English Meaning of കള്ളം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കള്ളം is as below...

കള്ളം : kaḷḷam T. M. C. Tu. (Te. കല്ല) 1. Theft = കളവു; untruth ക. പറക to lie. ക. കള ഞ്ഞു CG. without coquetry. 2. false, forged, smuggled. കള്ളങ്ങളായുള്ള മാര്‍ജ്ജാരക്കൂട്ടവും CG. thievish cats. 3. (= കള്ളന്‍ 2?) brawn of the arm മുഴങ്ങൈക്കു മേലേടം V2. Hence: കള്ളക്കച്ചോടം smuggling. കള്ളക്കരണം forged document. കള്ളക്കവി sycophant ചെവിയില്‍ ഉപദേശിപ്പ തിനു ക'കള്‍ അസംഖ്യം ChVr. കള്ളക്കാടു impracticable jungle a. ക. പരന്നു PP. roguishness V1. കള്ളക്കുററി 1. a false കുററി. 2. bad debts. കള്ളക്കുഴി a hole covered up slightly. കള്ളക്കേടു (കള്ളര്‍) plague of thieves, ക. ഇല്ല Onap. കള്ളക്കോല്‍ false balances ക. കള്ളപ്പെരുനാ ഴിയും കള്ളനാഴി കള്ളച്ചോതന ഇവയില്ല ചന്തകളിലും Bhr. DN. കള്ളച്ചരക്കു contraband. കള്ളത്തരം deceit, artifice ക. കൊണ്ടു ചത്ത തും ഭാവിച്ചു PT. feigned to be dead. കള്ളത്താലി string tied by certain castes on the neck of a female relative, to prevent her being married without consent. കള്ളത്തി f. of കള്ളന്‍ f. i. കള്ളത്തിപ്പശു prov. കള്ളത്തൊഴില്‍ false, cunning business. കള്ളനാണിഭം counterfeit coin (= — പ്പണം). കള്ളന്‍ (f. കള്ളത്തി & po. കള്ളി) 1. thief, liar, rogue. കള്ളര്‍ക്കായിരം 1000 for thieves, prov. കന്യകാ തന്നുടെ കള്ളന്‍ CG. who ran away with her. അവനെ ക. ആക്കീടുവന്‍ Mud. shall represent him as rogue. കള്ളന്‍ പുല യാടി vu. കള്ളരകത്തു പുക്കേടം KU. a former source of revenue. കള്ളനെ കളവുള്ള Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുഴ
ku/?/a T. M. (C. കുണിക) 1. What is hollow പാല്‍ക്കുഴ CG. milkpail. പൂക്കുഴ V1. a firework. നരിനഖവും പല്ലും ഏററ കുഴകള്‍, പാന്പു കടി ച്ച കുഴ MC. wounds. താഴ് കുഴയിടുക V2. to bar a door. 2. loophole, eye of a needle, rings of a shield, aperture in the head of an axe, hoe, etc. 3. bone in the fore-arm, fore-leg കാലിന്‍റെ കുഴ വീങ്ങി Nid. കൈ കുഴയില്‍ നിന്ന് ഇളക്കി പ്പോയി V1. dislocated. 4. T. aM. ear & earring അണിക്കഴയിണ, മകരമണിക്കുഴചേര്‍ന്തര ചന്‍, കുഴകളും മൂക്കും അരിന്തു RC. 5. കുഴകു ഴ slimy, soft. Hence: കുഴക്കട്ട a round cake. കുഴകാതു bored ear കു'തതില്‍ മിന്നുന്ന കുണ്ഡലം മകരോപമം PrC. കുഴമറിയുക (കുഴെക്ക) to be topsy-turvy. കുഴയുക v. n. T. M. (Te. C. കുള്‍, Tu. കുരി) 1. To be macerated, kneaded, mixed as pap. വേണി അഴിഞ്ഞു കുഴഞ്ഞു CG. disordered hair. മാലകള്‍ കുഴഞ്ഞു KR.; ചിത്തം അഴിഞ്ഞു കുഴഞ്ഞു CG. disturbed. 2. to be fatigued, perplexed കൈകാലും കുഴഞ്ഞു PT.; പാടിക്കുഴഞ്ഞുതന്‍ വീ ടു പുക്കാന്‍ CG. tired of singing. നാവു കുഴ ഞ്ഞീടും. കുഴഞ്ഞൊരു കണ്ഠവുമായി കൂകി (peacocks) CG. VN. കുഴച്ചല്‍ chiefly bodily impediment, palsy, decrepitude. കുഴെക്ക v. a. T.M. (C.Te. കുക്കു) l. To mix, macerate, knead അവില്‍പൊരി പാലില്‍ കു. Mud., പഞ്ചസാരയും തേനും ചേര്‍ത്തു കു. VCh., കുഴച്ചുരുട്ടി തിന്നു, കൂട്ടിക്കുഴച്ചു വാരീ ട്ടുണ്ണുക (rice) TP. രക്തത്തില്‍ ചോറു കുഴച്ചു കാ ളിക്കു നിവേദിക്ക Arb. ഇവ പൊടിച്ചു തേനില്‍ കു. a med. കൊടികുട പൊടിച്ചു കുഴെച്ചിതു ചോ രയില്‍ (in battle) Bhr. 2. to confuse, perplex by meddling; also v.n. കാര്യം കുഴച്ചു പോ യി V1. was embroiled, came to nothing.
കുനിഷ്ടം
kunišṭam (C. Te. deformed, impediment, T. V1. കുനഷ്ട sauciness) Dislike, malevolence, കുനിഷ്ടു പറക (B. കുനിഷ്ഠ ?) to speak censoriously, to find fault with. കുനിഷ്ടക്കാരന്‍ V1. litigious. Previous page Next page
കേതകി
kēδaγ S. Pandanus = കൈതമരം f. i. കേതകീവാടം Bhg.
കരയം
karayam NoM. A tree. = കര 6. -kinds എ ണ്ണക്കരയം, ചോരക്കരയം.
കേസരം
kēsaram S. (& കേശരം see prec.) Previous page Next page
കതിര്‍
kaδir T. M. C. Tu. (കദ് C. Tu. to shake) 1. An ear, spike of corn കതിരായിവിളയുന്നവ = ശൂകധാന്യം; കതിരവാല്‍ awn, beard of corn V1. 2. ray ഒണ്കതിങ്ങള്‍ ആയിരം ഇണങ്ങും കതി രോ൯ RC. 3. spindle (5). Hence: കതിരം 1. beauty, radiance ക. കത്തിതി ളങ്ങി Ti2. അക്കതിരങ്ങള്‍ തൃക്കഴലോടു ചെ ന്നുചെന്നീടുവാ൯ Anj. prayers? verses? souls? 3. കതിരമാക്കി ഉണക്കുക to cut meat open for salting. കതിരവന്‍ sun. ക'നു സദൃശന്‍ Bhg. കതിരോ നെക്കണ്ടു കൈക്കൂപ്പുന്പോള്‍ TP. (king at sunrise). കതിര്‍ചിന്ത അസ്ത്രം തൊടുത്തു RC. so as to glitter; hence കതി൪വില്ലു RC. കതി൪പ്പുളി (T. കതുപ്പുളി) iron instrument to burn the breast of atrophic children. med. (also ചൂടുകോല്‍). കതിര്‍ക്ക 1. to shoot into ears (vu. കതിരി ച്ചുപോക) കതിര്‍ത്തു നില്ക്കുന്നൊരു നെല്ലു തീററി CCh. 2. to shoot rays or looks, to be radiant കതിര്‍ത്ത അംബുധരം VCh. മുന്നേതില്‍ ഏററം കതിര്‍ത്തു CG. looked more fierce. 3. വാരിധി കതൃക്കും Bhr. = അതിക്രമിക്കും attack. കളളനെ കണ്ടു കതൃത്തു പിടിച്ചു കൊണ്ടുപോരുവി൯ CG. to fight. കാമ൯ വന്നു കതൃത്തൂതുടങ്ങിനാ൯ കാ മിനിയോടു CG. VN. I. കതിര്‍മ്മ sharpness കടുവാവങ്കതിര്‍മ്മ പോ ലെ (Mpl. song); beaming. II. കതിര്‍പ്പു 1. resistance, fight V1. 2. B. part of the blossom of palm trees.
ക്ഷിതി
kšāδi S. 1. (√ ക്ഷി to inhabit) Dwelling, earth. 2. (√ ക്ഷി to decay) = ക്ഷയം ക്ഷിതികന്‍ = അസ്ഥികുറച്ചി KU. ക്ഷിതിധരന്‍ mountain. Bhg. ക്ഷിതിപാലന്‍, ക്ഷിതീശന്‍ etc. king.
കൈവര്‍ത്തന്‍
kaivartaǹ S. (കിംവര്‍ത്ത ?) Fisherman, മുക്കുവന്‍ PT. (കൈ): കൈവലച്ചല്‍ (4) poverty.
കമ്മു
kammụ 1. S. = കം. 2. Tdbh. = ഖമ്മു RC. 3. T. Tdbh. = കര്‍മ്മം; hence: കമ്മട്ടം No. കമ്മിട്ടം B. (T. കന്പട്ടം) coinage, mint ക. അടിക്ക V2. കളളക്ക. അടിക്ക VyM. കമ്മട്ടി (see കമ്മാളര്‍) a tree growing near the waterside, med. for procuring abortion, Excæcaria camettia, Rh. ചെറു ക.. Pterocarpus relig. കമ്മട്ടിവളളി Echites caryophyll.
കോള്‍
kōḷ T. M. C. Te. (VN. of കൊള്‍ക) 1. Holding, taking. 2. purchase, bargain, expense തടവുകാരന്‍റെ കോളില്‍നിന്നു മവുലുദ് ഉണ്ടാ യി (jud.) the chanting at the burial was paid for by the prisoner. മലയര്‍ക്കു കോള്‍ കൊടുത്തു fee (for തിറ etc.). നാളും കോളും തീര്‍ത്തു KU. the minister settled his accounts. The pay for കൂലി ച്ചേകം on particular days (as വെട്ടത്തെക്കോള്‍, മഹാമഖക്കോള്‍ KU.) 3. side, direction അ ക്കോളില്‍ വന്നു; നിന്‍റെ കോള്‍ thy side, ways & means. — കൂത്താളിക്കോളില്‍ TR. in the district Kūṭṭāḷi. കൂത്താളിയെക്കോളുക്കുള്ള ആളുകള്‍, എ ന്‍റെ കോള്‍ക്കുള്ള തറകള്‍ TR. 4. juncture, fitting; seed-time, friendship ബ്രാഹ്മണര്‍ ത മ്മില്‍ കോളല്ലാതേ വരുംകാലം KU. when they disagree. ഇവിടേ കോളല്ല intolevable; I can't stop. കോളേ = കൊള്ളാം well! കോള്‍ കുത്തുക to contradict. 5. hitting, wound; damage ഉണ്ട യുടെ കോള്‍ വെടി V2. 6. rough; taking on, of weather (മഴക്കോള്‍) or sea = ഓളം; കോളാ യി, കോള്‍ എടുക്കുന്നു it is squally, stormy — met. കുറവുകോളോടു തറെച്ചു RC. with a storm of rage. കോള്‍ കൊള്ളിക്കുന്ന നാരദന്‍ sowing dissension (= കുരള). 7. (loc.) gram = കൊള്ളു. Hence: കോളരി T. aM. lion, കോളരിത്തൊലി Pay. ചെറു കോ. മുന്‍ കളിറെനവേ RC. like an elephant before a lion. വീരര്‍ കോ. RC. = വീരസിംഹം. കോളാന്പി spitting pot വെള്ളിക്കോ. TR. കോ. ക്കു തൂക്കിയ ഓടു prov. for dishonoured. കോളാളന്‍ (2) V1. purchaser. കോളാള്‍ 1. purchaser B. 2. (3. 4.) protector, intercessor, bail. No. 3. (6) a sailor, a class of lascars. കോളുകാരന്‍ (2) purchaser. കോളേ well! (4) എന്നെ തല്ലൂലും കോ. Anj. no objection. കോ. കഴിവുണ്ടു Bhr. well, Previous page Next page
Sponsor Books Adv
Aacharyan Part-1
Vaidyar
Download This Book
Dheena Samrakshanam
Gladston
Download This Book
Bhasha Ramayanam Chambu
Sankaramenon Kolatheri
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285095
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15421
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25820
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 24293
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20767

close