Malayalam to English Dictionary: നീചനും

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പൊയ്യുക
poyyuγa (C. puyyal war, hoyyu to kill). To fight, fence നീചനെ പിന്നേ നാം പൊയ്തു നിന്നീടുവാന്‍ പോക വേണം CG.; ക ച്ചില (189) ചുററിപ്പൊയ്ക, നായരോടു കൊണ്ട പ്പൊയ്തു, കണ്ണനും പന്നിയും പൊയ്യുന്നു TP. VN. പൊയ്ത്തു fencing പോരോ പൊയ്ത്തോ കു റിച്ചു, പൊ പടിക്കേണം എനക്കു, നെടു ന്പൊയിലേ പൊയ്ത്തിന്നുപോയി, പൊയ്ത്തു മ ടക്കി വന്നു, നിന്നോട് എനക്ക് ഒരു പൊ'൦ പടയും ഇല്ല, തമ്മില്‍ പൊ. വിട്ടിട്ടു ആഴക്കു എണ്ണക്കു പുണ്ണങ്ങുമില്ല TP. contest, duel. CV. പൊയ്യിക്ക to let fight കുഞ്ഞനെ എങ്ങനേ കൊണ്ടപ്പൊയ്യിക്കേണ്ടു TP.
പ്രകൃതി
praγ/?/δi S. 1. Natural form, state or habit (= പ്രകാരം). വാനരവംശപ്ര. ശീലം AR.; പ്ര. കൈവിട്ടു വികൃതിയായി VyM. behaving unnaturally. പ്ര. പകരുവാന്‍ മൂലം എന്തു AR. (— ഭാവം); അവന്‍റെ പ്ര. ദോഷം Mud. പ്ര. ഗുണം Bhr. innate qualities. പ്ര. കാരണമായി നരകപ്രാപ്തി വരും പ്ര. കാരണമായി സ്വര്‍ഗ്ഗ പ്രാപ്തിയും വരും SidD.; ആര്‍ജ്ജവത്വം ബ്രാഹ്മ ണപ്ര. Bhg.; ഓരോരുത്തര്‍ പറയുന്പോള്‍ അ തതു ഗുണം എന്നു തോന്നുന്ന പ്ര. യായി TR. he being of a temperament, mind easily influenced. In Cpds. അവര്‍ ലുബ്ധപ്രകൃതികളായി Mud. കുതിരപ്രകൃതി metamorphosed into a horse. 2. element, radical form; in gram. root, stem; in arithm. 1 — 10 സംഖ്യകള്‍ ഒന്നു തുടങ്ങി പത്തോശമുള്ളവ പ്ര. കള്‍ എന്ന പോലേ ഇരിക്കും Gan. In phil. nature, opp. പുരു ഷന്‍ spirit, Bhg. 3. constitutive elements of the state, chiefly ministers മന്ത്രിപ്രകൃതിക ളോടും AR. and citizens പ്ര. കള്‍ രാജ്യാംഗ ങ്ങള്‍ Mud., പ്ര. കള്‍ എല്ലാം ശയിച്ചുകണ്ടിതോ KR. my staff. പ്രകൃതിമാന്മാര്‍ Bhg. = മായാബദ്ധന്മാര്‍. പ്രകൃഷ്ടം S. (കര്‍ഷ) select, eminent വേഷഭൂ ഷാദിപ്രകൃഷ്ടപ്രകാശന്‍ Nal. (part. pass.). പ്രകോപം S. excitement പ്രകോപഭ്രമക്ഷേ പണാല്‍ Bhr. denV. പ്രകോപിക്ക (med.) the ത്രിദോഷം to be irritated V1. പ്രകോഷ്ഠം S. the forearm. പ്രക്രമം S. step, commencement VCh. പ്ര' ങ്ങള്‍ അനേകം ഉണ്ടു വരുന്നു ChVr. fighting opportunities. denV. രാജപുത്രന്മാരെ കൊല്ലുവാന്‍ പ്രക്രമി ച്ചാലും KR. പ്രക്ഷാളണം S. washing, cleaning. പ്രക്ഷേപണം S. throwing നീചനെ പ്ര. ചെ യ്തു ഭൂമിയില്‍ Bhr. also denV. പ്രക്ഷേപിക്ക to throw. പ്രക്ഷോഭം S. disturbed condition ജഗല്‍പ്ര. തീര്‍ക്ക Brhmd. പ്രഖ്യാതം S. acknowledged, notorious; also മ ഹാഗുണപ്രഖ്യന്‍ SiPu. പ്രഖ്യാതി notoriety. പ്രഗത്ഭം S. resolute, confident പ്ര. പറഞ്ഞടു ത്തു RS. threatening, defying. മിത്ഥ്യാപ്രഗ ത്ഭന്‍ ChVr. an empty braggard. abstrN. പ്രഗത്ഭത & പ്രാഗത്ഭ്യം S. pluck,
Random Fonts
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32851
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28259
Meera Bangla Font
Meera
Download
View Count : 909097
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12993
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35746
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17243
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59359
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53746
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37114
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15702

close