Malayalam to English Dictionary: പീടികയിലെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചേറുക
čēr̀uγa M.Te. (C. കേ —, Te. ചെരുഗു) To winnow, fan & clean pounded rice (= തെ ള്ളുക, കൊഴിക്ക, പാററുക). അരി കുത്തി തവി ടും പൊടിയും ചേറി, നെല്ലുപീടികയില്‍ കടത്തി ചേറി അളവു തന്നേക്ക (doc.). ചേറീട്ടു നെല്ലി ന്മണിയെ പിടിക്കും Anj. VN. ചേറല്‍ fanning, as മുളകു ചേ. ചേറുമുറം winnowing basket, ചേറ്റുക V1. id. CV. ചേററിക്ക V1.
തിന്നുക
tiǹǹuγa 5. 1. To eat all, besides rice (ഉണ്ണുക); esp. betel, പീടികയില്‍ തിന്മാന്‍ വാ ങ്ങാന്‍ പോയി jud. 2. to eat തിന്മാനില്ലാതേ സങ്കടപ്പെട്ടു TR. without a livelihood. തിങ്കയില്‍ അപേക്ഷ ഉണ്ടു Bhr. ആ മുതല്കള്‍ ഞങ്ങള്‍ തി ന്നുപോയി TR. lived upon the stolen property. met. to conquer വാനവരെത്തിന്നു നിറയാത്ത നാം RS. — VN. തീന്‍. തിന്നഴിക്ക to eat up, spend. Previous page Next page
സാമാന്‍
& സാമാനം P. sāmān. Apparatus, materials, baggage, things പീടികയില്‍ സാ. വാങ്ങുക jud. അടിയന്തരത്തിന്നു കൂട്ടിയ സാ'ങ്ങള്‍ MR. (= കോപ്പു). വേണ്ടുന്ന സാ'ങ്ങള്‍ supplies. പടെക്കു വേണ്ടുന്ന സാ. ഒക്കയും TR. അരങ്ങേററിന്നു വേണ്ടുന്ന സാമാനം ഒരുക്കി TP. സാമാന്യം S. (= സമാനം). 1. Common. സാ'ഗ ണിതങ്ങള്‍ Gan. elementary rules (opp. astron.). സാ'നായൊരു വൈരി CG. an enemy to both parties. സാ'മുള്ള‍ current. 2. ordinary സാ' നല്ലിവന്‍ AR. സാ'നായ കപിയല്ലിവന് KR. ഏവം പ്രവൃത്തിസാ. എന്നോതുകില്‍ Sah. if you call it mean. 3. upon the whole in: സാ. ന ല്ലതു, വേണ്ടില്ല vu. pretty good = ഏകദേശം. സാമാന്യക്കാരന്‍ vu. (2) a common man. സാമാന്യേന Instr. commonly, generally, ഇതു പ്രകാരം സാ. എല്ലാ അംശങ്ങളിലും നടത്തു ന്നു MR. universal custom.
Random Fonts
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16163
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39167
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13116
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133399
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6000
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145
ML-NILA06 Bangla Font
ML-NILA06
Download
View Count : 11663
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944

close