Malayalam to English Dictionary: പച്ചയായ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പചു
paǰụ 5. ( = പൈ) Tender, fresh, moist, green, whence പശ, പശിമ etc. പച്ച 1. greenness, freshness. തേക്കു പ. കെടു കയില്ല, തേക്കിന്‍റെ ഇളന്തല പ. വിടും prov. timber to be seasoned. പ. കാണേണം I like to see green. മത്സ്യം പിടിച്ചു പച്ചയായ്തിന്നു KR. raw, also പച്ചയോടേ തിന്നു. — fresh water പനിമാറിപച്ചയില്‍ മുങ്ങിക്കുളിച്ചു TR. 2. an emerald പ. രത്നം, also നാഗപ്പച്ച another gem. 3. cowdung അടിച്ചു പ. പാററി TP. cleansed a room; so പച്ചതളിക്ക (the courtyard) = ചാണകം. കിണററില്‍ പ. ക ലക്കി TP. 4. crudeness, candidness, ingenuousness. പ. ഭാഷ unartificial, simple language. പ. പറക V1. frankly. പ. പ്പൈതല്‍ an innocent fellow. പച്ചത്തീയന്‍ No. a know- nothing, blockhead. 4. thorough. പച്ചപ്പ കല്‍ വന്നു RS. quite in daytime. പച്ചനു ണ, കളവു a big lie. 5. different plants, greens. തമപ്പാല്‍ പ. Lycopodium phlegmarium; വെള്ളന്പ. Lyc. cernuum, Rh. പച്ചകുത്തുക 1. to tattoo (with a red-hot style or needle) = പച്ചത്തിലകം ആക്കുക 460.; also പച്ചപ്പൊട്ടു So. 2. to cover with foliage (= തോല്‍). പച്ചകെടുക, — ട്ടുപോക to be past sprouting. പച്ചക്കറി greens, ൪ തരം പ. വിളന്പി TP. പച്ചക്കലം an earthen pot unburnt. പച്ചക്കല്ലു (2) an emerald. പ. വെച്ച നുണ an immense lie. പച്ചക്കായി green, unripe fruit. പച്ചക്കുതിര a mantis MC. പച്ചച്ചായം, (ചായം 356). പച്ചച്ചെന്പു pure copper. പച്ചടി 1. vegetables minoed for various dishes ഇഞ്ചിപ്പ., നാരങ്ങപ്പ., കക്കിരിക്കാപ്പ., മുള കുപച്ചടി, തറിച്ചു പ., വേകിച്ചു പ. etc. 2. aM. പച്ചടിയിണക്കമലതാര്‍ RC. fresh lotus feet? or comparison? പച്ചത്തേര്‍ = വിമാനം, f.i. പ'രും തണ്ടും താ ണു TP. പച്ചനാഭി a poisonous root V1. പച്ചപിടിക്ക to grow green, rich, stout. പച്ചപ്പല്ലന്‍ one not chewing betel, etc. പച്ചപ്പശു 1. = പച്ചപ്പരമാര്‍ത്ഥി a simpleton. 2. a green locust.
പുഴുകു
pu/?/uγu T. So. & പുഴു No. (C. Tu. puṇugu, Te. punugu, prh. fr. പിഴുക്കു, C. T. also പു —) 1. Civet പച്ചയാം പുഴുകും നല്ലിഛ്ശയാ പനി നീരും VCh. മെരുവിന്‍റെ പച്ചപ്പുഴു MC. മെരു വിന്‍ (— വും) പുഴുകു No. The civet is either freely discharged ചാരു പു., വെപ്പു., or scraped out ഞെക്കു പു., തട്ടു പു. 2. (loc.) a civet cat = മെരുകു, പുഴുകുപ്പിള്ള Vl. പുഴുക്കുചട്ടം V1. the ventricle of the civet cat. പുഴുവിന്നെയി (2) civet. പുഴുകുക, കി So. To be hot (by a close room etc. V1.
Random Fonts
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
FML-Revathi Bangla Font
FML-Revathi
Download
View Count : 80764
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16013
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22463
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20712

close