English Meaning of ചിയ്യാന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിയ്യാന്‍ is as below...

ചിയ്യാന്‍ : čiyyāǹ (T. ചിവിയാന്‍, fr. s. ശിവി ക) One of a class of palankin bearers.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചികുരം
čiγuram S. Hair of the head, ചുരുണ്ടു നീ ണ്ടുള്ല ചികുരഭംഗിയും KR.
ചീനു
čīnụ (fr. ചീനി 3.?) A larger boat. ൨തോ ണി എങ്കിലും വലുതായ ഒരു ചീനെങ്കിലും MR.
ചൂഡ
čū/?/a S.1. Hairlock, crest (fr. prec.?) കൃ ഷ്ണന്‍ പൂക്കള്‍ പറിച്ചവള്‍ ചൂഡയില്‍ ചൂടിനാന്‍ CG. 2. diadem. വാഴിച്ചു ചൂഡയെ കെട്ടുന്നു Mud. I crown him. ചൂഡാമണി, ചൂഡാരത്നം 1. a jewel worn in the hairlock; ദിവ്യമാം ചൂഡാര. of Sīta KR. 2. the chief of its kind മുര്‍ഖചൂഡാമണി vu. ചൂഡാര്‍മണി a med. root used against snake-bites (Moræa Chin, or Canna Indica?)
ചട്ടു
čaṭṭ&/?/; T. M. (C. Te. Tu. സഡിലു to become diminished, loose) 1. Fault ചട്ടേറും വാനരര്‍ RS. ചട്ടറുന്ന faultless RC. ചട്ടററ കൈ agile hand. from foll. 2. lameness (ചടം) ചട്ടററ കാററും ഏററു SiPu. ചട്ടുകാലന്‍ m.,— ലി f. lame.
ചാക്ഷുഷം
čākšušam S. (ചക്ഷു) Ocular. ചാക്ഷുഷി എന്ന വിദ്യാദാനം ചെയ്തു Bhr. the art of seeing all. ചാച്ചല്‍ see ചായുക.
ചുക്കിലി
čukkili So. A spider, cobweb.
ചതുരം
čaδuram S. 1. Square (ചതുര്‍). 2. dexterous, clever ശാസ്ത്രങ്ങളില്‍ ച'ര്‍ എന്നു തോ ന്നും KR. 3. lovely. ചതുരത്തുടയിണ CC. ചതുരക്കട്ട a square piece of stone or timber. ചതുരക്കള്ളി Euphorbia antiquorum. ചതുരത dexterity വില്ലാളികളില്‍ ച. പെരുകി ന Cr Arj. വചന ച. & കവിതകളില്‍ ചതു രത്വം VetC. ചതുരപ്പുറം a square building; the Kaaba of Mecca. Mpl. ചതുരപ്പുളി Garcinia purpurea, mangosteen. ചതുരമാടം square niche in a wall V1. ചതുരായം (2) deceit, stratagem V1.
ചൊട്ടു
čoṭṭu T.M. 1. A slap on the head ചൊ. കൊണ്ടാലും prov. — met. തലെക്ക ഒരു ചൊ. disappointment; ചൊട്ടുപിണഞ്ഞു, ഒരു ചൊ. കിഴിഞ്ഞു (superst.) a curse, disease, etc. has alighted on him. 2. = പൊട്ടു mark on the forehead with Sandal paste etc. ചൊട്ടുതൊടുക = തൊട്ടുകുറി; kinds ഇരുവയിനാടന്‍ ചൊ. TP. etc. Hence: ചൊട്ടുകത്തി Mpl. = ചൊട്ടവാള്‍. ചൊട്ടുക (C. സൊണ, T. So. to drop, rain) 1. To rap with the knuckles, knock with the finger, chiefly on the head; also ചൊട്ടി നോ ക്ക No. = കൊട്ടിനോക്ക. 2. to be disappointed. വ യറുചൊട്ടിപ്പോയി abortus. കാര്യം ചൊ. proved abortive. തമ്മില്‍ ചൊ. they fell out. CV. ചൊട്ടിക്ക 1. to beat (f.i. in chess). 2. to disappoint; to overreach. ചൊട്ടിപ്പു machinations. = കൃത്രിമം. ചൊട്ടുകാര്യം a poor affair. ചൊട്ടുവെള്ളം So. = കൊട്ടുവെള്ളം q. v.
ചവുക്ക
čavukka, H. čauki (fr. S. ചതുഷ്ക) 1. A square shed, guard-house, toll office. ച' ക്കില്‍ ഉപ്പും പുകയിലയും വാങ്ങാന്‍പോയി jud. 2. a square box, (C. linga box), mariner's compass; also ചമുക്ക. ചവുക്കദാര്‍ H. čaukidār, watch-man, police servant. ചവുക്കപ്പുര f.i. ചുങ്കം ച. custom-house. ചവുക്ക സന്പ്രതി TrP. accountant in a custom-house. ചവുക്കിളി (C. — ക്കളി, V1. earring set with 4 pearls) earring with a square piece of gold.
ചുരുള്‍
čuruḷ T. M. (C. Te. Tu. സു —) 1. Scroll, roll. 2. a rolled up Ola. 3. convoluted betel-leaves, ചുരുളും കിഴിയും presents to Brahmans. 4. a roll of cloth (കച്ച) etc. മൊത്തെങ്ങന്‍ ചുരുള്‍ക്കു രുന്നു MM. ചുരുള No. as above. ചുരുളുക n. v. 1. to be rolled up. പിടിച്ചുതുണ്ട കൈ V2. fist. 2. to be curled നീണ്ടുതണ്ട ഗ്രം ചുരുണ്ട തലമുടി SiPu. നീണ്ടിരുണ്ടഗ്രം ചുരുണ്ട കേശം VetC. — a. v. ചുരുട്ടുക q. v. ചുരെക്ക see ചിരെക്ക (S. ക്ഷുര്‍).
Sponsor Books Adv
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Suryakaanthiyuta Svaapanam
Unknown
Download This Book
Daiva Karunyam
Veluppilla
Download This Book
Veliyum Thanalum
Unknown
Download This Book
Random Fonts
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 11748
ML Prakash Bangla Font
ML Prakash
Download
View Count : 7913
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 15464
FML-Nanditha Bangla Font
FML-Nanditha
Download
View Count : 15938
Thoolika Bangla Font
Thoolika
Download
View Count : 27997

close
Please like, if you love this website