English Meaning of ചായ്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചായ്ക is as below...

ചായ്ക : čāyγa & ചായുക T. M. (C. ചാചു to bow, Te. to stretch, C. ജായി to lie down & സായു = ചാക) 1. To incline, lean to one side. നെല്‍ചാഞ്ഞു fell, bent. എവിടേക്കു ചാഞ്ഞിരി ക്കുന്നു where do you intend to go? ചാഞ്ഞ bent, prone. താന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചാഞ്ഞു V1. I gave in. 2. to rest or lie on ചാട്ടില്‍ കരേ റീട്ടു ചാഞ്ഞാര്‍ CG. ഈ നാട്ടിലേ ചങ്ങാതി പ ററില്ല നമ്മള്‍ അങ്ങോക്കി ചായ്വൂ KU. = (ആശ്ര യിക്ക). 3. to settle down, disappear വീക്കം ചായും MM. ചെവിട്ടില്‍ കുരുവിന്നു പുറമേ പൂ ശുക ചാഞ്ഞുപോം a med. ചായമാനം So. prop. (& ചാരുമാനം). VN. ചായല്‍, ചാച്ചല്‍ 1. bending sidewise, as a falling tree. 2. side; also ചായ്പു inclination B. a. v. ചായ്ക്ക 1. To lean against, bend, to put one on the other (ഓല, വിറകു). ചായിച്ചു കെട്ടു a jutting roof. തലമുടി ഉണ്ടെങ്കില്‍ ചായിച്ചും or ചായ്ച്ചും ചരിച്ചും കെട്ടാം prov. 2. to lower പാന്പു തല ചാച്ചു V1.; to moderate സുഹൃല്‍ഭാവ ത്തെ ചാച്ചിതു വൈരം Bhr. 3. to level the ground by beating തച്ചു ചായിച്ചു; കിളെച്ചിട്ടു ചാച്ചുവോ (vu.) 4. v. n. to lie down for sleep, ചാച്ചുപോയി is asleep (vu.). VN. ചായ്പു & ചായിപ്പു 1. inclination ചായ്പുള്ള നിലം sloping ground, steep V1. 2. an enclosed veranda; ഇടച്ചായ്പു, that behind the പടിഞ്ഞാററ room. — any sloping shed added to a house ചായ്പുകള്‍ ഭസ്മമായി KR. ചാ. തേക്കുക etc. 3. an instrument to beat floors നിലം ചായ്പു. 4. a mark on the samples of gold (as ആണി, കൊത്തു, പുള്ള ടി) മാററ എട്ടേക്കാല്ക്കൊരു ചായ്പു CS. ചായ്പന്‍ adj. bent, as ചായ്പന്‍വാള്‍ V1. scimitar.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചേലേകം
čēlēγam Tdbh., ശൈലേയം. 1. സി ന്ദൂരം. 2. Storax or Benzoin (med.) I.
ചൌളം
čulam S. (ചൂള = ചൂഡ). ചൌള കര്‍മ്മം the ceremony of tonsure, performed on Brahman children three years old.
ചമ്മന്തി = സംബന്ധി
A relish, ചട്ടിണി.
ചാല
Inf. of ചാലു (T. C. Te. to be full, sufficient, Tu. & C. also സലെ) 1. Richly, fully; ചാലവരുത്തവന്‍ വാഞ്ഛിതം, ചാല ജ്വ ലിച്ചു, ഞാന്‍ ചാലപ്പറയുന്പോള്‍ ആയുസ്സു പോ രാ Bhr. = ഏറ. 2. also softly, gently ബാലക നെ ചാല നല്കി CG. = willingly; also straight on V1. (as if from ചാല്‍). Often ചാലവേ, ചാ ലവും.
ചെരിപ്പു
čerippu T. M. (C. Te. Tu. ചെപ്പു, കെര്‍പ്പു) 1. Sandals, loose shoes (മെതിയടി). ചെ. കാലോടു കൂടേ അകായില്‍ കടന്നു TR. in a temple. 2. foundation, ചെ. ഇടുക to lay it B., gen. ചെരിപ്പടി; projection in a foundation. 3., (ചെരിയുക) reclining; a leveller for paddy fields. ചെരിപ്പടി 1. sole ചെരിപ്പടിത്തോല്‍ V1. മുണ്ടു ചെ. ക്ക് ഇട്ടു പറിക്കുന്നു wears the cloth down to the heels. ചെരിപ്പുകുത്തി shoemaker, vu. ചെരിപ്പൂത്തി, also ചെരിപ്പുകാരന്‍ V1. (which is also a shoe. wearer).
ചീന്പുക
čīmbuγa l. = ചിന്പുക f.i. കണ്ണു ര ണ്ടു ചീന്പിയും MR. — VN. ചീന്പല്‍ B. The twinkling of the eyes. 2. (ചീ) the eye to be sore. — ചീന്പ്രക്കണ്ണു a small eye. ചീയക്കായി & ചീയങ്ങ see ചീക്കക്കാ യി, ചീനിക്കായി. ചീയാന്‍ see ശിവ്യാന്‍. ചീയാഴി N. pr. Sheally. Sk. ചീയുക see ചീക I. ചീയ്യൈ N. pr. fern. (ശ്രീദേവി).
ചെന്പു
čembụ T. M. (C. Te. Tu. redness) 1. Copper ചെന്പിന്മേല്‍ പൊടി a mod. Verdigris. അവന്‍റെ ചെ. പുറത്തായി his gilding has worn off, he is found out; so ചെ. തെളിയി ക്ക. 2. copper vessel ചെന്പില്‍ അന്പാഴങ്ങ പുഴുങ്ങി prov. ചെ'ല്‍ വെള്ളം കാച്ചി TP. ഒരു ചെന്പിലേച്ചോറു KU. eating the same meal (Nāyars in war). ചെന്പുകളില്‍ എണ്ണ നിറച്ചു Bhg. Previous page Next page
ചേവ
čēva Tdbh., സേവ, hence ചേവകന്‍ (= ചേകവന്‍) Servant, soldier സേവകന്മാരായ ലോകരും ചേവകന്മാരായ വീരരും CG. ചേവകം military service; bravery ചേ. കാട്ടി നാര്‍; അന്നെങ്ങു പോയിതേ താവകം ചേ വകം CG.
ചന്ദ്രന്‍
čandraǹ S. (shining) The moon. ഉയ ര്‍ന്നു ചന്ദ്രനും ചന്ദ്രികയും വന്നു പാരില്‍ പരന്നു തേ Bhr. ജലച'ന്മാര്‍ പലവും ഉണ്ടു KeiN2. Hence: ചന്ദ്രകം the eye in a peacock's tail MC. ചന്ദ്രകാന്തം a fabulous gem, composed of moon-rays & glittering only in moonlights; spectacles. ചന്ദ്രകാവി V1. red ochre; its colour. ചന്ദ്രഗുപ്തന്‍ N. pr. the Sandracottus of the Greeks. Mud. ചന്ദ്രത്തംപൂ V1. a flower (fl. of Cairo). ചന്ദ്രനേര്‍മ്മുഖി, — ഖിയാള്‍ KR. of a beautiful woman; ചന്ദ്രമണ്ഡലമുഖി SiPu. ചന്ദ്രം (po.) gold. ചന്ദ്രമസ്സ് the moon, Bhg. ചന്ദ്രവല്‍ having moonlight ച'ന്നിശകളില്‍ KR. ചന്ദ്രവംശം Brhmd. the race of moonborn kings. ചന്ദ്രശില = ചന്ദ്രകാന്തം f.i. ചന്ദ്രികയേററു വി ളങ്ങിന ച. മണി എന്ന പോലെ CG. Previous page Next page
ചുരുള്‍
čuruḷ T. M. (C. Te. Tu. സു —) 1. Scroll, roll. 2. a rolled up Ola. 3. convoluted betel-leaves, ചുരുളും കിഴിയും presents to Brahmans. 4. a roll of cloth (കച്ച) etc. മൊത്തെങ്ങന്‍ ചുരുള്‍ക്കു രുന്നു MM. ചുരുള No. as above. ചുരുളുക n. v. 1. to be rolled up. പിടിച്ചുതുണ്ട കൈ V2. fist. 2. to be curled നീണ്ടുതണ്ട ഗ്രം ചുരുണ്ട തലമുടി SiPu. നീണ്ടിരുണ്ടഗ്രം ചുരുണ്ട കേശം VetC. — a. v. ചുരുട്ടുക q. v. ചുരെക്ക see ചിരെക്ക (S. ക്ഷുര്‍).
Sponsor Books Adv
Prasangamala
Narayana Menon Thrippoonithura
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Vasandhasenam
Janardhana Menon Kunnathu
Download This Book
Sree Rama charitham
Parameswara Shasthrikal
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Random Fonts
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32862
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16989
Malayalam Bangla Font
Malayalam
Download
View Count : 23255
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10920
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503

close