Malayalam to English Dictionary: നര്‍ത്തകി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അമ്മാന & അമ്മാനം
ammāna (m) T. M. Game of throwing & catching handballs. അമ്മാനകള്‍ എറിഞ്ഞു നടക്കുന്ന നാരിമാര്‍ KR. അമ്മാനജ്ഞാനികള്‍ തുടങ്ങൊല്ലാ RC 30. അമ്മാനക്കളി the same. Rāvaṇa കൈലാസ ത്തെ കുത്തി എടുത്തു കരങ്ങളിലാക്കി അമ്മാന ക്കളിയാടി പത്തിരുപതു കുറി പൊക്കി എ റിഞ്ഞു കരങ്ങളില്‍ ഏറ്റു Cart V. അമ്മാനയാടുക f. i. അമ്മാനയോടും ശാല KR 5. also വില്ലുകൊണ്ടമ്മാനമാടി Nal 2. അമ്മാ നയാടുന്ന മന്നവന്‍ CG. (on seeing Rugmiṇi നര്‍ത്തകന്‍ തന്നുടെ അമ്മാനയായി). met. അദ്രി കളെ എടുത്തമ്മാനയാടുവന്‍ KR. play balls with them ചൂതു ചതുരംഗംഅമ്മാനാട്ടംഇത്യാ ദി വര്‍ജ്ജിക്കേണം KU.— അമ്മാനാടുക, vu. V2. അമ്മാശി N pr. A king or nation said to be overcome by Samorin KU.
നടം
naḍam S. (= നര്‍ത്ത) Dancing. നടമാടുക to dance, skip കബന്ധം ന'ടിത്തുടങ്ങി Bhr., നടമാടെന്‍ നാവില്‍ RC; also ന. കുനിക്ക RC. നടനം = നര്‍ത്തനം dancing അപ്സരസ്സുകള്‍ വ ന്നാടിനാര്‍ നടനങ്ങള്‍ KR.; മിഥുനം ന. ചെയ്യും astr. = ചെല്ലും. നടന്‍ a dancer, actor അണിഞ്ഞിരിക്കും നട നെക്കണക്കനേ CC; also = ചാക്കിയാര്‍. — fem. നടി an actress. നടിക്കുലം (or നടീ കു —) നാടകം നടിക്കുന്നു Nal. നടിക്ക 1. To act a part നടനമാടി നടിച്ചു ഭാവങ്ങള്‍, മാഗധര്‍ എടുത്തു വേത്രവും നടിച്ചു ഭാവവും KR.; അഹംഭാവം. Anj. proud bearing. ഗര്‍വ്വം, വീര്യം നടിച്ചു നില്ക്ക Mud. 2. to feign, pretend ക്രുദ്ധഭാവം ന. യും VyM.; കോ പം, രോഗം ന. vu.; സാമന്തര്‍ പശുവില്‍നിന്നു ജനിച്ചു എന്നു നടിച്ചു Anach. (hiraṇyagarbha). 3. to be in a passion. നടിപ്പാന്‍ തക്ക വാക്കു കള്‍ TR. provoking language. നടിച്ചു കടിച്ചു fiercely. നടിച്ചു വന്ന യദുക്കളെ വെന്നേന്‍ Bhr. CV. നടിപ്പിക്ക to make to dance or act, ക ബന്ധക്കൂത്തു ന'ച്ചു RS. VN. നടിപ്പു 1. acting a part, pretence. 2. passion & the way it shows itself. നടിപ്പു കാണാം പിന്നേ Bhr. their presumption. നടിപ്പു തോന്നി a strange feeling, chiefly indignation.
നര്‍ത്തകന്‍
nartaγyaǹ S. Dancer (= നടന്‍). ന' ന്മാരുടെ നൃത്തവും കണ്ടു CG.; also = നൃത്തനം ചെയ്യിക്കുന്നവന്‍ VyM. — fem. നര്‍ത്തകിമാരും വേണം VCh. actresses. നര്‍ത്തനം = നൃത്തം, f. i. ന. ചെയ്യുന്നു Bhg.
നൃത്തം
n/?/ttam S. (നര്‍ത്ത) Dance മത്തനെപ്പോ ലേ നൃ. കുനിക്കേണം GnP., നൃ.ചെയ്ക്ക Bhr., Mud., ആടുക, വെക്ക Anj.; കാളിയന്‍ മൂര്‍ദ്ധാവി ങ്ഖല്‍ നൃ. ധരിച്ചു VilvP. നൃത്തനം, better നര്‍ത്തനം id. നൃ. ചെയ്യുന്ന സ്ത്രകള്‍ VyM. നൃത്തായം, നൃത്യശാല CC. a dancing hall.
മണ്ഡപം
maṇḍ/?/abam S. (മന്നം). 1. An open shed erected for marriages & other feasts, adorned with flowers കല്യാണത്തിന്നു മ. ചമെ പ്പാന്‍ Sk. 2. an open temple or hall. മുഖ മ. a porch. നര്‍ത്തകീജനമാടും രത്നമ'ങ്ങളും KR. theatres. ആസ്ഥാനമണിമയമായ മ. KR. audience hall, office. പടമ. tents, barracks. 3. a mound in front of a pagoda, a raised shed in cornfields (= മഞ്ചം 3). മണ്ടപത്തിന്‍ വാതില്‍ 1. a Tahsildar's Katchēri in Trav. മ'തിക്കല്‍ ആവലാതി ചെയ്തു epist. 2. a Taluk, with about 12 പ്രവൃത്തി (32 മ. in Trav.) pl. മണ്ട പത്തും വാതുക്കലുകളും TrP. മണ്ഡപിക S. a shed, shop.
Random Fonts
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17310
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285109
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30099
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19859
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16259
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23100
Aruna Normal Bangla Font
Aruna Normal
Download
View Count : 13912
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31850
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14280

close