Malayalam to English Dictionary: പല്ലുകുത്തി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പല്ലുകടി
gnashing — കടുകടപ്പല്ലും കടിച്ചു KR. (in anger), പല്ലുകടിച്ചലറി AR. (in attacking), പ'ക്കയും കണ്ണു ചുവക്കയും Bhr. പല്ലു കടിപെട്ടുപോക locked jaw, f.i. in epilepsy, with dying persons, etc. പല്ലുകുത്തി 1. toothache = പല്ലുനോവു. 2. picking the teeth പല്കുത്തി = പല്ലിടക്കുത്തി. 3. knocking out the teeth നിന്‍റെ പ'ത്തി ക്കളയും (a threat). പല്ലൊക്കയും തോക്കു കൊണ്ടു കുത്തി TR. പല്ലൊക്കക്കുത്തി കുഴിച്ചു TP. (to a fallen foe). പല്ലുകൊഴിക്ക palg. jud. = പല്ലുകുത്തു 3. പല്ലുതടി a harrow (& പല്ലിത്തടി, also പല്‍ത്ത ടിമരം). പല്ലുളങ്കാലം Nid. in teething. (ഉളം 145). പല്ലേരി So. gums = ഊന്‍.
പല്‍
pal &പല്ലു T. M. C. Te. A tooth ആന പ്പല്‍, നരിപ്പ., പശുവിന്‍പ., നായ്പ., മാന്‍പ. a. med. (for eye-diseases). മേല്പ., കീഴ്പ. (അടി പ്പല്‍). കളളപ്പല്ലു a children's disease, swellings inside the mouth. പല്ലിനു തറ ഇട്ടു 434, പ. മു ളെക്ക to teeth. ഉറെച്ച പല്ലുകള്‍ ഉതിര്‍ന്നു പോ കുന്നു KR. (in old age), പ. ലറിയുക V1. teeth to be lost. പ. തേക്കുക to cleanse teeth, പ. വെളുപ്പിച്ചു പാര്‍ക്കുന്നു CG. (ladies). Hence: പല്പു 1. the teeth of a saw, file. ചിരവ പ്പല്പു also പല്പൂ. 2. So. the web of a key. പല്ലന്‍ one who has large or peouliar teeth, often പൊക്കപ്പല്ലന്‍ m., പുഴുപ്പല്ലി, കൊന്ത്രം പല്ലിച്ചി fem. etc. പല്ലരണ a disease of the gums V1. പല്ലാങ്കുഴി B. a tablet with 14 holes serving for a game, പ. യാടുക. പല്ലിക്കോര a കോര 317. പല്ലിടക്കുത്തി, പല്ലുകോല്‍, പല്ലുകുത്തി, പല്ലുളി a toothpick, tooth-cleaner. പല്ലിടുക്കില്‍ കു ത്തി മണപ്പാന്‍ കൊടുക്ക prov. (to reveal one's own faults). പല്ലിറുമ്മുക So. to gnash the teeth. പല്ലിളിക്ക to grin, snarl പ'ച്ചു കാട്ടി CC., also പല്ലു കാട്ടുക.
Random Fonts
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45554
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34874
FML-Mohini Bangla Font
FML-Mohini
Download
View Count : 34349
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14883
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25731
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22198
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15090
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16513

close