English Meaning of ചപ്പട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചപ്പട is as below...

ചപ്പട : čappaḍa Te. C. H. Flat (S. ചപടം flat palm); Hence: ചപ്പടാച്ചി designing flattery, coaxing; inventing lies V1. ച. യായി നിലവിളിച്ചു Cal. cried outrageously for mere play (B. also threatening). ചപ്പട്ട 1. vapid, flat, insipid ച. ക്കാര്യം of an unsubstantial business. 2. bark of trees.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചാളുക
čāḷuγa (= ചളുങ്ങുക ), ചാളിപോക, ന ടക്ക, To stagger, to reel as a drunken man.
ചെപ്പുക
čeppuγa T. Te. a M. 1. To say ചെ പ്പിനര്‍ തങ്ങള്‍ Mpl. song. ചെപ്പുവില്ല RC. 2. (mod.) to growl whilst snatching at something, നായിചെപ്പും പോലേ. ചെമല്‍ (loc.) = ചുമല്‍, ചുവര്‍.
ചാപ്പ
čāppa (T. C. Te. mat for floors) Hut, shed of leaves പാളയം പാര്‍പ്പാന്‍ ചാ.ഉണ്ടാക്കി, കു ന്നിന്‍ പുറത്തു ചാ'കള്‍ വെച്ചു കെട്ടി TR.Sipabi's barracks (= ചാള).
ചെരുതുക
čeruγuγa (& ചൊരുക T. So., സരി C. to force in, ram). To shove in, to put in = തിരുവുക f.i. ഇറയുടെ മുകളില്‍ ചെ'തിയ വ ടി, പീശാങ്കത്തി അരയില്‍ ചെരുതി jud. കണ്ണു ചെരുതി പോയി is sleepy.
ചകിതം
čaγiδam S. Trembling, timorous. പ തഗപരിചകിതപന്നഗം VetC. ചകുനം see ശകുനം.
ചേദി
čē/?/i S. A country in Bandēlakhaṇḍa; ചേദിപന്‍, ചേദ്യന്‍, ചൈദ്യന്‍ CG. its king.
ചീനു
čīnụ (fr. ചീനി 3.?) A larger boat. ൨തോ ണി എങ്കിലും വലുതായ ഒരു ചീനെങ്കിലും MR.
ഛേദം
čhē/?/am S. (ഛിദ്) 1. Cut, division; loss, ruin (ചേതം), as സ്നേഹഛേദം. 2. (arith.) denominator. സമഛേദങ്ങളാക്കി Gan.reduced fractions to the same denominator. In 31 or 41 the ഛേദം is 3 or 4, the അംശം CS. ഛേദനം cutting. den V. ഛേദിക്ക to cut. നീ കര്‍മ്മപാശത്തെ ഛേദിച്ചീടുന്ന പുരുഷനു ജന്മനാശവും വരും SidD.
ചേതം
čēδam Tdbh., ഛേദം. Loss, waste വ സ്തു ചേ. വരുത്തുവാന്‍ TR. to spoil or waste our property. ഞങ്ങള്‍ക്കു വന്ന ചേ'ങ്ങള്‍; ന മുക്കു ഏറിയ മുതല്‍ ചേ. വന്നു പോകും TR. will be lost. ആനചേ. നോക്കി MR. examined the destruction, which the elephant had caused. ഞങ്ങള്‍ക്കു ചേ. ഇല്ലൊന്നും ഓര്‍ത്താല്‍ CG. ചേതകേടുകള്‍ any lose or injury. ചേതപാതം V1. loss.
ചിലെക്ക
čilekka T. M. (C. സെ —, C. Te. ഗി —) To rattle, tinkle, chatter, chirp. ഏതു പക്ഷി യും ചിലെച്ചാല്‍ അര്‍ത്ഥം അറിയാം Arb.; to bark. ചിലെക്കേണ്ടാ (abuse) = മിണ്ടേണ്ടാ. — No. to have a cracked sound (ചിലെക്കുന്ന പാത്രം); to crash as falling fruits; to read with a sound. ചിലുചിലേ with tinkling sound. (fr. I. ചില 3.) VN. ചിലെപ്പു & ചിലപ്പു (see above). CV. ചിലപ്പിക്ക V1. ചില്‍ see ചിത്തു S. & ചില്ലു M. ചില്ല see ചില്ലി 2.
Sponsor Books Adv
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Darbar Sangeetam
Shukla Shrilal
Download This Book
Sukumari
Raman Thambi
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Unniyachee Charitham
Narayanapilla
Download This Book
Random Fonts
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16511
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34316
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53746
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57972

close