Malayalam to English Dictionary: താളത്തിലും

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കൂചുക
kūjuγa T. M. also — ശു —, സു — (√ കു ഞ്ചു ?) 1. To stoop, bend, contract (പല്‍ teeth to be set on edge). 2. to be shy, bashful, to dread. കാമിച്ചു നാണിച്ചു കൂശിത്തുടങ്ങിനാര്‍ CG. (girls). കൂശാതേ നിന്നു Bhr. dauntless. കൂശാതേ പാതാളത്തില്‍ ഇറങ്ങി KR. I. VN. 1. കൂശല്‍ timidity, shyness, doubt അവ ന്ന് ഒരു കൂ. അശേഷം കാണുകയില്ല Cr Arj. കൂ. എന്നിയേ confidently. 2. also കൂച്ചല്‍ ഇല്ലാതേ; കൂച്ചം‍ So. = fear; but generally കൂച്ചല്‍ cramp in the extremities, = പാച്ചല്‍. II. കൂച്ചു 1. Bending as of arm or leg, മയിര്‍ കൂ. horripilation. 2. close tie, pressure of weight. കൂച്ചുവിലങ്ങു elephant's fetter, കൂ ച്ചൊക്കും, തമ്മില്‍ ഒരു കൂ. they are of equal weight, are a match to each other, ഒക്ക കൂ ച്ചായിരുന്നു Ti. the army was drawn up for battle. കൂച്ചുക 1. v. a. കൂച്ചികെട്ടുക to tie close. 2. v. n. കൂച്ചിപ്പോക muscles to be contracted, as ഞ രന്പു f. i. of a wounded hand, spasms. CV. കണ്കാഴ്ച കൂച്ചിക്ക So. to blear the sight.
താളം
tāḷam S. (തലം or തഡ?) 1. Clapping of hands. 2. beating time. താ. ചവിട്ടുക with the feet, otherwise താ. പിടിക്ക; musical time താ. വരുന്പോള്‍ സ്വരം വരാ prov. താളത്തില്‍ ഒ ത്തി CG. danced measuredly. നൃത്തത്തിന്നൊത്ത താ'ത്തില്‍ വാദ്യങ്ങള്‍ കൊട്ടി Bhg. താ'ത്തില്‍ കളിപ്പിക്ക nicely, regularly. താ'ത്തില്‍ പിഴെ ച്ചതു പാവെക്കു Nasr. fell out of time. There are in T. 7 modes of beating time ചന്പയും അടന്തയും നല്ലൊരു പഞ്ചാരിയും ചെന്പടാദി കളായ താളത്തില്‍ കളിക്കയും Bhg 10, 33. (രൂ പകം etc.). 3. a cymbal ഇളന്താളം, കുഴിതാ., കൈത്ത., വായ്ത്താ., etc.; വീണകള്‍ വേണുക്കള്‍ താളങ്ങള്‍ എന്നുള്ള വാദ്യങ്ങള്‍ CG. താ. മുട്ടുക. Hence: താള N. pr. of women. താളക്കാരന്‍ (3) a cymbal player. താളക്കൂട്ടം a pair of cymbals; താ'ട്ടക്കാര്‍ KN. താളക്കേടു 1. missing time in music, താ'ടാ യി പാവ കളിപ്പിച്ചു Nasr. unharmoniously. 2. doing things out of their place, disappointment. താളജ്ഞന്‍ VyM. = a bandmaster. Previous page Next page
താളായ്മ
tāḷāyma (C. Te. Tu. താളു to bear) Humble, subdued manner (loc). താളിക്ക T. M. C. Te. Tu. to season food = ഗന്ധം കൊളുത്തുക (= to make supportable or = താളത്തില്‍ ആക്കി) see കൈത്താളം p. 299. താളിതം V1. stewing.
മേളം
mēḷam S. (മിള്‍). 1. A band, esp. of musicians. 2. music, harmony താളത്തില്‍ ഒത്തി നന്മേളങ്ങള്‍ ഗീതങ്ങള്‍ ഓരോന്നേ പാടിപ്പാടി CG. മേ. കൂടുക to unite in a concert, കൊട്ടുക to play. മേ. ഏറീടുന്ന പൈങ്കിളി Bhr. melodious. 3. joining fitly, joy മേളത്തില്‍ ഉത്സവം ആരംഭിച്ചാര്‍, ചേല വെളുപ്പിച്ചു മേ. ഇയററുന്ന ദാസന്‍ CG. ഛേദിച്ചു മേളമോടൂഴിയില്‍ ഇട്ടു DM. nicely. മേ. കലര്‍ന്നു ദഹിക്ക VilvP. to burn all over from fever. മേളക്കാരന്‍ a musician. മേളക്കൊഴുപ്പു B. a concert, symphony. മേളതാളം equal time in music. മേളനം S. union, assemblage. മേളാങ്കം B. joy, pleasure. denV. മേളിക്ക 1. To mix, as sugar in milk ഇളക്കി മേളിച്ചു Mud. വെല്ലവും പാലും തളി കയില്‍ മേ'ച്ചു തരുവന്‍ DN. 2. to unite in harmony ഗാനം മേളിച്ചാര്‍ (331) CG. 3. to live happily together സന്തതം അവളോടു മേ' ച്ചു PT. മാനിനിയോടു മേ'ച്ചു മേവിനാന്‍ Nal. മേളിച്ചു നല്കിനാന്‍ SiPu. gladly. part. pass. മേളിതം = മേളം f. i. മന്ദമേ. പൂണ്ടു കുഴലൂതി Anj. & മേളമായി കു'തി Anj. CV. മേളിപ്പിക്ക to combine harmoniously ഓ രോ വിദ്യാമേളങ്ങള്‍ മേ'ച്ചു Bhr. മേളി = വേളി, ബഹുളി.
൦രംടുക, ടി
īḍuγa (T. ൦രംണ്ടുക to join fr. ഇ ണ്‍) aux V. 1. v. n. To be അല്ലലീടി ഓടിനാര്‍ Rc. = ഉണ്ടായി, പൂണ്ടു. മന്നവര്‍ക്കീടിനൊരാസനം CG. = ഉള്ള, ചന്ദനമീടിനകുന്നു CG. = ചന്ദനക്കു ന്നു. 2. v. a. to act. താളത്തില്‍ ഈടിക്കളിച്ചു തു ടങ്ങി CG. to do ചെയ്തീടിനാന്‍ = ചെയ്താന്‍ (po.) ൦രംട്ടം T. M. collection (= ഇണ്ട) ൦രം. കൂട്ടുക to heap up conically. ശ്ലേഷ്മം വര്‍ദ്ധിച്ചാല്‍ വാ യു അതിനെ നാഭിയുടെ ഇടത്തേ താന്‍ വ ലത്തു താന്‍ ൦രംട്ടം കൂട്ടുന്പോള്‍ Nid. accumulate.
Random Fonts
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15422
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39766
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65616
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32545
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13954
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26446
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18617
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11180
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006
ECWThinkal Bangla Font
ECWThinkal
Download
View Count : 8363

close