Malayalam to English Dictionary: കൊള്ളയടി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചുടുക
čuḍuγa T. M. Te. (C. Tu. സുഡു) 1. v. n. To burn, to be hot, to feel hot മിത്രാംശു തണു ക്കിലും ചന്ദ്രാംശു ചുടുകിലും KeiN. — With Dat. പവനജനു ദഹനന്‍ ചുട്ടുതില്ലേതുമേ AR. ചുട്ടു പു കയുന്നു to perspire. — Impers. തനിക്കു ചുടു ന്പോള്‍ കുട്ടി അടിയില്‍ prov. പെരുങ്കുരുന്പവേര്‍ അരെച്ചു പുണ്ണില്‍ ഇട്ടാല്‍ ചുടുകില്‍ വിഷമില്ല. a med. — met. ചുടുന്ന ചിത്തത്തോടെ നടന്നു Bhr. — VN. ചൂടു. 2. v. a. to burn തീയിട്ടും ചുട്ടുകളഞ്ഞു, ഇല്ലങ്ങള്‍ അടെച്ചു കെട്ടി ചുട്ടു TR. burnt the houses with their inmates. പാളയം കടന്നു ചുട്ടു കൊള്ളയിട്ടു TR. ravaged. — ചുട്ടു പൊടിക്ക V1. to burn to ashes. — to make hot കൊല്ലന്‍ ചുട്ടു തല്ലുന്പോള്‍ prov. — to toast, roast, bake, boil, etc. ഫലമൂലം അശേഷം ചുട്ടു തിന്നു തടിയന്‍ ChVr. — met. കഷ്ടം നിരൂപണം കൂടാതേ ചുട്ടുതിന്നുന്നു ജന്മം പഴുതേ നാം GnP. consume without forethought. Hence: Inf. ചുടചുട hotly. ചു. ത്തിളച്ച രുധിരം Bhr.; ചു. കണ്ണീര്‍ ഒഴുക്കി KR.; ബോധം ലഭി ച്ചുടന്‍ ചു.നോക്കി KR.; ചു. കുടിക്ക while hot; വെയില്‍ ചു. കൊണ്ടിട്ടു TP. ചുടുമണല്‍ hot sand ചു'ലില്‍ ഇട്ടിഴെക്ക VilvP. (in hell). ചുടുവാക്കു fiery language (So. also ചുടുകൊള്ളി). ചുടുവാതം sore foot from internal heat. CV. ചുടുവിക്ക to get one to burn ആളെ പറ ഞ്ഞയച്ചു കച്ചേരി ചുടീക്കേണം TR. ചന്ദനം കൊണ്ടു ചു'ക്കുന്നു TP. (a corpse).
മോഷകന്‍
mōšaγaǹ S. (മുഷ്). A thief. മോഷണം S. 1. stealing അവന്‍റെ വീട്ടില്‍ മോ. പോയി, വീട്ടിലുള്ളത് എല്ലാം മോ. പോയ്പോ കും. Arb. ഒരുവന്‍റെ വക മോ. പോയാല്‍ VyM. to be stolen. എലിമോഷണശീലന്‍MC. 2. removing മനോദോഷമോഷണം SiPu4. = മോചനം? 3. captivating ജനഹൃദയമോ ഷണന്‍ Bhr. K/?/šṇa. denV. മോഷണിക്ക to steal മോ'ച്ചീടുന്ന കാലം ഇപ്പോള്‍ CG. മോഷ്ടാവു S. a thief, hence: മോഷ്ടിക്ക to steal മോ'ച്ചു പോയി VyM. was stolen. മോ'ച്ചിട്ടോ കൊള്ളയിട്ടി ട്ടോ TR.
Random Fonts
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32826
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25985
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34138
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205572
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50383
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23511
Reng Bangla Font
Reng
Download
View Count : 17563
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10793

close