Malayalam to English Dictionary: പെരുമാറുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

തോണി
tōṇi Tdbh., ദ്രോണി 1. A trough, bathing tub. 2. aboat തോ. മറിഞ്ഞാല്‍ പുറം നല്ലു, ഇ രുതോണിയില്‍ കാല്‍ വെച്ചാല്‍ prov.; a sea-boat കടലില്‍ പെരുമാറുന്ന തോണി ഓടംവക MR. (taxed); a ferry-boat തോണി കടത്തുക KN. (work of Muγyar). യമുനയില്‍ തോണി കളിച്ചു SiPu. went boating. — തോണിക്കാരന്‍, — ക്കൂലി, — പ്പുര etc.
പരിമാറുക
parimār̀uγa T. M. (പരി way, or as in C paridāḍu, Tu. pariāṭane, the S. adverb: about) & പരുമാറുക. 1. To go about, revolve as the sun ആദിത്യന്‍ പരുമാറും മാന സോത്തരത്തിങ്കല്‍ Bhg 5. To turn about in fencing വട്ടത്തില്‍നിന്നു പരുമാറിയും ഗദ തട്ടി യും Bhr. To wander about അല്ലലെന്നിയേ പ രുമാറിയ ദിഗംബരന്‍ Bhg.; രഥം ഏറി നഗ രിയില്‍ നീളേപ്പെരുമാറിനാന്‍ Brhmd. after coronation drove through the town. തേരോടു താന്‍പരുമാറിനാന്‍ RC. strayed. പലതാല്‍ മെ യ്യെല്ലാം ഉലയപ്പരുമാറി RC. 2. to have free intercourse, chiefly പെരുമാറുക, as ആ വീ ട്ടില്‍ പെ. യും ആ വീട്ടില്‍ ഉള്ളവര്‍ ശേഷമുള്ള വീ ട്ടില്‍ പെ. യും TR. 3. v. a. to use anything കടലില്‍ പരുമാറുന്ന തോണിയും വലയും MR.; മസ്തായ വസ്തു വല്ലതും പെരിമാറിയ പ്രകാ രം കാണുന്നില്ല (jud.); കണ്ടത്തിലും പറന്പത്തും പരിമാറിക്കൊണ്ടിരിക്കുന്ന സാമാനങ്ങള്‍ TR.; പണയം എടുത്തു പ'റരുതു VyM. VN. പരിമാററം 1. moving about. പരു'വും കേ ള്‍പ്പാനില്ല Bhg. one cannot hear her step. ക ണ്ണന്‍ രാപ്പെരുമാ. നടന്നു തുടങ്ങിനാന്‍ CG.; ാള്‍പ്പൈ. ഇല്ലാത്ത നിലം Va. a retired spot. 2. intercourse, dealings, trade V1. തങ്ങളില്‍ പൈ. ഉണ്ടു. 3. use, employ, So. CV. പെരുമാററുക to send abroad. അശ്വങ്ങള്‍ പെരുമാററി അവനിയില്‍ അശ്വമേധങ്ങള്‍ ചെയ്തു RS. letting them wander freely.
Random Fonts
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13721
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10659
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9640
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15744
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190798
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47958
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13114
ML-NILA05 Bangla Font
ML-NILA05
Download
View Count : 11411
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15890

close