Malayalam to English Dictionary: പൊടിക്കുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പൊടി
poḍi T. Te. M. (C. Tu. puḍi) fr. പൊടു 1. Dust പൊടിയും ചണ്ടിയും prov. കിണ്ടി പൊടി തുടെച്ചു TP. ഞാന്‍ പൊടിക്കു പൊടി യായാല്‍ if I die. അവന്‍റെ കാക്കല്‍ പൊടിയും ഏററു പോയ്ക്കിടക്ക Bhr. To throw oneself at one's feet. പൊ. കൊണ്ടണിഞ്ഞു Bhr. from grief. പൊടിപൊടിയായ്പോക to be reduced to atoms. പൊടിയാക്ക Bhr. to destroy. പൊ ടിയും അറിയാതേ not a bit. പൊടിയില്‍ വാ ളുക No. = പെയ്യാതേ. 2. powder, esp. med. പൊ. കൊണ്ടേ പോക്കു മലമൂത്രാദികള്‍, പൊടി യാലേ കുളികുറിയും Bhr. അഞ്ചു പൊടി = പ ഞ്ച ചൂര്‍ണ്ണം; മേല്‍ പൊടി vehicle as പഞ്ചതാര മേല്പൊടിയിട്ടു MM. 3. snuff പൊ. വലിക്ക, = മൂക്കു പൊടി. 4. metallic cement, solder. പൊടിക്കണ്ണന്‍ blind പൊ. ഒരു തുണയും കൂ ടാതേ കൊടുങ്കാട്ടില്‍ കിടന്നുഴലും mud. (= പൊട്ടക്കണ്ണന്‍). പൊടിക്കിഴങ്ങു No. = പിടിക്കിഴങ്ങു Cal. Palg., ചെറുകിഴങ്ങു No. & So. പൊടിക്കൈ administering small medicines, doing any little business; an artifice B. പൊടിത്തൂവല്‍ a kind of curry-powder. പൊടിപെടുക to be reduced to powder ഉടല്‍ പൊ'ടും അടല്‍ RC. — act. അവരെ പൊ' ടുത്തു കളക Bhr. പൊടിമഴ minute rain. പൊടിമാനം 1. like powder. പൊ'മാക്കിക്കള ഞ്ഞു thrashed, pounded him. 2. So. great noise. പൊ. വെക്ക to play. പൊടിമീന്‍ a shoal of small fish. പൊടിമുട്ടിപ്പോക to be belaboured. പൊടിയിടുക (4) to solder. പൊടിയുപ്പു GP 73. saltpetre; refined മണ്ണുപ്പു. പൊടിവിത No. sowing on dry land, taking place between Mīna Mēḍa, opp. ചേററു വിത. — (Palg. പട്ടുവിത). പൊടിവെട്ടി T. goldsmith's scissors.
Random Fonts
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36587
Rachana_w01 Bangla Font
Rachana_w01
Download
View Count : 36814
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637406
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
ML Prakash Bangla Font
ML Prakash
Download
View Count : 17828
Salilam Bangla Font
Salilam
Download
View Count : 12088

close