Malayalam to English Dictionary: പര്യന്തം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

നഖം
nakham S. 1. A nail (L. unguis, G. onyx). കാല്‍ന. കൊണ്ടു നിലത്തു വരെച്ചു CG. (sign of perplexity). കുഴിനഖം panaritium. നഖശിഖരം CC. the point of a nail. നഖശിഖ പര്യന്തം from top to toe. നഖം നീട്ടുക, വളര്‍ക്ക Anach. to let the nails grow, as ascetics. 2. a claw നരി ന. പതിനെട്ടും MR. 3. the point of an arrow കൂത്തുള്ള ശരന. കൊണ്ടു കീറി KR. നഖച്ചുററു a disease round the nails, also വിരല്‍ച്ചുററു. = കുഴിനഖം 1 & p. 280. നഖരം S. clawlike; a claw നഖരതുണ്ഡങ്ങ ളാല്‍ കീറി AR. നഖി 1. a perfume = ശൂക്തി, മുറള്‍. 2. having nails or claws.
ബാന്ധലം
bāndhavam S. (ബന്ധു). 1. Relationship. 2. M. temporary connection with Sūdra women ബാ. ഉണ്ടാക്ക, കഴിക്ക (the wife remaining in her ancestral home) = ഗുണ ദോഷം. ബാന്ധവക്കാരന്‍ a husband, Anach. (ബാന്ധവ വീട്ടില്‍ പോകുന്നവന്‍). ബാന്ധവന്‍ (1) = ബന്ധു f. i. ദീനബാ. KR. the ally of the poor. രാമനു നീ അതിബാ. AR. overfriendly. The sun in Cpds. with lotus f. i. നാളീകബാന്ധവന്‍ etc. denV. ബാന്ധവിക്ക (2) to marry for a time ക്ഷത്രിയസ്ത്രീ മുതല്‍ ശൂദ്രസ്ത്രീ പര്യന്തം ബാ' ക്കാം ബ്രാഹ്മണര്‍ക്കു Anach. നായര്‍സ്ത്രീയി നെ ചന്ദ്രയ്യന്‍ ബാ'ച്ചു പാര്‍പ്പിച്ചു TR.
ഹിമം
himam S. (L. hiems). Cold, frost, snow അതിശീതളഹിമദുഷ്പ്രവേശാരണ്യം Bhr. ഉല്പ ലപത്രത്തിന്നൊഴുകും ഹിമാംബു KR. dew? അ റിവാലേ രവിമുന്‍ഹി. ആക്കി KeiN. അര്‍ക്കനെ ക്കമ്ട ഹിമങ്ങള്‍ കണക്കനേ KR. melting away. ഹി. കൊള്‍ക Nid. പററും ഈ ഹിമങ്ങള്‍ SiPu. ഹിമകരന്‍, ഹിമാംശു S. the moon, Bhg. ഹിമവാന്‍ N. pr. the snowy range ഹിമവല്‍ സേതുപര്യന്തം വിളങ്ങ KU.; also ഹിമാച ലം, ഹിമാദ്രി, ഹിമാലയം etc. Bhg.
Random Fonts
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14994
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384943
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14281
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12159
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30059
ML Prakash Bangla Font
ML Prakash
Download
View Count : 17828
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6420

close