Malayalam to English Dictionary: പാഞ്ചാലി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കൊഞ്ചുക
koṇǰuγa T. M. To prattle, fondle, caress as a child = ലാളിക്ക, to flirt, coquet കുചം കൊഞ്ചി കൊടുത്തു CC.; കൊഞ്ചി തുടങ്ങിനാന്‍, ചൊല്ലിനാന്‍ കൊഞ്ചിപ്പിന്നേ CG. കോകിലം പഞ്ചമരാഗത്തെ കൊഞ്ചിത്തുടങ്ങി CG. കൊഞ്ചും മൊഴി 1.pleasing words. 2.coquettish girl കൊ'ഴിയായപാഞ്ചാലി Bhr. fascinating. VN. കൊഞ്ചല്‍ = കൊഞ്ഞ 2.; fondling; coquetry. കൊ. തുടങ്ങി CG. പുഞ്ചിരികൊഞ്ചലും (song).
ചായല്‍
čāyal T.M. 1. So. = ചായം. 2. (fr. ഛായ) Shape, figure; മുഖച്ചായല്‍ V1. resemblance of countenance. നല്ല ചായല്‍ beauty. നറുമധുമലരണി ചായല്‍ RC. Sīta. താരണി ചാ. താഴാ RC. 3. beauty, esp. woman's hair പൂ മലര്‍ തൂകുന്ന ചാ.. CG., പാഞ്ചാലിയുടെ പൂഞ്ചാ യലും Bhr., വണ്ടണിച്ചായലാള്‍ DN., വണ്ടേലും ചായലാള്‍ CG.; in pl. വാരാളും ചായലാര്‍ CG. 4. VN. of ചായുക.
പാഞ്ചജന്യം
pāńǰaǰanyam S. (പഞ്ച്). The conoh of K/?/šṇa. പാ. മുഴക്കി ChVr., വിളിച്ചു Sk. പാഞ്ചഭൌതികം S. consisting of the 5 elements, Bhg. പാഞ്ചാലി S. the Pančāla princess, Draupadi. Bhr.; also N. pr. f. പാഞ്ചാലിക S. a puppet, യന്ത്രപ്പാ. മാര്‍ Bhg
മരുമകന്‍
marumaγaǹ T. M. Tu. (മരുവുക or Te. mar̀a, C. mari from മറി 1.). 1. Sister's son മക്കള്‍ക്കു മടിയില്‍ ചവിട്ടാം മ'ക്കള്‍ക്കു വള പ്പിലും ചവിട്ടരുതു prov. 2. T. So. a son-in-law പാഞ്ചാലന്‍റെ മ'ക്കള്‍ ഐവര്‍ Bhr. — മ രുമകള്‍ f. മരുമക്കത്തായം (ദായം) inheritance in the female line, as practised by 17 Brahm. Illam in Payanūr, by Kšatriya, Tirumulpāḍu, Nāyar, Ūrāḷi, Āndōr, Paḷḷichaǹ, Kušavaǹ, Vyābāri, Kōlayāǹ, Chembōṭṭi, Pišāroḍi, Vāriyaǹ, Nambi, Teyambāḍi, Mārāǹ, Poδuvāḷ, Kūttunambi, Attikurichi, Uṇṇitiri, Erāḍi, Vaḷḷōḍi, Neḍungāḍi, Veḷuttēḍaǹ, Chāliyaǹ; Tīyaǹ (No. & Trav.) മരുവകം S. (മരു). Vangueria, & an Ocymum മരുവകതരുക്കള്‍ Nal.
വിഷയം
višayam S. (വിഷ് to rule). 1. Country, province, department. പാഞ്ചാലമാം വി. Bhr. മഗധവി. ആമിതു KR. 2. range, object of sense or desires കര്‍മ്മവി., ജ്ഞാനവി. VedD. ഇന്ദ്രിയവി'ത്തില്‍ തൃപ്തിയില്ല, ക്ഷണികങ്ങളാം വി'ങ്ങള്‍ ഭുജിക്ക Bhg. വി'ങ്ങളില്‍ വീണു മുങ്ങി Anj., നീന്തി വലക ChVr. വി'ങ്ങളെ മഞ്ഞളിഞ്ഞു കാണ്ക Nid. The വി. of the 4 അന്തഃകരണ ങ്ങള്‍ are: of മനസ്സു: സങ്കല്പം of ബുദ്ധി: നിശ്ചയം, of ചിത്തം: ചാഞ്ചല്യം, of അഹ ങ്കാരം: അഭിമാനം Vednt. വാങ്മ നോവി'മല്ലാത പരബ്രഹ്മം Brhmd. unspeakable, unknowable. 3. object, relation പണം വി'മായി concerning money. ജന്തുക്കള്‍ വി'മായി കൃപയില്ല SiPu.
Random Fonts
Haritha Bangla Font
Haritha
Download
View Count : 13647
ML-NILA01 Bangla Font
ML-NILA01
Download
View Count : 14867
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801
Thoolika Bangla Font
Thoolika
Download
View Count : 48749
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
MalOtf Bangla Font
MalOtf
Download
View Count : 15561
RKB Bangla Font
RKB
Download
View Count : 7314
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35746
Rachana_w01 Bangla Font
Rachana_w01
Download
View Count : 36809
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9333

close