Malayalam to English Dictionary: മേലാള്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

മേല്‍
mēl VN. of മീ (C. മ്യേല്‍ = മിയ്യല്‍). 1. What is above, surface, body = മെയി, as മേലും കൈ യും നൊഞ്ഞിട്ടു നടന്നൂട No. vu. രാവണന്‍ ത ന്നുടെ മേലുകള്‍ ഒക്കയും കീറിപ്പിളന്നു KR. മേല്‍ ഇട്ടവസ്ത്രം the cloth you wear. മേല്ക്കു തേക്ക MM. (opp. മേലിലും തലയിലും a. med.). സൂത ന്‍റെ മേല്‍ തട്ടി VilvP. കൊടുത്ത് കൊണ്ടമേല്‍ doc. person (=മെയി 2). ചിനന്പു മേല്‍ അന ങ്ങുന്നതിന്നു ചാകുന്പോലേ കളിക്കും some bodily exertion; also = മെയ്മേല്‍ q. v. 2. adv. above, upon, on കുതിരമേലേറി Bhg. — Loc. termination, often shortened കോലാമല്‍ MR. വകയി ന്മന്നു നികിതി എടുക്ക, കണ്ടത്തിന്മന്നു പത്തിന്ന് ഒന്നര നെല്ലു TR. മെത്തമന്നെഴുനീല്ക്ക vu., മല മ്മന്നു TR. (= മേല്‍നിന്നു). എന്‍റെ മേ. പറഞ്ഞു charged me. ഇവരെ മേ. അന്യായം jud. against. അവന്‍റെ മേലാക്കി transferred property to; more, = പുറം as മുന്നൂററിന്മേല്‍ മുപ്പതു Bhr.; also above mentioned രസം മേല്‍ച്ചാററില്‍ അരെച്ചു a. med. in the same decoction. 3. superiority, excellence (Te. Tu. C. good) മേലും കീഴും ക ണ്ടു TR. allowing for good & bad years, taking an average. മേത്തരം etc. 4. futurity, afterwards മേലില്‍, — ലാല്‍, ഇനിമേല്‍ henceforth. മേല്‍ വരുവാന്‍ ഇരിക്കുന്നതു V1. 5. T. M. West വടമേല്‍ മൂല, വടമേപ്പുറം NW., തെന്മേല്പുറം SW. മേലടി So. rent paid in kind; giving charge of cattle. മേലധികാരം superior or supreme power, — രി etc. മേലവന്‍ V1. a superior, owner = മേലാള്‍. മേലാക്കം elevation, promotion. മേലാച്ചി Trav. a maid-servant. മേലാട fine upper cloth of women.
Random Fonts
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17856
Rachana_w01 Bangla Font
Rachana_w01
Download
View Count : 36818
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285143
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31314
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
ML-NILA06 Bangla Font
ML-NILA06
Download
View Count : 11666
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29221
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45331
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8832

close