Malayalam to English Dictionary: മാര്‍ജ്ജാരം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കള്ളം
kaḷḷam T. M. C. Tu. (Te. കല്ല) 1. Theft = കളവു; untruth ക. പറക to lie. ക. കള ഞ്ഞു CG. without coquetry. 2. false, forged, smuggled. കള്ളങ്ങളായുള്ള മാര്‍ജ്ജാരക്കൂട്ടവും CG. thievish cats. 3. (= കള്ളന്‍ 2?) brawn of the arm മുഴങ്ങൈക്കു മേലേടം V2. Hence: കള്ളക്കച്ചോടം smuggling. കള്ളക്കരണം forged document. കള്ളക്കവി sycophant ചെവിയില്‍ ഉപദേശിപ്പ തിനു ക'കള്‍ അസംഖ്യം ChVr. കള്ളക്കാടു impracticable jungle a. ക. പരന്നു PP. roguishness V1. കള്ളക്കുററി 1. a false കുററി. 2. bad debts. കള്ളക്കുഴി a hole covered up slightly. കള്ളക്കേടു (കള്ളര്‍) plague of thieves, ക. ഇല്ല Onap. കള്ളക്കോല്‍ false balances ക. കള്ളപ്പെരുനാ ഴിയും കള്ളനാഴി കള്ളച്ചോതന ഇവയില്ല ചന്തകളിലും Bhr. DN. കള്ളച്ചരക്കു contraband. കള്ളത്തരം deceit, artifice ക. കൊണ്ടു ചത്ത തും ഭാവിച്ചു PT. feigned to be dead. കള്ളത്താലി string tied by certain castes on the neck of a female relative, to prevent her being married without consent. കള്ളത്തി f. of കള്ളന്‍ f. i. കള്ളത്തിപ്പശു prov. കള്ളത്തൊഴില്‍ false, cunning business. കള്ളനാണിഭം counterfeit coin (= — പ്പണം). കള്ളന്‍ (f. കള്ളത്തി & po. കള്ളി) 1. thief, liar, rogue. കള്ളര്‍ക്കായിരം 1000 for thieves, prov. കന്യകാ തന്നുടെ കള്ളന്‍ CG. who ran away with her. അവനെ ക. ആക്കീടുവന്‍ Mud. shall represent him as rogue. കള്ളന്‍ പുല യാടി vu. കള്ളരകത്തു പുക്കേടം KU. a former source of revenue. കള്ളനെ കളവുള്ള Previous page Next page
മൂഷികന്‍
mūšiγaǹ S. (മുഷ്; L. mus). A mouse മൂ. വിഷത്തിന്നു മരുന്നു a. med. (= എലിവിഷം). മൂ. മാര്‍ജ്ജാരനോടു പിണങ്ങുന്നു AR. (a bad omen). മൂഷികസ്ത്രീ PT. മൂഷികക്ഷത്രിയര്‍ N. pr. lower Kšatriyas that fled from Parašu Rāma, മൂഷികപ്പരിഷ (opp. മുടിക്ഷത്രിയര്‍) KU. മൂഷികരാജ്യം N. pr. a part of Kēraḷa from Kannet/?/t/?/i to Kumāri, with Kulašēkhara's residence KU. (Others put കൂവരാജ്യം in its place).
Random Fonts
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10147
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10792
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70175
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637052
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
ML Dot Bangla Font
ML Dot
Download
View Count : 19292

close