English Meaning of ചികന്നി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചികന്നി is as below...

ചികന്നി : čiγanni (loc.) = ഓന്തു Chameleon.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചെന്നി
čenni (T. head, Te. ചെന്പ, C. കെന്ന cheek); M. & Tu. (കെന്നി) Temples. ചെന്നി കള്‍ നോക Nid., ഒരു ചെ. നോം MM., ചെ. വലിക്കയും നീര്‍ദാഹം ഉണ്ടാകയും a med., ചെ ന്നിക്കുത്തു headache. So. ചെന്നം jaw, cheek (= C.) ചെന്നിനായകം Tdbh., സ —, Aloes. (ചെം): ചെന്നീര്‍ (T. blood) 1. Pus. 2. the troubled water after the monsoon, destroying the fish along the coast.
ചിറാലിക്ക
čir̀ālikka So. (Te. ചിലിര്‍, C. കി — To neigh. V2.
ചകരി
čaγari & ചേരി Cocoanut fibres. ഇ ളഞ്ചകരിനീര്‍ GP 69. ചകിരിക്കയറു B. ചകിരിക്കണ്ണി So. potter's wheel (ചക്രി ?)
ചെന്നപട്ടണം
čennapaṭṭaṇam 5. Madras. ചെന്നായി Wolf or rather Canis primævus. (ചെം) ഉടല്‍നുറുക്കി ചെന്നായ്ക്കള്‍ക്കു കൊടുത്തു Bhr. (= വൃകം VyM.). ചെന്നായ്ക്കളെ വിട്ടു കടി പ്പിക്കേണം VyM. (an adulteress). Previous page Next page
ചാമരം
čāmaran S. (ചമരം) Tail of Boa grunniens, used as whisk or flybrush വെഞ്ചാമരം, also വെണ്‍ ചാമരകള്‍ SiPu. ഛത്രവും ചാമര വും KR. royal insignia. ചമരീരോമംകൊണ്ടു ചാ. ചമെക്കുന്നു VCh.
ചാമം
čāmam 1. = ക്ഷാമം. 2. = യാമം night-watch ഒരു ചാ. കഴിഞ്ഞാല്‍. a med. ചാമത്തല highwater, surf. ചാമന്‍ = രാമന്‍ vu. or ശ്യാമന്‍; also ചാമി N. pr.
ചോമന്‍ = സോമന്‍
.
ചവ
čava (Tdbh., ചര്‍വ്വണം; Te. ചവി, C. Tu. സവി taste, T. ചുവ) Chewing; the sound of it ചവെക്കു നേരേ വെടിവെച്ചു (huntg.) or ചവ കേട്ടിട്ടു. denV. ചവെക്ക to chew മാന്‍ പല്ലവം കടിച്ചു ച. യും KR. കരിന്പെന്നും ചൊല്ലി വേരോളം ച വെക്കല്ല prov. masticate in order to taste. VN. ചവച്ചല്‍ chewing.
ചുടുക
čuḍuγa T. M. Te. (C. Tu. സുഡു) 1. v. n. To burn, to be hot, to feel hot മിത്രാംശു തണു ക്കിലും ചന്ദ്രാംശു ചുടുകിലും KeiN. — With Dat. പവനജനു ദഹനന്‍ ചുട്ടുതില്ലേതുമേ AR. ചുട്ടു പു കയുന്നു to perspire. — Impers. തനിക്കു ചുടു ന്പോള്‍ കുട്ടി അടിയില്‍ prov. പെരുങ്കുരുന്പവേര്‍ അരെച്ചു പുണ്ണില്‍ ഇട്ടാല്‍ ചുടുകില്‍ വിഷമില്ല. a med. — met. ചുടുന്ന ചിത്തത്തോടെ നടന്നു Bhr. — VN. ചൂടു. 2. v. a. to burn തീയിട്ടും ചുട്ടുകളഞ്ഞു, ഇല്ലങ്ങള്‍ അടെച്ചു കെട്ടി ചുട്ടു TR. burnt the houses with their inmates. പാളയം കടന്നു ചുട്ടു കൊള്ളയിട്ടു TR. ravaged. — ചുട്ടു പൊടിക്ക V1. to burn to ashes. — to make hot കൊല്ലന്‍ ചുട്ടു തല്ലുന്പോള്‍ prov. — to toast, roast, bake, boil, etc. ഫലമൂലം അശേഷം ചുട്ടു തിന്നു തടിയന്‍ ChVr. — met. കഷ്ടം നിരൂപണം കൂടാതേ ചുട്ടുതിന്നുന്നു ജന്മം പഴുതേ നാം GnP. consume without forethought. Hence: Inf. ചുടചുട hotly. ചു. ത്തിളച്ച രുധിരം Bhr.; ചു. കണ്ണീര്‍ ഒഴുക്കി KR.; ബോധം ലഭി ച്ചുടന്‍ ചു.നോക്കി KR.; ചു. കുടിക്ക while hot; വെയില്‍ ചു. കൊണ്ടിട്ടു TP. ചുടുമണല്‍ hot sand ചു'ലില്‍ ഇട്ടിഴെക്ക VilvP. (in hell). ചുടുവാക്കു fiery language (So. also ചുടുകൊള്ളി). ചുടുവാതം sore foot from internal heat. CV. ചുടുവിക്ക to get one to burn ആളെ പറ ഞ്ഞയച്ചു കച്ചേരി ചുടീക്കേണം TR. ചന്ദനം കൊണ്ടു ചു'ക്കുന്നു TP. (a corpse).
ചാമാര്‍ത്തം
čāmārtam (Tdbh., സമാവര്‍ത്തം) Completion of studies.
Sponsor Books Adv
Namboothiri Kudumba Regulation
Unknown
Download This Book
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Bhasha Gadya Ramayanam Aaranya Kandam
Kunjumenon
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21692
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15746
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7909
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25695

close