English Meaning of ചുടല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചുടല is as below...

ചുടല : čuḍala T. M. (ചുടു) 1. The burning ground in the Southern corner of the compound. അവരവരുടെ കുടിയിരിപ്പില്‍ ചു. കള്‍ ഉണ്ടു Anach. 2. also burning or burying place തൊട്ടിലിലേ ശീലം ചുടലെക്കീഴോളം prov. — so ചുടലക്കളം, ചു. ക്കാടു, ചു. ക്കൊള്ളി, ചുടലക്കരി യും കൂട്ടി Tantr. ചുടല കാക്ക to keep watch on such, 40 days after a death in Rājas' families. Anach. ചുടലക്രിയ burning a corpse, etc. ചു. കഴിക്കാ നുണ്ടു TP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചലം
čalam Tdbh., ജലം. Pus. മുറിപുഴുത്തു ച. വന്നു MR. പുണ്ണിന്നും ചലത്തിന്നും നന്നു MM. denV. ചലവിക്ക pus to form, അതല്ലായ്കില്‍ ച' ച്ചുമരിക്കും MM. — also കുരു പഴുത്തു ചലയി ച്ചു No. II.
ചീന്തുക
čīnduγa T. M. Te. (C. സീദു) 1. To blow the nose (also ചീററു). 2. to tear, as paper, leaves (ഓല വായിച്ചു മനസ്സിലാക്കി ചീ ന്തിക്കളയേണം TR.), ഇല strip a plantain leaf. ആന പന ചീന്തുന്ന പോലെ കാല്‍ പിടിച്ചു ചീ ന്തിനാന്‍ Bhr. 2. v. n. ചീന്തിപ്പോക, met. കാ ന്തമാര്‍ ഉള്ളിലേ ചീന്തുംനേരം CG. hearts rent with grief. — or: to emit sparks (= ചിന്തുക) ചീ ന്തുന്ന ചൂടു CG. ചീന്തുന്ന കനല്‍ പോലെ കണ്ണു കള്‍ ചുവന്നു KR. 3. to comb the hair with the fingers കാര്‍ക്കൂന്തല്‍ തന്നെയും ചീന്തിച്ചീന്തി, വാ ര്‍കൂന്തല്‍ ചീന്തുന്നോളല്ലചെമ്മേ CG. neglects her hair. കചഭാരം നഖങ്ങളാല്‍ ചീന്തിച്ചിക്കി Bhg. CV. ചീന്തിക്ക as ആനയെക്കൊണ്ടു ചീന്തിച്ചെ റിയിച്ചാന്‍ Mud. had him torn to pieces by an elephant. നാലാക്കി ചീ'ച്ചുകൊന്നു Genov. to quarter. VN. ചീന്തു a shred, strip, streak ഓലച്ചീന്തിലും പായിലും ഇരുന്നു MR. ഒരു ചീ. വെററില തന്നില്ല TP. ചീന്തേരിടുക to plane V2. So. (see ചി —.)
ചണ്ഡം
čaṇ/?/am (vu. ചണ്ണം) Violent, furious. ചണ്ഡന്‍ 1. passionate. 2. Yama. ചണ്ഡപ്രതാപം awful glare. ചണ്ഡമാരുതം hurricane (po.) ചണ്ഡവേഗം very quickly. ച. പുറപ്പെട്ടു KumK. ചണ്ഡാംശു AR. the sun. ചണ്ഡാലന്‍ m.,— ലി f. outcast, lowcaste, ച'ര്‍ ഇരിവര്‍ Mud. executioners, ഘതകര്‍. In prov. ച. തീണ്ടിയ പിണ്ഡം. metaph. കര്‍മ്മ ചണ്ഡാലന്‍ as mean as an outcast.— ച ണ്ഡാലപ്പരിഷ So. = കമ്മാളര്‍.—fem. also ചണ്ഡാലിക SiPu. ചണ്ഡാലജ തീണ്ടുക PR. —abstr. N. ചണ്ഡാലത, —ത്വം V1. ചണ്ഡാലയന്‍ full of rage (ചണ്ഡനാം ച.. SiPu. said of a Chaṇḍāla). ചണ്ഡി f. of ചണ്ഡന്‍, also ചണ്ഡിക a Cāḷi; a bad wife.
ചതിര്‍
čaδir T. SoM. Cheap (T. ചതിര്‍ = അതിര്‍).
ചന്ത
čanda (Tdbh., സന്ധ) A fair, weekly or annual market ചന്തെക്കു വിററതു MR., also ച ന്തക്കൂട്ടം, ചന്തസ്ഥലം— ചന്ത കെട്ടുക to erect a shed for the fair. ചന്തക്കാരന്‍ one at a fair ച'നായി നടക്ക V2. to give oneself airs (prh. fr. foll. = ചന്തം എടുക്കുന്നു). ചന്തവില market-price.
ചവുക്കാളം
see ജമ.—
ചോതിക്ക
čōδikka Tdbh. of ചോദിക്ക & ശോ ധിക്ക (രസം മുന്നേപ്പോലേ ചോതിച്ചു a med. purified).
ചൊങ്കു
čoṇgu 1. (C. സൊ. — = ചൊക്കം) Beauty, elegance. — ചൊങ്കന്‍., ചൊങ്കത്തി f. beautiful (as men, elephants, etc.). 2. (= ചു ങ്ങു) withered; ചൊങ്കുകയ്യന്‍ & ചൊങ്ങയ്യന്‍ V1., ചൊങ്കന്‍ B., who has a withered hand.
ചരക്കു
čarakkụ 5. (I ചരം) 1. Merchandize, cargo, ച. കയററുക, ഇറക്കുക or കിഴിക്ക. ച രക്കിന്നു അഴിച്ചല്‍ ഉണ്ടു goods sell readily. 2. different moveables or valuable articles, as തുണിച്ച. clothes, also = ചക്കര (in meals) & other drugs; = വട്ടളം a boiler or caldron ച. ചെന്പു; fruits ച. താഴ്ത്തുന്നതു TR., ച. പറിക്ക MR. (cocoanuts, etc.); also fruit-trees ച. വി വരവും ഫലവിവരവും TR. ചരക്കുമേനി V1. current coin; B. a large boat for goods.
ചിമുക്കു
čimukkụ (No.) Strength, vigour (= ചിമിട്ടു). — ചിമുക്കുക, ക്കി 1. to beat with the fist, to move, to speak. B. 2. to fear V1. — ചിമുക്കം dread V1.
Sponsor Books Adv
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Panjaabii Ekaankagal
Unknown
Download This Book
Random Fonts
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12513
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155723
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27960

close