്ചേരി
N. pr. The former ruler of Collam, dispossessed in 1740 by Travancore, Fra Paolo; also ചങ്ങനാടു Changarnate. Port. Previous page Next page
ചപ്പു
čappụ (Tdbh.; ശഷ്പം) 1. Leaf, esp. plantain leaf. ചപ്പുടുക്ക in hunting f. i. ചപ്പെടു ത്തുടുത്തു കെട്ടിയണെച്ചു കുന്നടുക്കേ ചെല്ക. — something of little value; എങ്ങനെയും വല്ല ചപ്പും ചവറും കയററി ഓടെണം TR. get some cargo anyhow. 2. a branch with leaves serving for an interdict (= തോല്‍ വെക്ക) വീ ടടെച്ചു ചപ്പും ഇട്ടു & ചപ്പെടുക്ക TR. (= Govt. seal). ചപ്പന്‍, ശപ്പക്കൈയന്‍& ചപ്പാണ്ടി m. a worthless person. = പുല്ലന്‍; fem. ചപ്പി, also N. pr. fem. ചപ്പം aM. = ചപ്പു 2. in official style വകമേല്‍ ചപ്പം ഇടുവിക്ക; കുടികളില്‍ കുന്പഞ്ഞി കല്പ നെക്കു ച. ഇടുന്നു; കടവുകളില്‍ ഉള്ള തോ ണികള്‍ പിടിച്ചു കെട്ടി കുന്പഞ്ഞി പേര്‍ക്കു ച. ഇട്ടു N. ന്‍റെ പക്കല്‍ കൊടുത്തു and then പണ്ടാരച്ചപ്പം നീക്കി തോണി കൊണ്ടു പോ യി TR. പീടിക അടെച്ചൊക്കച്ച. വെച്ചു, ച. നീക്കി, പറിച്ചു TP. ചപ്പില 1. any small leaf. ച. അനങ്ങി എങ്കില്‍ TP. if he hear the slightest rustling. 2. N. pr. fem. ചപ്പെരി in ചപ്പെരിവാലന്‍ (huntg.) name of the Ichneumon.
ചിക്കു
čikkụ T.M.Te. (C. സി —, old ശില്കു) Being entangled, intricacy. ചിക്കറുക്കുക to disentangle, to comb out തലമു ടി ചി'ത്തു KN. ചിക്കറുക്കി (loc.) a comb.
Sponsor Books Adv
Dheena Samrakshanam
Gladston
Download This Book
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
The World Of Trees
Unknown
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Purana Chandrika
Kunjulakshmi Kettilamma
Download This Book
Random Fonts
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32905
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26056
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27959
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15962
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975210

close