Malayalam to English Dictionary: ചെറുക്കുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കുറള്‍
kur̀aḷ T. aM. (കുറു) Shortness പന്ന ഗശായി ചെറുക്കുറളായിപ്പണ്ടുലകേഴും അളന്ത പുരാന്‍, ചൊല്ലെഴും കുറളായി RC. dwarf. 2. = കുരള്‍ f. i. എന്‍റെ കുരളെ പിടിച്ചു MR. throat. കുറള്‍മാന്‍ B. a certain deer (perhaps കുരാ ല്‍മാന്‍). കുറള T. aM. = കുരള backbiting കു. ചൊല്ലുന്ന ഭരതമാതാ KR. കുറളന്‍ dwarf. = കുള്ളന്‍.
ചെറുകുക, കി
čer̀uγuγa So. (T. ചി —) To shrink, ലിംഗം ചെറുകും, കണ്‍ ചൊറിഞ്ഞു വീ ങ്ങി ചെറുകി Nid. — Inf. ചെറുകേ little. v. a. കണ്‍ ചെറുക്കുകില്‍ Nid, to contract, കണ്‍ ചെറുക്കി നോക്കുക V1. to ogle; to nod.
ചെറുക്കുക, ത്തു
čer̀ukkuγa T. M. (C. ജെരു dense, stout) 1. To fill up, dam up (hence ചി റ), പുല്ലു കര്‍ണ്ണങ്ങളില്‍ ഇട്ടു ചെറുക്കയാല്‍ PT. 2. to enclose. പുരത്തെ ചെറുത്തീടിനാന്‍ Bhg. besieged. 3. to oppose, resist പന്നിയോടാ രും ചെറുപ്പോരില്ല TP. ആരും ഒരുത്തരും ചെ റുക്കുന്നോരില്ലയോ CG. ചെറുപ്പാന്‍ ഉപായം എ ന്തു HV. ദുര്‍ജ്ജനം നിന്ദിച്ചാല്‍ സജ്ജനം വന്നു ചെ'മല്ലോ CG. will defend the poem. ചെറുത്ത മുടി hairs standing on end. 4. to prevent Previous page Next page
Random Fonts
Panchami Normal Bangla Font
Panchami Normal
Download
View Count : 19119
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21695
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199292
ACHI Normal Bangla Font
ACHI Normal
Download
View Count : 8151
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8623
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10149
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26068

close