Malayalam to English Dictionary: ചെത്തിപ്പൂ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചെത്തുക
čettuγa (T. ചെതുക്കു C.Tu. കെത്തു, Te. ചെക്കു S. ഛിദ്) 1. To chip, cut off, pare വെണ്മുരിക്കിന്‍ തൊലി ചെ.. a med. പന, തെ ങ്ങു ചെ. to tap (= അരിയുക), to renew the cutting of the spadix of palms for drawing toddy; മൂക്കു, ചെവിചെത്തുക etc. 2. to plane, to clear ground, to dig slightly. ചെത്തിമൂടുക to cover with earth. മണ്ണുചെത്തിതേച്ചു smoothened the wall. ചെത്തിത്തേപ്പുകഴിയാതേ MR. not finishing the plastering of the wall. വഴി ചെ ത്തുക to make a road. CV. ചെത്തിക്ക, ചെത്തിപ്പിക്ക V1. VN. ചെത്തല്‍ 1. chipping, planing, etc. 2. B. fish scales = ചെതുന്പു 3. foulness of teeth V1. 4. ചെത്തില്‍ = ൦രംച്ചമണി egg of the fleshfly V1. ചെത്തു 1. cutting, രണ്ടു ചെത്തു കരിക്കു തരാത്ത വനെക്കൊണ്ടു തരുവിച്ചവനും (blessing of the priest in Pāyāwūr); plane. 2. parings ഒരു ചെ. ചക്ക rind or peel, shavings V1. 3. an artificial road ചെത്തുവഴി. ചെത്തുകുത്തി the knife of a toddy-drawer (ചെ ത്തുകാരന്‍), taxed. ചെത്തുപാട്ടം rent of palmtrees for extracting toddy. (ചെം): ചെന്തമിഴ് Poetical Tamil. ചെന്തളിര്‍ the first red bud. ചെ. ഒത്ത കൈ ത്തലം, ചെ'രിന്നൊത്ത ചരണം Nal. ചെ. പോലെ പതുത്തുള്ള നിന്‍പാദം CG. ചെ'ര ടിയിണ AR. ചെന്താപുരം N. pr. Tricheutur എത്തിനാന്‍ ചെ'രേ sk. ചെന്താമര red Lotus (അരക്കാന്പല്‍) — ചെന്താ മരക്കണ്ണന്‍ CG. ചെന്താ. ദളനയനന്‍ Anj. ചെ'രാക്ഷസന്‍ KR. = C/?/shṇa (താമ്രാക്ഷന്‍). ചെന്താര്‍ id. ചെന്താരടി lovely foot. ചെ'രിന്‍ മങ്ക Bhr. Lakshmi (also ചെ'ര്‍മാനിനി). ചെ. ശരന്‍ Nal. Kāma, ചെ. ബാണാര്‍ത്തി AR. = കാമാര്‍ത്തി. ചെന്തിരിക്ക V1. cover of writing leaves. ചെന്തീ glowing fire, ചെ. പ്പൊരിഞ്ഞുള്ള മന്മ ഥമാല്‍ CG. ചെന്തൂരകം Carthamus tinctorius. ചെന്തെങ്ങു V1. a palm called 'red cocoanut tree', also കൈതത്താളി the fruit ചെ ന്തേങ്ങ a med.
തെച്ചി
tečči (loc.) = ചെത്തിപ്പൂ Chrysanthemum Ind., നല്ല കുരുത്തോലതെച്ചിമാല Anj. at a marriage. (പൂവാത്തെച്ചി a kind). മല്ലികാ മുല്ലാതെച്ചി പടര്‍ന്ന വള്ളിക്കെട്ടു KR. — തെച്ചിപ്പട്ടു B. red silk. തെച്ചിമാന്താരം, see മന്താരം f. i. തെ'വും ചൂടി Anj. തെണ്ട = തെണ്ടന്‍ 1. കൊടുമലത്തെണ്ടെക്കു പോയി, തെ. യില്‍ തെണ്ടി TP.
Random Fonts
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39292
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20133
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7066
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7563
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32568
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14587
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821

close