English Meaning of ചാടന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചാടന്‍ is as below...

ചാടന്‍ : čāḍaǹ S. A. rogue (see prec. & foll.).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചേലാ
H. čēlā (= S. ചേടന്‍) 1. One forced to become a Muhammedan. അവന്‍ ചേലാ he is of a family circumcised in Tippu's time. സു ല്ത്താന്‍ വന്നു ജനങ്ങളെ ഒക്കയും ചേലാവാക്കി കല്പിച്ചു TR. ചേലാവായിരിക്കുന്ന ആള്‍ (of a Brahman). 2. circumcision (ചേലാകര്‍മ്മം). ൬൪ ആമതില്‍ (A. D. 1788) ചേലാ വന്നു; ൬൪ആമ തില്‍ ചേലാവത്തില്‍ വേണാട്ടുകരെക്കു വാങ്ങി TR. ചേലാവില്‍ കൂടി he turned Muhammedan. ചേലാവുകാര്‍ Muhammedans.
ചേങ്ങോല്‍
čēṇṇōl Palg. (ചെവ്കോല്‍) = കോ രപ്പുല്ലു. The grass from which Palghsut-mats are woven (വെള്ളപ്പായും മന്ത്രിപ്പായും).
stands for ഛ (ചായം), ജ (ചലം), ഝ (ച ടിതി), ശ (ചാത്തം fr. ശ്രാ., ചാക്യാര്‍ fr. ശ്ലാ.), ഷ (ചടങ്ങു), സ (ചേകവന്‍), (നച്ചിയം); ക്ഷ (ചാരം,തച്ചന്‍), even for ദ്യ (ചൂതു) and യ (ചോ നകന്‍) & dialectically ര (രാ —in TP. ചാ —). Palatal vowels may change a dental into ച (തെള്ളു —, ചെള്ളു; പരിതു— പരിചു, as in grammar കടിച്ചു from കടിത്തു),, or lead to the dropping of an initial ച(ചിറകു— ഇറകു; ചേട്ട— ഏട്ട). Old ച is also found lapsing into ശ (അര ചു— അരശു, പുതുച്ചേരി— ശ്ശേരി and സ (ഉ രുസുക, തുറസ്സ്). For etymological researches this is perhaps the most difficult letter. (In C. & Tu. ക represents frequently initial ച,, as ചെവി—കിവി; ചേരം— കേരളം.
ചുറാ
čur̀ā T. M. (Te. സൊറ) A shark, see ചി — (prh. from ചുറുക്കു).
ചൂര്‍ണ്ണം
čūrṇam S. (√ ചര്‍വ്) 1. Powder ചൂ' മായരക്കന്‍ വീഴ്ന്താന്‍ RC. 2. med. powder. ദോ ഷചൂ. Mud. a poison. denV. ചൂര്‍ണ്ണിക്ക, ചൂര്‍ണ്ണീകരിക്ക to pulverize. part. ചൂര്‍ണ്ണിതം powdered, crumbled.
ചാല്‍
čāl T.M.Te. (C. സാലു line, ജാലു C. Te. to flow gently) 1. A furrow കൊഴുകൊണ്ടു കീ റിന ചാലിന്‍ പേര്‍ സീത KR.— ചാലിടുക to plough, സ്ഥലം ഉഴുതു ചാലാക്കി MR.; ചാല്‍ വിത്തു വിതെക്ക to follow the plough sowing. 2. a channel, ചാല്പുറം, ചാല്വഴി of running water; for irrigation നീര്‍ച്ചാ.,ആണിചാ.; also a dry trench or drain, മരങ്ങള്‍ മലയില്‍നിന്നു ചാല്പണി ചെയ്തുകൊണ്ടുപോരും MC. track for timber; താണ ചാല്‍ നോക്കി (huntg.) track. 3. line, direction അച്ചാലൂടെ പോയി, ഇച്ചാ ലൊടിയെ; കുട്ടിയെ എഴുത്തുപള്ളി മുഴുവനും രണ്ടു മൂന്നു ചാല്‍ ഇഴെച്ചു. 4. time രണ്ടു ചാല്‍ (ഉഴുക) twice; രണ്ടു മൂന്നു ചാല്‍ അരെക്ക. ചാലുക (loc.) = നാലാം ചാല്‍ ഉഴുക the last ploughing.
ചൂണ്ടല്‍
čṇḍal ചൂണ്ട (T. തൂണ്ടില്‍) 1. Fishing hook ചൂണ്ടലേ മത്സ്യം കണക്കേ ഗ്രഹി ക്കുന്നിവളെ നീ KR., ചൂ. ഇട്ടു മത്സ്യത്തെ പിടി ക്ക Sk., ചൂ. കുത്തുക etc. — ചൂണ്ടല്‍കാരന്‍ V2. an angler. — ചൂണ്ടല്‍ക്കണ & ചൂ.പ്പറ. fishing rod; ചൂണ്ടല്‍പ്പന = ആനപ്പന, whose branches serve for fishing rods, called ചൂണ്ടക്കോല്‍ & ചൂണ്ടു കോല്‍. 2. pointing out ഞാന്‍ ചൂണ്ടും ചൂണ്ടെക്കു നേരേ ചെന്നാല്‍ TP.
ചാല
Inf. of ചാലു (T. C. Te. to be full, sufficient, Tu. & C. also സലെ) 1. Richly, fully; ചാലവരുത്തവന്‍ വാഞ്ഛിതം, ചാല ജ്വ ലിച്ചു, ഞാന്‍ ചാലപ്പറയുന്പോള്‍ ആയുസ്സു പോ രാ Bhr. = ഏറ. 2. also softly, gently ബാലക നെ ചാല നല്കി CG. = willingly; also straight on V1. (as if from ചാല്‍). Often ചാലവേ, ചാ ലവും.
ചരവക്കൂറു
čarava-kūrụ N. pr. A Brahmanical section, also ചരവുകൂററില്‍ KU. is it the same as ചോവരം ? (certainly distinct from പന്നിയൂര്‍) Acc. to some it is a Tdbh. of ശരഭം.
ചിങ്കി
čiṇgi T. So. (f. of ചിങ്കന്‍ a forester = കു റവന്‍)—ചിങ്കിക്കളി a play V1. ചിങ്കൊത്തു Kur̀avas' play with snakes. ചിങ്കിനൈ So. a poisonous mixture (of arsenic T.). മറുതാശിങ്കി litharge B. (T. മൃതാര ചിങ്കി).
Sponsor Books Adv
Bhalabhodhini Ezham Padam
Narayana Menon
Download This Book
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Random Fonts
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 5564
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 6096
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 7630
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 5655
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 11636

Please like, if you love this website