Malayalam to English Dictionary: മനുഷ്യജഡം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ജന്മം
ǰanmam S. (ജന്‍) 1. Birth മനുഷ്യജന്മം ജനിച്ചാല്‍ if born as man. ഹരിണീതനയനാ യി ജ. ചെയ്തു Brhmd. = ജനിച്ചു. 2. the time one birth is to last. ഈ ജന്മത്തില്‍ in this life. ഞങ്ങള്‍ ഒട്ടും ജന്മത്തു പോരുക ഇല്ല TP. never in our life. അഞ്ചു ജ. മുന്പേ ചെയ്ത സുകൃതം VyM. ജന്മകോടികള്‍ SiPu. 3. kind, nature. അബലമാര്‍ജ. ഇതു തന്നേ കഷ്ടം KR. it is woman's nature. 4. hereditary proprietorship; freehold property, viewed as hardly alienable ആ നിലവും പറന്പും കണ്ണനു ജ. കൊടുത്തു sold. ജ. കൊള്‍ക to purchase. വസ്തുവക കഴകത്തു ജ. തരേണം, പറന്പുകള്‍ ജ. എടുപ്പാന്‍ to acquire TR. (see ചെറുജന്മം). Hence: ജന്മകാലം birthday, feast; lucky time; lifetime. ജന്മക്കടല്‍ repeated births. ജ'ലിന്‍ കല്ലോല ങ്ങള്‍ KeiN. ജന്മക്കണ്ടം (4) hereditary riceflelds, ൧൦൦൦ നെ ല്ലിന്‍റെ ചെമ്മക്കണ്ടം‍ TP. ജന്മക്കാരന്‍ (4) landlord, proprietor; a respectable person TR. (= മുതലാളന്‍). ജന്മക്കാവല്‍ (4) fee to the headman of slaves for watching riceflelds W. ജന്മദേശം native country, or like ജന്മഭൂമി a freehold. ജന്മനക്ഷത്രം the asterism, under which one is born. ജന്മനക്ഷത്രമാരഭ്യ കൊള്ളുന്നു ചിലരാ പദി (Kāladīpam). see അനുജന്മനക്ഷത്രം. ജന്മനീര്‍ (4) parting with all the rights of a landlord. ജന്മപ്പണയം mortgage with possession, on which an additional advance being made, the proprietor parts with any rights he had reserved. — ജന്മപ്പണയം എഴുത്തു a deed of such mortgage, by which the proprietor engages never to transfer the land without consent of the mortgagee, ജന്മപ്പക = കുടിപ്പക V1.; hereditary enmity of animals. ജന്മപ്പരപ്പു V1. property inherited from ancestors. ജന്മഭോഗം (better ജന്മി —?) share of the landlord നമ്മുടെ ജ. മര്യാദ പോലേ കിട്ടുവാ റില്ല TR. ജന്മഭ്രഷ്ടന്‍ V1. who has lost his caste. ജന്മവകാശം (fr. Tdbh. of ജന്മു) birth-right; the price paid for a freehold. ജ. ൫൦ പ ണം, or ജന്മവില ൫൦ പണം വാങ്ങി MR. ജന്മവാദം MR. dispute about property. ജന്മവീടു = ജന്മനീര്‍. ജന്മസാഫല്യം എന്നോര്‍ക്ക SiPu. ജ. വരുത്തുക (2) attaining the objects of life, supreme happiness. ജ. വരുത്തുവാന്‍ വേശ്യയും മതി GnP. ജന്മഹാനി (2) being emancipated ജ. അരുളേ ണം നമുക്കു RS. ജന്മാ (in comp.) = ജന്‍, as ആത്മജന്മാവു son; so വൈദികകര്‍മ്മമോ പാദജന്മാവിന്നു CG. Sūdra; നാളീകജന്മാവു CG. Brahma, as lotus-born, etc. ജന്മാന്തരം 1. former or future birth ജ'ങ്ങ ളില്‍ ഞാനും കദരിയായിത്തന്നേ ഭവിച്ചു KR. ജ'ത്തില്‍ സഹസ്രാധികം വൃദ്ധി ചെമ്മേ ഭ വിക്കും Sah. 2. influence of former births, luck or destiny എന്‍റെ ജ. പോലേ വരട്ടേ come what may! 3. effects of the same, as Previous page Next page
മനു
manu S. (മന്‍) 1. Man. മനുവില്ലാതേ, മനു കുടിയില്ലാത്ത V2. uninhabited. 2. N. pr. the father of men; മനുക്കള്‍ AR. 6 or 7, 14 etc. successive Manus, (see മന്വന്തരം) Bhg. മനുകാലം = മന്വന്തരം = 72 ചതുര്‍യുഗം Bhg. മനുകുലം S. mankind, & മനുജാതി Anj. മനുജന്‍ S. man, മനിചന്‍ & മനിചെനം പെ ററു RC. (= മനുജനം). മനുജാധിപന്‍, — ജേന്ദ്രന്‍ S. a king. മനുനീതി S. 1. Manu's institutes മനുധര്‍മ്മം, മനുസംഹിത. 2. proverbial = strict justice. മനുഷി S. a woman. മനുഷ്യത S. man's nature മ. ലഭിച്ചാല്‍ ChVr.; mod. also humaneness. മനുഷ്യന്‍ S. (human) man, മനുഷ്യജന്മം കിട്ടി യതില്‍ ആരും ചെയ്വാറും ഇല്ല TR. how diabolical! മനുഷ്യപ്പുഴുവിന്‍റെ വരവു RS. worm of a man!
Random Fonts
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26061
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25454
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8497
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15517
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8832
FML-Mohini Bangla Font
FML-Mohini
Download
View Count : 34355
ML_Sree3 Bangla Font
ML_Sree3
Download
View Count : 15464
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16012
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7927

close