naṇṇa l. T. M. (നങ്കു T. beauty?). A herb, Polygala V1., നങ്ങച്ചിപ്പുല്ലു B. 2. T. Te. C. a clever woman; നങ്ങപ്പിള്ള B. an unmarried Brahman girl, (നഗ്നിക?) നങ്ങിയാര്‍ 1. the wife of a Nambiyār. So. 2. an actress, the wife of ചാക്കിയാര്‍, singing & dancing before Brahmans, തച്ചോളിച്ചി ന. TP.; also നങ്ങ്യാര്‍ KU. & പാട്ടമ്മ. നങ്ങേലി N. pr. of a Brahman woman. നങ്ങിയാര്‍ ൦രംച്ച No., നങ്ങീച്ച, (C. നംഗനാ ചി a kind of mosquito) = കണ്ണീച്ച an eye-fly.